Canaries arts and sports club eettippara

Canaries arts and sports club eettippara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Canaries arts and sports club eettippara, Sports, Kotamangalam.

covid പ്രേധിരോധ പ്രവർത്തനങ്ങളിൽ കാനറീസ് ക്ലബ്ബ് ഈട്ടിപ്പാറ ..     ആണു വിമുക്ത ശുചീകരണം നടത്തി .covid പോസിറ്റീവ് ആയ സഹോദര...
15/06/2021

covid പ്രേധിരോധ പ്രവർത്തനങ്ങളിൽ കാനറീസ് ക്ലബ്ബ് ഈട്ടിപ്പാറ .. ആണു വിമുക്ത ശുചീകരണം നടത്തി .covid പോസിറ്റീവ് ആയ സഹോദരൻ താമസിച്ചിരുന്ന വീടും പരിസരവും ക്ലബ്ബ് പ്രവർത്തകർ ചേർന്ന് ശുചീകരിച്ചു .....

ഈട്ടിപ്പാറ കാനറീസ് ക്ലബ്ബിന്റെ പ്രവർത്തകർ നാടും വ്യാപാര സ്ഥാപനങ്ങളും അണു വിമുക്തമാക്കി ശുചീകരിച്ചു .......
29/05/2021

ഈട്ടിപ്പാറ കാനറീസ് ക്ലബ്ബിന്റെ പ്രവർത്തകർ നാടും വ്യാപാര സ്ഥാപനങ്ങളും അണു വിമുക്തമാക്കി ശുചീകരിച്ചു .......

*ഈവർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ക്യാനറീസ് ജൂനിയർ ഫുട്‌ബോൾ ടീം അംഗങ്ങളുംമായ  #അൽത്താഫ് ശംസുദ്ധീനും ...
05/07/2020

*ഈവർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ക്യാനറീസ് ജൂനിയർ ഫുട്‌ബോൾ ടീം അംഗങ്ങളുംമായ #അൽത്താഫ് ശംസുദ്ധീനും #അജ്മൽ അലിയാരിനും ക്യാനറീസ് ക്ലബ്ബ് മൊമെന്റോ കൊടുത്ത് ആദരിച്ചു....*....

✨✨✨✨✨✨✨✨✨✨✨

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഈട്ടിപ്പാറ കാനറീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷ തൈ നടുന്നു...........
05/06/2020

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഈട്ടിപ്പാറ കാനറീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷ തൈ നടുന്നു...........

⏳⏳⏳⏳⏳⏳⏳⏳⏳⏳⏳*കൊറോണ ലോക് ഡൌൺ കാലയളവിൽ ക്യാനറീസ് കുടുംബങ്ങൾക് ഒരു കൈ താങ്ങ്*ലോകം മുഴുവൻ ലോക് ഡൌൺ ആയ ഈ സമയത്ത് നമ്മുടെ ക്ലബ്...
10/04/2020

⏳⏳⏳⏳⏳⏳⏳⏳⏳⏳⏳

*കൊറോണ ലോക് ഡൌൺ കാലയളവിൽ ക്യാനറീസ് കുടുംബങ്ങൾക് ഒരു കൈ താങ്ങ്*

ലോകം മുഴുവൻ ലോക് ഡൌൺ ആയ ഈ സമയത്ത് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യം അരുളുന്ന നമ്മുടെ മെമ്പർ മാരിൽ നിന്നും തെരഞ്ഞെടുത്തവർക്ക് നമ്മുടെ ക്ലബ്ബ് വക ഒരു ചെറിയ സഹായം നൽകുന്നു. മുൻപ് രണ്ട് കുടുംബങ്ങൾക് ഒരു സഹായവും ഈ കാലയളവിൽ നമ്മൾ നൽകിയിട്ടുണ്ട്.
സഹകരിച്ച സഹായിച്ച എല്ലാവർക്കും ഒരായിരം നന്ദി.....

*Canaries Club*
*Eettippara*

💰💰💰💰💰💰💰💰💰💰💰

രാജ്യം ഒന്നാകെ ലോക്ഡൌൺ   ആയ ഈ അവസരത്തിൽ പല്ലാരിമംഗലത്ത്  ആവശ്യകാർക് ചെറിയ കൈ താങ്ങായി   CLUB ഈട്ടിപാറയും..... "നിങ്ങൾ വീ...
29/03/2020

രാജ്യം ഒന്നാകെ ലോക്ഡൌൺ ആയ ഈ അവസരത്തിൽ പല്ലാരിമംഗലത്ത് ആവശ്യകാർക് ചെറിയ കൈ താങ്ങായി CLUB ഈട്ടിപാറയും..... "നിങ്ങൾ വീട്ടിലിരിക്കു..... ഞങ്ങൾ ഉണ്ട് ഏതാവശ്യത്തിനും"...........

വരും തലമുറക്ക് വഴികാട്ടി കാനറീസ്... വളർന്നു വരുന്ന പുതുതലമുറയെ കായികമത്സരങ്ങൾക്ക് പ്രാപ്തരാക്കാൻ കാനറീസ് ക്ലബ് ഒരുങ്ങുന്...
05/01/2020

വരും തലമുറക്ക് വഴികാട്ടി കാനറീസ്...
വളർന്നു വരുന്ന പുതുതലമുറയെ കായികമത്സരങ്ങൾക്ക് പ്രാപ്തരാക്കാൻ കാനറീസ് ക്ലബ് ഒരുങ്ങുന്നു..⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️

🏆🏆🏆🏆🏆🏆🏆🏆🏆🏆🏆*അത് ഇങ്ങു എടുത്തു**തുടക്കം മുതൽ ഒടുക്കം വരെ വീറും വാശിയും നിറഞ്ഞ ആ പോരാട്ടത്തിന് ഒടുവിൽ VM മുഹമ്മദ്‌ ഷാഫി വാ...
30/12/2019

🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

*അത് ഇങ്ങു എടുത്തു*

*തുടക്കം മുതൽ ഒടുക്കം വരെ വീറും വാശിയും നിറഞ്ഞ ആ പോരാട്ടത്തിന് ഒടുവിൽ VM മുഹമ്മദ്‌ ഷാഫി വാച്ചക്കൽ എവറോളിംഗ്‌ ട്രോഫിയിൽ രണ്ടാം തവണയും ക്യാനറീസ് FC മുത്തം ഇട്ടു*

സഹകരിച്ച സഹായിച്ച പിന്തുണച്ച എല്ലാവരോടും ഒരായിരം നന്ദി... നന്ദി... നന്ദി...

©®©®©®©®©®©

23/12/2019

⚽️⚽️Season started ⚽️⚽️

🟥🟪🟧🟨🟩🟦🟪⬛⬜🟫🟪*ജനാതിപത്യ ഇന്ത്യയുടെ ഭരണഘടന ശില്പി *Dr. BR അംബേദ്കറുടെ നാമധേയത്തിൽ രാജ്യത്തെ വിശിഷ്ട സേവനത്തിനുള്ള അവാർഡിന് ...
17/12/2019

🟥🟪🟧🟨🟩🟦🟪⬛⬜🟫🟪

*ജനാതിപത്യ ഇന്ത്യയുടെ ഭരണഘടന ശില്പി *Dr. BR അംബേദ്കറുടെ നാമധേയത്തിൽ രാജ്യത്തെ വിശിഷ്ട സേവനത്തിനുള്ള അവാർഡിന് അർഹനായ നമ്മുടെ നാട്ടുകാരൻ കൂടിയായ കല്ലൂർകാട് സബ് ഇൻസ്‌പെക്ടർ *CP ബഷീർസാറിനു* *ക്യാനറീസ് ക്ലബ്ബിന്റെ സ്നേഹാദരവ്

ക്യാനറീസ് ക്ലബ്ബ് ഈട്ടിപ്പാറ

©®©®©®©®©®©

*നമുക്ക് ദൈവം തന്ന അനുഗ്രഹങ്ങളെ ഓർത്ത് എത്ര നന്ദി പറഞ്ഞാലും മതിവല്ലെന്ന് ഓർത്ത നിമിഷം*        *ഡിസംബർ 3 ലോക      ഭിന്നശേ...
03/12/2019

*നമുക്ക് ദൈവം തന്ന അനുഗ്രഹങ്ങളെ ഓർത്ത് എത്ര നന്ദി പറഞ്ഞാലും മതിവല്ലെന്ന് ഓർത്ത നിമിഷം* *ഡിസംബർ 3 ലോക ഭിന്നശേഷി ദിനം*
--------------------------------

#പല്ലാരിമംഗലം പഞ്ചായത്ത് ബഡ്സ് സ്കൂളിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തിൽ #കാനറീസ് # ക്ലബ്‌ അംഗങ്ങളും പങ്കാളികളായി.........

*®CANARIES*
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

*റിലൈൻസ് കപ്പ്‌ ഫുട്ബോൾ ചാംപ്യൻഷിപ് ഫൈനലിൽ പ്രവേശിച്ച  GVHSS പല്ലാരിമംഗലം സ്കൂളിലെ  ചുണകുട്ടികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...
29/11/2019

*റിലൈൻസ് കപ്പ്‌ ഫുട്ബോൾ ചാംപ്യൻഷിപ് ഫൈനലിൽ പ്രവേശിച്ച GVHSS പല്ലാരിമംഗലം സ്കൂളിലെ ചുണകുട്ടികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ* ❤️❤️
*®CANARIES*

Address

Kotamangalam
686671

Website

Alerts

Be the first to know and let us send you an email when Canaries arts and sports club eettippara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category