Sevens Football Turf Academy

Sevens  Football Turf Academy The hottest turf located in Discopadi The stadium gets its name from the Disco Sevens, one of the oldest and well-known sports club in , Kurukathani.

16/02/2022
Sevens
16/02/2022

Sevens

*ടർഫുകൾ എന്നും നോക്കുകുത്തികളോ* കോവിഡിന്റെ രണ്ടാം വരവിലും ബാക്കി എല്ലാ സ്ഥാപനങ്ങളും ഇളവുകളോടെ പ്രവർത്തിക്കുമ്പോൾ ടർഫ് ഗ്...
24/04/2021

*ടർഫുകൾ എന്നും നോക്കുകുത്തികളോ*

കോവിഡിന്റെ രണ്ടാം വരവിലും ബാക്കി എല്ലാ സ്ഥാപനങ്ങളും ഇളവുകളോടെ പ്രവർത്തിക്കുമ്പോൾ ടർഫ് ഗ്രൗണ്ടുകളോടുള്ള ഭരണകൂടത്തിന്റെ സമീപനം തികച്ചുo വേദന ജനകമാണ്,

ലക്ഷങ്ങൾ മുതൽ മുടക്കുള്ള ടർഫിന്റെ മെറ്റീരിയൽ കാലാവധി 3 - 5 വർഷം ആണെന്നിരിക്കെ കാലവർഷക്കെടുതികളും, കോവിഡിന്റെ ആദ്യഗട്ട Lock down നിയന്ത്രണങ്ങളും ഒരു വർഷത്തോളം ഈ സംരഭത്തെ തളർത്തി കിടത്തി എന്നതുo വസ്തുതയാണ് , ടർഫുകളിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേരുടെ ജീവിത മാർഗവും ഇപ്പൊൾ അനിശ്ചിതത്തിൽ ആണ് , ടർഫ് ജീവിതമാർഗമായി തുടങ്ങിയിട്ടുള്ളവരും ഒട്ടനവധി ആണ് , ഇതിനെല്ലാം പുറമെ ലോണുകൾ അടക്കേണ്ടവരും വാടക നൽകേണ്ടതുമുണ്ട് , കറണ്ട് ബില്ല് മറ്റു മെയിന്റനൻസ് എന്നിങ്ങനെ എല്ലാ ബാധ്യതകളും അനിശ്ചിതത്തിൽ ആയിരിക്കുകയാണ്

14000 square feet ന് മുകളിൽ വിസ്തീർണം വരുന്ന 7ട ഗ്രൗണ്ടുകളും 7000 square feet ന് മുകളിൽ വിസ്തീർണം വരുന്ന 5s ഗ്രൗണ്ടുകളുമാണ് മലപ്പുറം ജില്ലയിലെ ടർഫ് ഗ്രൗണ്ടുകൾ എല്ലാം , അതിലുപരി ടർഫ് ഗ്രൗണ്ടുകൾ എല്ലാം തന്നെ അടഞ്ഞു കിടക്കുന്നതോ എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്നതോ അല്ല , എല്ലാം തന്നെ തുറസായ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതുമാണ്.

5s ഗ്രൗണ്ടുകളിൽ ഒരു സമയം 10 പേരും 7ട ഗ്രൗണ്ടുകളിൽ ഒരു സമയം 14 പേരും മാത്രമാണ് ഉണ്ടാവുന്നത് , അടഞ്ഞു കിടക്കുന്നതും എയർ കണ്ടീഷനുകളിൽ പ്രവർത്തിക്കുന്നതും ഒരേ സമയo ഒട്ടനവധി ആളുകൾ ഒത്തുകൂടുന്നതുമായ സിനിമ തീയറ്ററുകളും , ഹോട്ടലുകൾക്കും എല്ലാം ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി നൽകിക്കൊണ്ട് ടർഫുകൾ കർശനമായി അടച്ചിടാൻ ഉള്ള ഭരണകൂടത്തിന്റെ തീരുമാനങ്ങൾ തികച്ചും പ്രതിശേദാർഹമാണ് , എല്ലാത്തിനും ഇളവുകൾ അനുവധിക്കുന്ന പോലെ ടർഫുകൾക്കും ഇളവുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

24/05/2020

🥅SEVENS INTERNATIONAL TURF COURT 🥅

⚽⚽ *പ്രിയപ്പെട്ട ഫുട്ബോൾ പ്രേമികളെ...*⚽⚽🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

*25/05/2020 തിങ്കൾ മുതൽ ടർഫ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്*

ബുക്കിംഗ് സമയം രാവിലെ *7.00am* തൊട്ട് വൈകുന്നേരം *7pm* വരെ ആയിരിക്കും

* Sevens international Turf court സർക്കാർ അറിയിച്ച എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ടാണ് ടർഫ് പ്രവർത്തിക്കുക.

നിലവിൽ 7AM മുതൽ കർഫ്യൂ ഉള്ളതിനാൽ വൈകിട്ട് 7 PMവരെ മാത്രമേ തൽകാലം ബുക്കിംഗ് സാധ്യമാവുകയുള്ളൂ.
ഇളവുകൾ വരുന്നതിന് അനുസരിച്ച് സമയത്തിൽ മാറ്റം വരുത്തുന്നാണ്.

കളിയല്ല കാര്യമാണ്.. !

1)കളിക്കുന്ന players അല്ലാതെ ( age group 10to 65 years ) മറ്റാരും ഗ്രൗണ്ടിലോ ടർഫ് കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
2) കളിക്കാർ ടർഫ് കോമ്പൗണ്ടിൽ പ്രവേശിച്ചാൽ ഉടൻ ഗേറ്റ് ക്ലോസ് ചെയ്യുന്നത് ആണ്

3)കളിക്കാൻ വരുന്നവർ നിർബന്ധമായും മാസ്ക് കരുതേണ്ടത് ആണ്

4)പ്രവേശന ഫീസ് ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഓഫീസിൽ ഏല്പിക്കേണ്ടത് ആണ്

5)കളി ബുക്ക്‌ ച്യ്തവർ അവരവരുടെ സ്ലോട്ടിന്റെ 5 min മുമ്പ് മാത്രം ഗ്രൗണ്ടിൽ എത്തി ചേരുക. വൈകി എത്തുന്ന ടീമിന് അധികം സമയം അനുവദിക്കില്ല

6) കളിക്ക് മുമ്പും ശേഷവും കളിക്കാർ നിര്ബന്ധമായും കയ്യും മുഖവും ഹാൻഡ്‌വാഷ് ഉപയോഗിച് കഴുകേണ്ടത് ആണ്.
7) അനുവദിച്ച ടൈം കഴിഞ്ഞ ഉടൻ കളിക്കാർ ടർഫ് ഗ്രൗണ്ട് വിട്ട് പോകേണ്ടത് ആണ്

ഇപ്പോഴുള്ള സഹകരണം തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്😊

Sevens internatational Turf court

Kurukathani

BOOKING:9745575557
:

Sevens international Turf court @ kottakkal kooriyad
25/12/2019

Sevens international Turf court @ kottakkal kooriyad

16/12/2019

*TODAY AVAILABLE SLOTS*

*NIGHT *
*7PM-8PM*
*8PM-9PM*

*MIDNIGHT*
*11PM-12AM*
*12AM-1AM*

20/08/2019

*TODAY AVAILABLE SLOTS*
*20-08-2019*

*EVENING*
*4PM-5PM*
*6PM-7PM*

*NIGHT*
*11PM-12AM*
*12AM-1AM*

11/08/2019

*TODAY SUNDAY 11/8/2019*

*AVAILABLE SLOTS*

*EVENING*
*6PM-7PM*

*NIGHT*
*8PM-9PM*
*9PM-10PM*
*10PM-11PM*
*11PM-12AM*

29/07/2019

⚽⚽⚽⚽⚽

Today available slot

Evening

Special rate

⏰3pm- 5pm(play 2hour)

⏰6pm-7pm

Night

⏰11pm-12am

⏰12am-1am

15/07/2019

⚽⚽⚽⚽⚽

Today available slot

Evening

⏰3.30pm- 5pm

🕘5pm- 6pm

12/07/2019

⚽⚽⚽⚽⚽

Today available slot

Evening

⏰3.30pm- 5pm

Night

🕘12am- 1am

🕘1am - 2am

Address

KURUKATHANI , DISCOPADI, NEAR TO DISCO SEVENS FOOTBALL CLUB
Kottakkal

Telephone

+919745575557

Website

Alerts

Be the first to know and let us send you an email when Sevens Football Turf Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share