Phoenix Munroe

Phoenix Munroe Phoenix is an organization in munroe island , participants in kallada & presidents trophy boat races

Phoenix is cultural organization at munroe island , winners of kallada boat race (Iruttukuhi A grade) and Presidence trophy boat race ...........

25/02/2025
ക്ലബിൻ്റെ ഹാട്രിക് ഉൾപ്പെടെയുള്ള മുൻകാല വിജയങ്ങളിൽ നേരത്തിന് അമരം + ഒന്നാം തുഴ കൈപ്പറ്റിയതിൽ നന്ദിയോടെ സ്മരിക്കുന്നു ആദര...
05/11/2024

ക്ലബിൻ്റെ ഹാട്രിക് ഉൾപ്പെടെയുള്ള മുൻകാല വിജയങ്ങളിൽ നേരത്തിന് അമരം + ഒന്നാം തുഴ കൈപ്പറ്റിയതിൽ നന്ദിയോടെ സ്മരിക്കുന്നു ആദരാഞ്ജലികൾ

Congratulations and all the Best for your future journey ..
30/05/2024

Congratulations and all the Best for your future journey ..

Congratulations all
30/05/2024

Congratulations all

ഗുരുവായൂർ - പഴനി - മുന്നാർ  - വാഗമൺ A /C ബസ്സ്  യാത്ര2024 ഏപ്രിൽ 28 (ഞായർ) വൈകിട്ട് 4 മണിക്ക് മൺട്രോത്തുരുത്ത് നിന്നു യ...
16/04/2024

ഗുരുവായൂർ - പഴനി - മുന്നാർ - വാഗമൺ A /C ബസ്സ് യാത്ര

2024 ഏപ്രിൽ 28 (ഞായർ) വൈകിട്ട് 4 മണിക്ക് മൺട്രോത്തുരുത്ത് നിന്നു യാത്ര തുടങ്ങി മെയ് 1 ( ബുധൻ) രാത്രി തിരിച്ചെത്തുന്നു.

പോകുന്ന പ്രധാന സ്ഥലങ്ങൾ

2024 ഏപ്രിൽ 28 (ഞായർ)

1. കാശി വിശ്വനാഥ ക്ഷേത്രം, ചെറിയഴിക്കൽ
2. ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
3. നാഗരാജാ ക്ഷേത്രം, മണ്ണാറശ്ശാല
4. സുബ്രഹ്മണ് യ സ്വാമി ക്ഷേത്രം, ഹരിപ്പാട്
5. അമ്പലപ്പുഴ ശ്രീ കൃഷണ സ്വാമി ക്ഷേത്രം.

2024 ഏപ്രിൽ 29 (തിങ്കൾ)

1. ഗുരുവായൂർ ക്ഷേത്രം
2. വടക്കുംനാഥ ക്ഷേത്രം, തൃശൂർ
3. പാറമേക്കാവ്, ഭഗവതി ക്ഷേത്രം
4. പഴനി (സ്റ്റേ)

2024 ഏപ്രിൽ 30 (ചൊവ്വ)

=> മറയൂർ വഴി മൂന്നാർ (സ്റ്റേ)

2024 മെയ് 1 (ബുധൻ)

=> വാഗമൺ വഴി തിരിച്ചു മൺട്രോത്തുരുത്ത്

ടിക്കറ്റ് ചാർജ് ഒരാൾക്ക് 1850 രൂപ.

ബുക്കിങ്ങിന്

ഉണ്ണി : 9567592929
ഉദീഷ് : 85477792010
അനീഷ് : 9446194539
കണ്ണൻ : 9995473137

07/09/2023

Address

Nenmeni, Munroe Island
Kollam
691502

Telephone

+919446194539

Website

Alerts

Be the first to know and let us send you an email when Phoenix Munroe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Phoenix Munroe:

Share

Category