Mallu Mix

Mallu Mix Malayalam mix news , views and blogs

മുഖ്യനു അഭിവാദ്യങ്ങൾ…
13/05/2026

മുഖ്യനു അഭിവാദ്യങ്ങൾ…

Comment of the Month😁😁😁
05/01/2026

Comment of the Month😁😁😁




കോട്ടയത്തുള്ള മികച്ച വൃത്തി യുള്ള റസ്റ്റോറന്റ് .ഭക്ഷണവും നല്ല രുചിയുള്ളത്,എടുത്ത് പറയേണ്ടത് മായം ഇല്ലാത്ത ഭക്ഷണം വൃത്തിയ...
07/11/2025

കോട്ടയത്തുള്ള മികച്ച വൃത്തി യുള്ള റസ്റ്റോറന്റ് .ഭക്ഷണവും നല്ല രുചിയുള്ളത്,എടുത്ത് പറയേണ്ടത് മായം ഇല്ലാത്ത ഭക്ഷണം വൃത്തിയുടെ കാര്യത്തിൽ 5 സ്റ്റാർ റേറ്റിങ്….green leaf restaurant manipuzha…ലുലു മാളിന് അടുത്തായി…

TATA Two wheelers … 110 cc,125 cc,150cc ,200 cc സെഗ്മെന്റിലേക്ക് എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന...
31/10/2025

TATA Two wheelers … 110 cc,125 cc,150cc ,200 cc സെഗ്മെന്റിലേക്ക് എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇനി ടുവീലർ മാർക്കറ്റിലും തീപ്പറുമോ..🔥🔥🔥

1582 ഒക്ടോബർ 4 -ആം തിയതി കഴിഞ്ഞാൽ പിന്നെ 15 ആം തിയതി …സംഭവം കമെന്റിൽ.
23/08/2025

1582 ഒക്ടോബർ 4 -ആം തിയതി കഴിഞ്ഞാൽ പിന്നെ 15 ആം തിയതി …സംഭവം കമെന്റിൽ.

SBI home Loan എങ്ങിനെ ഉണ്ട്…കിട്ടാൻ എന്തൊക്കെ കടമ്പകൾ ഉണ്ട്.എത്ര  സമയം എടുക്കും  ലോൺ പാസ്  ആവാൻ …ലോൺ എടുത്തവർ അഭിപ്രായം ...
01/08/2025

SBI home Loan എങ്ങിനെ ഉണ്ട്…കിട്ടാൻ എന്തൊക്കെ കടമ്പകൾ ഉണ്ട്.എത്ര സമയം എടുക്കും ലോൺ പാസ് ആവാൻ …ലോൺ എടുത്തവർ അഭിപ്രായം പറയാമോ.. ?




കേരളം വിലകയറ്റത്തിൽ No:1,രാജ്യത്ത് വിലകയറ്റ തോത് 2.1 ആയി കുറഞ്ഞപ്പോൾ,കേരളത്തിൽ അത് 6.1 ആയി വർദ്ധിച്ചു. ചുരുക്കത്തിൽ രാജ്...
24/07/2025

കേരളം വിലകയറ്റത്തിൽ No:1,
രാജ്യത്ത് വിലകയറ്റ തോത് 2.1 ആയി കുറഞ്ഞപ്പോൾ,കേരളത്തിൽ അത് 6.1 ആയി വർദ്ധിച്ചു. ചുരുക്കത്തിൽ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളിൽ ഏറ്റവും വിലകയറ്റം കേരളത്തിൽ.അതായത് കേരളത്തിൽ സാധാരണ കാർക്കു ജീവിക്കാൻ ഒരു രക്ഷയും ഇല്ലാതെ ആയി എന്നർത്ഥം…

അതെന്താ സഖാവെ..no-1 കേരളത്തിലെ ഹോസ്പിറ്റലിൽ ചികിത്സിക്കാൻ പറ്റിലെ…അതോ പാവപ്പെട്ടവന് മാത്രം ഉള്ളതാണോ സർക്കാർ ഹോസ്പിറ്റൽ,ഇ...
04/07/2025

അതെന്താ സഖാവെ..no-1 കേരളത്തിലെ ഹോസ്പിറ്റലിൽ ചികിത്സിക്കാൻ പറ്റിലെ…അതോ പാവപ്പെട്ടവന് മാത്രം ഉള്ളതാണോ സർക്കാർ ഹോസ്പിറ്റൽ,ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശിക്കാൻ വന്നിട്ട് ,എന്തേ പെട്ടന്ന് തിരിച്ചു പോയത്,അമ്മയെ നഷ്ടപ്പെട്ട ആ മകളെ ഒന്ന് അശാസിപ്പിക്കാൻ എന്തേ താങ്കൾക്ക് സാധിക്കാതെ പോയി,ഒരു കമ്മ്യൂണിസ്റ്റ്കാരൻ ഇങ്ങനെ ആണോ ജനത്തിനോട് പെരുമാറേണ്ടത്,ഹാ കഷ്ടം എന്നെ പറയാൻ ഉള്ളൂ…

പിന്നെ എന്തിനാ മുഖ്യാനും മന്ത്രിമാരും അസുഖം വരുമ്പോൾ America പോകുന്നെ…? No.1  കേരളം…സത്യം പറഞ്ഞാൽ കുറ്റക്കാരൻ ആകും…
01/07/2025

പിന്നെ എന്തിനാ മുഖ്യാനും മന്ത്രിമാരും അസുഖം വരുമ്പോൾ America പോകുന്നെ…? No.1 കേരളം…സത്യം പറഞ്ഞാൽ കുറ്റക്കാരൻ ആകും…

സഞ്ജു  5 റൺസിന്  പുറത്ത്. ..ഇംഗ്ലണ്ടിനെതിരായ രണ്ടാം t20 യിൽ ,സഞ്ജു വെറും 5 റൺസിന് പുറത്തായി. ..ഒരു വിക്കറ്റ്  പോയി നിൽക്...
25/01/2025

സഞ്ജു 5 റൺസിന് പുറത്ത്. ..

ഇംഗ്ലണ്ടിനെതിരായ രണ്ടാം t20 യിൽ ,സഞ്ജു വെറും 5 റൺസിന് പുറത്തായി. ..
ഒരു വിക്കറ്റ് പോയി നിൽക്കെ അലക്ഷ്യമായി ഷോട്ട് കളിച്ചു അർച്ചറിന് വിക്കറ്റ് സമ്മാനിച്ചു പുറത്തായി
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുത്തു.

നിതീഷും റിങ്കുവും കളത്തിന് പുറത്ത്, ദുബെ ടീമിൽ; പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യ്ക്ക്...
25/01/2025

നിതീഷും റിങ്കുവും കളത്തിന് പുറത്ത്, ദുബെ ടീമിൽ; പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പരമ്പരയിലെ അവശേഷിച്ച മത്സരങ്ങൾ നഷ്ടമാകും. ചെന്നൈയിൽ രണ്ടാം മത്സരത്തിനുള്ള പരിശീലനത്തിനിടെയാണ് നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കേറ്റത്. മധ്യനിര ബാറ്റർ റിങ്കു സിങ്ങിന് രണ്ട്, മൂന്ന് ട്വന്റി 20 മത്സരങ്ങൾ നഷ്ടമാകും. ഒന്നാം ട്വന്റി 20യിൽ ഫീൽഡിങ്ങിനിടെയാണ് റിങ്കു സിങ് പരിക്കിന്റെ പിടിയിലായത്.
ഇരുതാരങ്ങൾക്കും പകരക്കാരെയും ബിസിസിഐ പ്രഖ്യാപിച്ചു. നിതീഷ് കുമാർ റെഡ്ഡിക്ക് പകരമായി ശിവം ദുബെ ടീമിനൊപ്പം ചേരും. റിങ്കുവിന് പകരമായി രമൺദീപ് സിങ്ങിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ രണ്ടാം ട്വന്റി 20യിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി.

Address

Malappuram

Website

Alerts

Be the first to know and let us send you an email when Mallu Mix posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu Mix:

Share