New Flying Piramadom

New Flying Piramadom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from New Flying Piramadom, Sports Team, Kothamangalam.

കോവിഡ് തീർത്ത പ്രതിസന്ധികൾക്ക് ശേഷം ഞായറാഴ്ചകളിലെ കോർക്ക് ബോൾ ടെസ്റ്റ്‌ ക്രിക്കറ്റ്‌ വീണ്ടും പുനരാരംഭിച്ചു.... 07-11-202...
10/11/2021

കോവിഡ് തീർത്ത പ്രതിസന്ധികൾക്ക് ശേഷം ഞായറാഴ്ചകളിലെ കോർക്ക് ബോൾ ടെസ്റ്റ്‌ ക്രിക്കറ്റ്‌ വീണ്ടും പുനരാരംഭിച്ചു.... 07-11-2021
Piramdom school ground

NEW FLYING CRICKET CLUB  സംഘടിപ്പിച്ച  #പ്രഥമ_ടെസ്റ്റ്_ക്രിക്കറ്റ്_ടൂർണമെന്റിന്റെ  #ഫൈനൽ നവംബർ 04 ഞായറാഴ്ച പിറമാടം സ്കൂൾ...
02/11/2018

NEW FLYING CRICKET CLUB സംഘടിപ്പിച്ച #പ്രഥമ_ടെസ്റ്റ്_ക്രിക്കറ്റ്_ടൂർണമെന്റിന്റെ #ഫൈനൽ നവംബർ 04 ഞായറാഴ്ച പിറമാടം സ്കൂൾ ഗ്രൗണ്ടിൽ....

FINAL..

#പയ്യൻസ്_രാമമംഗലം
vs

 #സൗജന്യ  #മെഡിക്കൽ_ക്യാമ്പ്...DYFI വിരുപ്പുകണ്ടം യൂണിറ്റ് , നവഭാവന ക്ലബ് , മുവാറ്റുപുഴ വൈസ്‌മെൻ ക്ലബ് എന്നിവയുടെ  സംയുക...
22/09/2018

#സൗജന്യ
#മെഡിക്കൽ_ക്യാമ്പ്...

DYFI വിരുപ്പുകണ്ടം യൂണിറ്റ് , നവഭാവന ക്ലബ് , മുവാറ്റുപുഴ വൈസ്‌മെൻ ക്ലബ് എന്നിവയുടെ
സംയുക്ത ആഭിമുഖ്യത്തിൽ *നാളെ (23-09-2018 , ഞായർ ) രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ വിരിപ്പുകണ്ടം അംഗൻവാടിയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു* ...
ക്യാമ്പിൽ എറണാകുളം ജില്ലാ ആരോഗ്യ വകുപ്പിലെ വിദഗ്ത ഡോക്ടർമാർ പരിശോധന നടത്തി സൗജന്യമായി മരുന്നുകൾ നൽകുന്നു...
എല്ലാവരും പങ്കെടുക്കുക..

*NEW FLYING PIRAMADOM സെമി ഫൈനലിൽ* ..____________________________*കോതമംഗലത്ത്  വച്ച് നടക്കുന്ന അഖില കേരള കോർക്ക് ബോൾ ക്ര...
17/04/2017

*NEW FLYING PIRAMADOM സെമി ഫൈനലിൽ* ..
____________________________
*കോതമംഗലത്ത് വച്ച് നടക്കുന്ന അഖില കേരള കോർക്ക് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അടിമാലി യുവ ടീമിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി NEW FLYING PIRAMADOM സെമി ഫൈനലിൽ പ്രവേശിച്ചു*
സ്കോർ
യുവ അടിമാലി : 86/3 (10)
NEW FLYING : 89/3 (8.3)
CHANDY : 30
AJAYAN : 23*

സെമി ഫൈനൽ അടുത്ത ഞായറാഴ്ച . ( 23-04-2017 ) .................................................

മതാന്ധതയും വര്‍ഗ്ഗീയതയും പരത്താന്‍ അല്ല ...    സ്നേഹവും സാഹോദര്യവും വളര്‍ത്താന്‍ വേണ്ടി ആകട്ടെ ആഘോഷങ്ങള്‍ ... ഏവര്‍ക്കും...
16/04/2017

മതാന്ധതയും വര്‍ഗ്ഗീയതയും പരത്താന്‍ അല്ല ... സ്നേഹവും സാഹോദര്യവും വളര്‍ത്താന്‍ വേണ്ടി ആകട്ടെ ആഘോഷങ്ങള്‍ ...
ഏവര്‍ക്കും ടീമിന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍

കോതമംഗലത്ത് വച്ച് നടന്ന അഖില കേരള കോർക്ക് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ അദ്യ റൗണ്ട് മത്സരത്തിൽ   ടീം  7 വിക്കറ്റിന് വ...
13/04/2017

കോതമംഗലത്ത് വച്ച് നടന്ന അഖില കേരള കോർക്ക് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ അദ്യ റൗണ്ട് മത്സരത്തിൽ ടീം 7 വിക്കറ്റിന് വിജയിച്ചു ...
സ്കോർ :
െരുമ്പാവൂർ : 93/3 (10)
: 94/3 (8.2)
: 44*
: 22
: 17.......
എല്ലാ സപ്പോർട്ടേഴ്സിനും #നന്ദി

ഈ സീസണിലെ    ടീമിന്റെ ആദ്യ ടൂർണമെന്റ് ഇന്ന് ( 13-04-2017 ) ന് കോതമംഗലത്ത് വച്ച് ...  കോർക്ക് ബോൾ ടൂർണമെന്റ് ആണ് ... എല്ല...
12/04/2017

ഈ സീസണിലെ ടീമിന്റെ ആദ്യ ടൂർണമെന്റ് ഇന്ന് ( 13-04-2017 ) ന് കോതമംഗലത്ത് വച്ച് ...
കോർക്ക് ബോൾ ടൂർണമെന്റ് ആണ് ... എല്ലാവരുടെയും സപ്പോർട്ടും , പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു ...

Celebration aftr winning
18/07/2016

Celebration aftr winning

29/04/2016

dear cricket lovers .. ea seasonile njangalude frst tournement naale nadakkunnu. ,, plz pray 4 our team and and bls us,,

Address

Kothamangalam

Website

Alerts

Be the first to know and let us send you an email when New Flying Piramadom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category