KFC Arts And Sports Club

KFC Arts And Sports Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KFC Arts And Sports Club, Sports Club, kunnumbhagam, kanjirappally, Kottayam.

05/02/2020

Inauguration ceremony!

SEVENS FLOOD LIGHT FOOTBALL TOURNAMENT 2020 INAUGURATION CEREMONY CHIEF GUEST MR RISHIRAJ SINGH IPS.
05/02/2020

SEVENS FLOOD LIGHT FOOTBALL TOURNAMENT 2020 INAUGURATION CEREMONY CHIEF GUEST MR RISHIRAJ SINGH IPS.

MLA N Jayaraj playing football in our home ground.
05/02/2020

MLA N Jayaraj playing football in our home ground.

Home team kFC
02/02/2020

Home team kFC

Final day♡]
01/02/2020

Final day♡]

we heartily welcome you all for this big event⚽️
15/01/2020

we heartily welcome you all for this big event⚽️

ചരിത്രത്തിലേക്ക് നടന്നു കയറുവാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്.! അതും കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിലേക്ക്..? നടന്നും കയറേണ്ട..!...
08/01/2020

ചരിത്രത്തിലേക്ക് നടന്നു കയറുവാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്.! അതും കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിലേക്ക്..?
നടന്നും കയറേണ്ട..! വെറുതെ കളിച്ച് കയറൂ..!!!

KFC Sports and Arts Club സംഘടിപ്പിക്കുന്ന ഒന്നാമത് "കരിപ്പാപ്പറമ്പിൽ രഞ്ജു ജേക്കബ് ചാക്കോ മെമ്മോറിയൽ ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്" നിങ്ങൾക്ക് അതിനായി അവസരം തരുന്നു.!!! 100 എണ്ണം പിറകെ വരുന്നവർ നേടിയാലും ആദ്യം നേടുന്നവൻ, അവൻ ഒന്നേ കാണു..!!!

കപ്പബിരിയാണിയുടെയും ബീഫ് ഉലത്തിയതിന്റെയും മണം പറന്നു നടക്കുന്ന കാഞ്ഞിരപ്പള്ളിയുടെ രാവുകൾ, പകലുകൾ ആക്കുവാൻ ഫ്ലഡ് ലൈറ്റുകൾ ഒരുങ്ങിക്കഴിഞ്ഞു..! ഞങ്ങളും..!!! നിങ്ങളൂടെ ഉണ്ടെങ്കിൽ കളർ ആകും..!!!

അപ്പോൾ എങ്ങനാ..? കൂടുവല്ലേ..?

Address

Kunnumbhagam, Kanjirappally
Kottayam
686507

Website

Alerts

Be the first to know and let us send you an email when KFC Arts And Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category