KICKBOXING KOTTAYAM

KICKBOXING KOTTAYAM Kottayam District Kickboxing Association , member of WAKO KERALA(Kerala Kickboxing Association). The only recognised Association in Kerala by WAKO India.

Opening Shortly..New Yao Lan Sportscentre. Kottayam.           #8157808080
21/08/2026

Opening Shortly..
New Yao Lan Sportscentre. Kottayam.




#8157808080

27/04/2025

'വെറുതേ ഇടി മേടിച്ച് പഞ്ചറാകാനാണോ വന്നത്?'
ഈ ചോദ്യത്തിനും കളിയാക്കലിനും മുന്നില്‍ ഡോ. അനു പതറിയില്ല. ആത്മവിശ്വാസം തെല്ലും കുറഞ്ഞില്ല. ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പാണ് വേദി. മറ്റ് സംസ്ഥാനങ്ങളിലുള്ള മത്സരാര്‍ത്ഥികള്‍ 25 വയസില്‍ താഴെയുള്ളവര്‍. കേരളത്തില്‍ ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടറായ അനുവിന്റെ പ്രായം 35. രണ്ട് കുട്ടികളുടെ അമ്മ. ബോക്‌സിംഗ് പരിശീലിച്ചത് ഇക്കഴിഞ്ഞ 3 വര്‍ഷം മാത്രം. ഡോ. അനു കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ കളിയാക്കിയവര്‍ കളിക്കളത്തില്‍ വിയര്‍ത്തു. ഡോ. അനുവിന്റെ കിക്കുകള്‍ തടയാനാകാതെ പരിഹസിച്ചവര്‍ പരാജയപ്പെട്ടു. നാഷണല്‍ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനു നേടിയത് രണ്ട് സ്വര്‍ണ മെഡലുകള്‍❤️
സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും ഫിസിക്കല്‍ ഫിറ്റ്‌നസിനും വേണ്ടിയാണ് ഡോ. അനു കിക്ക് ബോക്‌സിംഗ് പരിശീലിച്ചത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. ഭര്‍ത്താവ് ജിഷ്ണു ഫെഡറല്‍ ബാങ്ക് മാനേജറാണ്. രണ്ട് മക്കള്‍ ആദിശേഷന്‍ (6) ബാനി ദ്രൗപദി (4).
ഇഷ്ടവും, ഇച്ഛാശക്തിയും, കഠിനാധ്വാനവും ഉണ്ടെങ്കില്‍ അസാധ്യമല്ല എന്ന് ഡോ. അനു തെളിയിക്കുന്നു.
പ്രിയപ്പെട്ട അനു എല്ലാവര്‍ക്കും മികച്ച മാതൃകയും പ്രചോദനവുമാണ്. അഭിനന്ദനങ്ങള്‍.
ആശംസകള്‍.

20/01/2025

Address

Kottayam

Alerts

Be the first to know and let us send you an email when KICKBOXING KOTTAYAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KICKBOXING KOTTAYAM:

Shortcuts

Share

Category