Tug of war Live KTM

Tug of war Live KTM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tug of war Live KTM, Sports, shijumjkaippally3232@gmail. com, Kottayam.

കോട്ടയം ജില്ലയിലെ വടംവലി മത്സരങ്ങളുടെ വിവരങ്ങളും മത്സരങ്ങളുടെ വീഡിയോകളും
മത്സരകോർട്ടിൽ നിന്നുള്ള ലൈവും.നിങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ �വടം വലിയെ സ്നേഹിക്കുന്ന എല്ലാവരും പേജ് ഫോളോ ചെയ്തു കൂടെ കൂടിക്കോ �

29/08/2026

കോട്ടയം മേമുറിയുടെ സൂപ്പർ പോരാട്ടം🔥
ന്യൂ സ്റ്റാർ പൊൻകുന്നം കോട്ടയം..VS..
തണ്ടർ ബോയ്സ് മീനങ്ങാടി വയനാട്
അവസാന നിമിഷം വരെയും പോരാടി ന്യൂ സ്റ്റാർ പൊൻകുന്നം വിജയം കൈപ്പടിയിൽ ഒതുക്കി തണ്ടർ ബോയ്സ് മീനങ്ങാടി♥️♥️Thanks Prajeesh Praju

കോട്ടയം ഏന്തയാറിൽ നടന്ന ഓവർ വെയിറ്റ് അഖില കേരള വടംവലി മത്സരത്തിന്റെ ചാമ്പ്യൻ പട്ടവും എവട്രോളിങ് ട്രോഫിയുംആയി ഇവൻസ് ഇളംകാ...
26/08/2026

കോട്ടയം ഏന്തയാറിൽ നടന്ന ഓവർ വെയിറ്റ് അഖില കേരള വടംവലി മത്സരത്തിന്റെ ചാമ്പ്യൻ പട്ടവും എവട്രോളിങ് ട്രോഫിയുംആയി ഇവൻസ് ഇളംകാട് 🔥🔥

25/08/2026

ആരവം 2k26 ഓണാഘോഷത്തോടനുബന്ധിച്ച് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ നടന്ന വനിതാ വടംവലി മത്സരത്തിൽ നിന്നും ♥️♥️

24/08/2026

കോട്ടയം മേമുറിയുടെ ഫൈനൽ പോരാട്ടം 1st.. 2nd സെറ്റ് ♥️
ജാസ് വണ്ടൂർ മലപ്പുറം VS
റെഡ് ഫോഴ്‌സ് ചെർപ്പുളശ്ശേരി പാലക്കാട് 🔥🔥
₹speshil Thanks

23/8/2026 കോട്ടയം മേമുറിയുടെ നാലാം സ്ഥാനം❤️ തണ്ടർ ബോയ്സ് മീനങ്ങാടി വയനാട്🔥🔥
23/08/2026

23/8/2026 കോട്ടയം മേമുറിയുടെ നാലാം സ്ഥാനം❤️ തണ്ടർ ബോയ്സ് മീനങ്ങാടി വയനാട്🔥🔥

23/8/2026 കോട്ടയം മുറിയുടെ മൂന്നാം സ്ഥാനം♥️ സ്റ്റാർ വിഷൻ വെങ്കിടങ്ങ് ഗുരുവായൂർ തൃശ്ശൂർ 🔥🔥
23/08/2026

23/8/2026 കോട്ടയം മുറിയുടെ മൂന്നാം സ്ഥാനം♥️
സ്റ്റാർ വിഷൻ വെങ്കിടങ്ങ് ഗുരുവായൂർ തൃശ്ശൂർ 🔥🔥

23/8/2026 കോട്ടയം മേമ്മുറിയുടെ രണ്ടാം സ്ഥാനം റെഡ് ഫോഴ്സ് ചേർപ്പുളശ്ശേരി പാലക്കാട്🔥🔥
23/08/2026

23/8/2026 കോട്ടയം മേമ്മുറിയുടെ രണ്ടാം സ്ഥാനം
റെഡ് ഫോഴ്സ് ചേർപ്പുളശ്ശേരി പാലക്കാട്🔥🔥

23/8/2026 കോട്ടയം മേമ്മുറിയുടെ ചാമ്പ്യൻപട്ടം  ജാസ് വണ്ടൂർ മലപ്പുറം🔥🔥🔥
23/08/2026

23/8/2026 കോട്ടയം മേമ്മുറിയുടെ ചാമ്പ്യൻപട്ടം
ജാസ് വണ്ടൂർ മലപ്പുറം🔥🔥🔥

23/08/2026

23/8/2026
ടഗ് ഓഫ് വാർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി..
കോട്ടയം മേമ്മുറി 460 കെജി റിസൾട്ട് 🔥🔥🔥...............................
1. 🥉ജാസ് വണ്ടൂർ മലപ്പുറം
2. 🥈റെഡ് ഫോഴ്സ് ചെർപ്പുളശ്ശേരി
3 🥇സ്റ്റാർ വിഷൻ വെങ്കിടങ്ങ്
4. 🏅തണ്ടർ ബോയ്സ് മീനങ്ങാടി
5.. റെഡ് കിംഗ്സ് കാരോട്
6. ന്യൂ സ്റ്റാർ പൊൻകുന്നം
7. ലൂർദ് മാതാ പള്ളിക്കുന്ന്
8. സാഗര കാലിക്കറ്റ്
9. വന്ദന കടുങ്ങപുരം
10. ചലഞ്ചേഴ്സ് മറ്റകുഴി
11. സംഘമിത്ര പന്തീർപ്പാടം
12. ലയൺസ് പുത്തൂർ
13. ദ്രോണാസ് പുളിഞ്ചോട്
14. യുവധാര പൊൻകുന്നം
15. യുവധാര തച്ചമ്പാറ
16. കെ വി സി കാറൽമണ്ണ
17. അപസ്യ ഇരട്ടപ്പടി
18. തരംഗിണി വഴിപ്പുഴ
19. സുൽത്താൻ ബോയ്സ്
20. യുവദർശന മണിട്
21. ഗ്രാൻഡ് സ്റ്റാർ
22. ഉദയ പല്ലിയറ
23. ഫ്രണ്ട്സ് പള്ളിക്കത്തോട്
24. ബേസ് വട്ടക്കാട്ടുപടി
25. ഗൈഡൻസ് തൃക്കളത്തൂർ
26. ഫ്രണ്ട്സ് പിറവം
27. അലൈൻസ് എളമക്കര
28. ഉദയസൂര്യൻ തകഴി
🖌️Tug of war live ktm

23/08/2026

കോട്ടയം മെമ്മുറി ലൈവ്

Address

Shijumjkaippally3232@gmail. Com
Kottayam

Website

Alerts

Be the first to know and let us send you an email when Tug of war Live KTM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category