Ettumanoor

Ettumanoor ithu nammude ettumannorinte swantham web site

11/12/2021
ഒരു സിനിമ മോഹി എന്ന നിലയിൽ വർഷങ്ങൾ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച കോട്ടയം സംക്രാന്തി സ്വദേശി  #റിയാസ് മുഹമ്മ...
04/06/2021

ഒരു സിനിമ മോഹി എന്ന നിലയിൽ വർഷങ്ങൾ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച കോട്ടയം സംക്രാന്തി സ്വദേശി #റിയാസ് മുഹമ്മദ്‌ ആദ്യമായി സംവിധാനം നിർവഹിക്കുന്ന സിനിമ ആണ് #അമീറാ!, കോട്ടയം സ്വദേശികൾ ആയ മീനാക്ഷി, കോട്ടയം രമേശ്‌, വെട്ടൂർ പുരുഷൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു. First show, limelight, zinea എന്നീ OTT പ്ലാറ്റഫോംമിൽ ചിത്രം 4/6/21 മുതൽ റിലീസ് ആവുന്നതാണ്, തീർച്ചയായും നിങ്ങൾ ഓരോരുത്തരും ഈ ചലച്ചിത്രം കണ്ട് വിജയിപ്പിക്കുക!!

https://m.facebook.com/story.php?story_fbid=110489184531760&id=107800591467286
08/05/2021

https://m.facebook.com/story.php?story_fbid=110489184531760&id=107800591467286

ആവശ്യസർവീസിൽ ഉൾപ്പെടുത്തി മൊബൈൽ മേഖലയിലെ വ്യപാര സ്ഥാപനങ്ങളും ആഴ്ചയിൽ രണ്ടു ദിവസംഎങ്കിലും തുറക്കുവാൻ അനുമതി തരണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു
മൊബൈൽ ഫോൺ& റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ (MRRA )

കോവിഡ് നിയന്ത്രണങ്ങളിൽ മൊബൈൽ ഷോപ്പുകളും റീചാർജിങ് സെന്ററുകളും അടച്ചത് സാധാരണപ്പെട്ടവർക്ക് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു

യുവാക്കൾക്കും മറ്റും മൊബൈൽ ഫോൺ ഓൺലൈൻ ആയി ചാർജ് ചെയ്യാനാകും എന്നാൽ വീട്ടിലിരിക്കുന്ന സ്ത്രീകളും മധ്യവയസ്ക്കരും
വയോജനങ്ങളും ആണ് ഏറെ പ്രതിസന്ധിയിൽ ആയത്
രോഗവസ്ഥയിൽ ഉള്ളവർ ആണെങ്കിൽ
അവർക്ക് ബന്ധു ജനങ്ങളുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടുവാനും സാധിക്കില്ല

അതുപോലെ മൊബൈൽ ഫോണിന്റെ സർവീസുകൾ (റിപ്പയറിങ് ) വളരെ അത്യാവശ്യവും ആണ് ഫോൺ കേടായിട്ടു നന്നാക്കുവാൻ മാർഗ്ഗമില്ലാതെ പലരും വ്യപാരികളെ വിളിക്കുന്നുമുണ്ട്

സർക്കാർ ആവശ്യവസ്തുവിൽ ടെലികോം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാൽ മൊബൈൽ ഫോൺ ഉപയോഗ ശൂന്യമാണെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ ബന്ധം ഉണ്ടായിട്ട് എന്ത് കാര്യം

ഗ്രാമപ്രദേശങ്ങളിലും സാമ്പർക്ക വിലക്ക് നിലനിൽക്കുന്നിടങ്ങളിലും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നതിനാൽ അടിയന്തിരമായി മൊബൈൽ ഫോൺ മേഖലയും അവശ്യ വസ്തുവിൽ ഉൾപ്പെടുത്തി ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മൊബൈൽ ഷോപ്പുകളും റീചാർജിങ് സെന്ററുകളും തുറക്കുവാൻ സർക്കാർ അനുമതി തരണമെന്ന് മൊബൈൽ ഫോൺ റീചാർജിങ് & റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
ശ്രീ കോട്ടയം ബിജു മുഖ്യമന്ത്രിയോട്
അഭ്യർത്ഥിച്ചു

22/03/2021

ഫ്രീ സിം & പോർട്ടിങ് എന്ന് പറഞ്ഞു വീടുകൾ കയറിയും, വഴിയോരങ്ങളിൽ കുടയിട്ടും സിം വിതരണം നടത്തുന്നതിന്റെ സത്യാവസ്ഥ തിരിച്ചറിയൂ.പൊതുജനം തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ..👌👌

  Started   SOCCER SCHOOL
05/02/2021

Started SOCCER SCHOOL

16/02/2018

ഏറ്റുമാനൂർ മഹാദേവക്ഷേത്രം
തൃക്കൊടിയേറ്റ് 2018

05/01/2018

മാരക 🚲

Address

Ettumanoor
Kottayam

Telephone

9746565625

Website

Alerts

Be the first to know and let us send you an email when Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share