Boat Race Media

Boat Race Media Boat Race Media A YouTube channel - https://www.youtube.com/
(1)

11/06/2026

മൂലം മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ 🔥

07/06/2026

വൻ തിരിച്ചു വരവിനു ഒരുങ്ങി KTBC

ഓളപ്പരപ്പിലെ പുതിയ രാജാവാകാൻ 'അരോമ' ഒരുങ്ങുന്നു! 🔥🛶അണിയവും അമരവും ഒത്തുചേർന്ന്, ആഞ്ഞുകുത്തുന്ന തുഴച്ചിൽക്കാരുടെ കരുത്തിൽ...
02/06/2026

ഓളപ്പരപ്പിലെ പുതിയ രാജാവാകാൻ 'അരോമ' ഒരുങ്ങുന്നു! 🔥🛶
അണിയവും അമരവും ഒത്തുചേർന്ന്, ആഞ്ഞുകുത്തുന്ന തുഴച്ചിൽക്കാരുടെ കരുത്തിൽ കായൽക്കാറ്ററിഞ്ഞ് പറക്കാൻ അവൻ വരികയാണ്.
അരോമ പുത്തൻ ചുണ്ടൻ പണിപ്പുരയിൽ . ഇത്തവണ ഓളപ്പരപ്പിൽ ആവേശം ഇരട്ടിക്കും!

02/06/2026

പുന്നമട + നടുഭാഗം ✨ഇവരെ ഭയന്നേ തീരൂ...!കഴിഞ്ഞ വർഷം പുന്നമടയെ വിറപ്പിച്ചവർ...ഇത്തവണ അതെ ടീം വള്ളവുമായി വീണ്ടും കളത്തിലിറങ്ങുന്നു

01/06/2026

ഈ കൂട്ടുകെട്ട് കേവലം ഒരു മത്സരത്തിനല്ല, നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാനാണ്

പള്ളാത്തുരുത്തി + മേൽപ്പാടം

28/05/2026

Ready 2026

15/11/2025

അടിപൊളി ഹീറ്റ്സ്, പാണ്ടനാട് ❤️‍🔥

09/11/2025

കരുവാറ്റ ഫൈനൽ 🔥

09/11/2025

കരുവാറ്റായിലും ജയിച്ചിട്ടുള്ള വരവ് 🥰

08/11/2025

ആശാന്റെ വരവിൽ നിരണം മികച്ച പ്രകടനം 🔥

Address

Kottayam
686563

Alerts

Be the first to know and let us send you an email when Boat Race Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category