Swimming Training in River -

Swimming Training in River - ജീവൻ രക്ഷാ നീന്തൽ പരിശീലനം. .മീനച്ചിലാർ കോട്ടയം

22/03/2025
ജില്ലയിലും പുറത്തും നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന വ്യക്തിയെ പരിചയപ്പെടുത്തുന്നു.  എന്നോടൊപ്പം 2021...
22/08/2024

ജില്ലയിലും പുറത്തും നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന വ്യക്തിയെ പരിചയപ്പെടുത്തുന്നു. എന്നോടൊപ്പം 2021 മുണ്ടക്കയം ഉരുൾപൊട്ടലിൽ body recovery യ്ക്കും നിരന്തരം പ്രളയത്തിലും ദുരന്തനിവാരണത്തിലും പങ്കെടുത്തിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനമേഖലയിലും നേരിട്ട് ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തിയാണ് *ജെറോം ജെ ആംബ്രോസ്.*❤‍🔥💓💪
*സിവിൽ ഡിഫെൻസ് ടീമിലും പാരാ ലീഗൽ വോളന്റിയർ ആയും സേവനം അനുഷ്ഠിക്കുന്നു..* JRS അക്കാഡമിയുടെ Team ലീഡറും Rescue Team അംഗവുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വയനാട് ദുരന്തമുഖത്ത് രക്ഷാ പ്രവർത്തനങ്ങളിലും സജീവമായി. കൂടുതൽ ആളുകൾക്ക് പ്രചോദനമാകുന്നതിനു ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തി ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി..

JRS ഫാമിലിയുടെ അഭിമാനമായ രക്ഷാ പ്രവർത്തകന് അഭിനന്ദനങ്ങൾ 💓❤‍🔥

ആരെയും നിർബന്ധിച്ചു Subscribe ചെയ്തിരുന്നില്ല. എങ്കിലും 1.5 K Subscribers ആയി. നിങ്ങളുടെ വിലയേറിയ പിന്തുണയ്ക്ക്  നന്ദിപൂ...
22/08/2024

ആരെയും നിർബന്ധിച്ചു Subscribe ചെയ്തിരുന്നില്ല. എങ്കിലും 1.5 K Subscribers ആയി. നിങ്ങളുടെ വിലയേറിയ പിന്തുണയ്ക്ക് നന്ദിപൂർവ്വം... 💐🙏നമ്മുടെ കുട്ടികൾക്ക് ജനങ്ങളോട് സംവദിയ്ക്കാൻ ഒരു മാധ്യമം.. ലോകത്തിനോട് സംസാരിക്കാൻ വേണ്ടിയുള്ള അവസരം.

കഴിഞ്ഞ മാസം വെറും 170 പേരാണ് ഉണ്ടായിരുന്നത്.
കൂടുതൽ പേരിലേയ്ക്ക് എത്തിയ സന്തോഷം അറിയിക്കുന്നു..
Grand master JRS Academy ലിങ്ക്

JR Swimming Academy.8089278778 Kottayam. Life saving swimming (ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമി ) Diving, Rescue, Basic, Competition, Master Courses.

17/08/2024
ഓഗസ്റ്റ് 15 2024 സ്വാതന്ത്ര്യദിനാഘോഷത്തിൽ കോട്ടയം ജില്ലയുടെ ദുരന്തനിവാരണ പ്രവർത്തകർക്ക് അവാർഡ് നൽകുന്നു..
17/08/2024

ഓഗസ്റ്റ് 15 2024 സ്വാതന്ത്ര്യദിനാഘോഷത്തിൽ കോട്ടയം ജില്ലയുടെ ദുരന്തനിവാരണ പ്രവർത്തകർക്ക് അവാർഡ് നൽകുന്നു..

https://youtube.com/.kottayam35?si=xR-4gVYWBSswpo5z
17/08/2024

https://youtube.com/.kottayam35?si=xR-4gVYWBSswpo5z

JR Swimming Academy.8089278778 Kottayam. Life saving swimming (ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമി ) Diving, Rescue, Basic, Competition, Master Courses.

17/08/2024

*ജാഗ്രത*
*FB TV*

https://www.facebook.com/Jagratha.Live/videos/1707545530020456/

മുങ്ങിമരണങ്ങൾ ആവർത്തിക്കാതിരിക്കട്ടെ നീന്തൽ പഠിക്കൂ ജീവൻ രക്ഷിക്കൂ ; ജീവൻ രക്ഷ സ്വിമ്മിംഗ് അക്കാദമിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സിൽ നിന്ന്...

Address

Kottayam
686005

Alerts

Be the first to know and let us send you an email when Swimming Training in River - posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share