Outspoken Vilangara

Outspoken Vilangara നമ്മുടെ സ്വന്തം വിലങ്ങറയിലെ എല്ലാ ട്

പാർത്ഥസാരഥി ആർട്സ് & സ്പോർട്സ് ക്ലബ്, വിലങ്ങറശ്രീനേത്ര കണ്ണാശുപത്രി, കൊട്ടാരക്കരസൗജന്യ നേത്രപരിശോധന ക്യാമ്പ്2026 മാർച്ച്...
27/03/2026

പാർത്ഥസാരഥി ആർട്സ് & സ്പോർട്സ് ക്ലബ്, വിലങ്ങറ
ശ്രീനേത്ര കണ്ണാശുപത്രി, കൊട്ടാരക്കര
സൗജന്യ നേത്രപരിശോധന ക്യാമ്പ്
2026 മാർച്ച് 28, ശനിയാഴ്ച രാവിലെ 9 മണി മുതൽ,
ശരവണ മണ്ഡപം, വിലങ്ങറ
ഏവർക്കും സ്വാഗതം

കേരളോത്സവം 2024ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്കലാ തിലകംകുമാരി. ഭാഗ്യ.ആർ Parthasarathi Arts & Sports ClubVilangara  Outspoken V...
08/12/2024

കേരളോത്സവം 2024
ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്
കലാ തിലകം
കുമാരി. ഭാഗ്യ.ആർ

Parthasarathi Arts & Sports Club
Vilangara


Outspoken Vilangara

കുറഞ്ഞ പ്രായത്തിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ ഇന്ത്യൻ സേനകളിൽ ജോലിയെന്ന സ്വപ്നം കരസ്ഥമാക്കാൻയുവതി-യുവാക്കൾക്ക് ഒരു സുവർ...
02/08/2024

കുറഞ്ഞ പ്രായത്തിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ ഇന്ത്യൻ സേനകളിൽ ജോലിയെന്ന സ്വപ്നം കരസ്ഥമാക്കാൻ

യുവതി-യുവാക്കൾക്ക് ഒരു സുവർണ്ണാവസരം

നേവി, എയർഫോഴ്‌സ്, ആർമി

തുടങ്ങിയ എല്ലാവിധ സൈനിക അർദ്ധസൈനിക വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റുകൾക്കും ഞങ്ങൾ നിങ്ങളെ സജ്ജരാക്കുന്നു. നാളത്തെ നാടിൻ്റെ പടയാളികൾക്കായി പരിശീലനത്തിന്റെ പടക്കളം കൊട്ടാരക്കരയുടെ മണ്ണിൽ ഉയരുകയായി. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയുടെ ഭാഗമാകാനുള്ള നിരന്തര പരിശീലനത്തിന് 2024 ആഗസ്റ്റ് 19 തിങ്കളാഴ്‌ച കൊട്ടാരക്കര മർത്തോമ്മാ സ്‌കൂളിന് സമീപം തുടക്കം കുറിയ്ക്കുന്നു...

പറക്കുവാൻ ചിറകുകൾ വേണ്ട... പരിശ്രമിക്കാനുള്ള മനസുമതി

ആചാര്യ

COACHING & PHYSICAL ACADEMY

മാർത്തോമ്മാ സ്കൂ‌ളിന് സമീപം, കൊട്ടാരക്കര MOB: 9846931744, 8075759449

അയോദ്ധ്യ ശ്രീരാമ ക്ഷേത്രംപ്രാണ പ്രതിഷ്ഠതത്സമയ സംപ്രക്ഷണംLive Streaming_4k LED WallOutspoken Vilangara  ©®
22/01/2024

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം
പ്രാണ പ്രതിഷ്ഠ
തത്സമയ സംപ്രക്ഷണം

Live Streaming_4k LED Wall

Outspoken Vilangara ©®

Address

Vilangara
Kottarakara
691520

Telephone

+919567565357

Website

Alerts

Be the first to know and let us send you an email when Outspoken Vilangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share