Thanima Kulakkada / Lords Kulakkada

Thanima  Kulakkada / Lords Kulakkada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thanima Kulakkada / Lords Kulakkada, Amateur Sports Team, kulakkada, Kollam (Quilon).

Thanima Arts and Sports Club (Lords) , Kulakkada estd in 2014.Now there are around 150 memebers in the club , conducted and participated in the cultural, sports and arts activities at kollam district.TheThanima's Football and Cricket teams were the winners of sevral major tournaments in Kollam dist..

സായാഹ്നങ്ങളിൽ കുളക്കട സ്കൂൾ ഗ്രൗണ്ടിലെ ഫുട്ബോൾ കളിയിൽ നിറ സാന്നിധ്യമായിരുന്നു വിനീത്.....അപ്രതീക്ഷിത വിയോഗം .....പ്രിയ വ...
29/11/2023

സായാഹ്നങ്ങളിൽ കുളക്കട സ്കൂൾ ഗ്രൗണ്ടിലെ ഫുട്ബോൾ കളിയിൽ നിറ സാന്നിധ്യമായിരുന്നു വിനീത്.....അപ്രതീക്ഷിത വിയോഗം .....പ്രിയ വിനീതിന് ആദരാഞ്ജലികൾ!

15/08/2023

തനിമ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 9-മത് വാർഷികവും ഓണാഘോഷത്തിന്റെയും  ഭാഗമായി തിരുവോണം നാളിൽ (ഓഗസ്റ്റ് 29 തീയതി രാത്രി ...
01/08/2023

തനിമ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 9-മത് വാർഷികവും ഓണാഘോഷത്തിന്റെയും ഭാഗമായി തിരുവോണം നാളിൽ
(ഓഗസ്റ്റ് 29 തീയതി രാത്രി 10 മണി മുതൽ
നാടൻപാട്ടും ദൃശ്യാവിഷ്കരണവും

കുളക്കട താമരശ്ശേരിൽ പടിഞ്ഞാറേപ്പുരയിൽ ശ്രീ ഗോപിനാഥൻ നായർ(65) അന്തരിച്ചു...തനിമയുടെ സഹയാത്രികൻ അഖിൽ നാഥിന്റെ (കുട്ടൻ) പിത...
17/05/2021

കുളക്കട താമരശ്ശേരിൽ പടിഞ്ഞാറേപ്പുരയിൽ ശ്രീ ഗോപിനാഥൻ നായർ(65) അന്തരിച്ചു...

തനിമയുടെ സഹയാത്രികൻ അഖിൽ നാഥിന്റെ (കുട്ടൻ) പിതാവാണ് ...

പരേതാത്മാവിന് ആദരാഞ്ജലികൾ🌹

പ്രിയപ്പെട്ടവരെ, നമ്മുടെ സഹോദരനായ മിഥുൻ രാജ്. ഇരു വൃക്കകളും തകരാറിലായി, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുക...
04/05/2021

പ്രിയപ്പെട്ടവരെ,
നമ്മുടെ സഹോദരനായ മിഥുൻ രാജ്. ഇരു വൃക്കകളും തകരാറിലായി, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ്. മെയ് 26ന് എറണാകുളം LAKESHORE ഹോസ്പിറ്റലിൽ ആണ് ശസ്ത്രക്രിയ. മിഥുൻ രാജിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ ശസ്ത്രക്രിയ അനിവാര്യമാണ്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും, നമുക്കൊന്നായി മിഥുൻ രാജിനെ സഹായിക്കാം....

13/03/2021
ഇന്ന് (12-02-2021) വിവാഹിതരായ ജിജോയ്ക്കും സുജിനയ്ക്കും തനിമയുടെ വിവാഹ മംഗളാശംസകൾ❤️
12/02/2021

ഇന്ന് (12-02-2021) വിവാഹിതരായ ജിജോയ്ക്കും സുജിനയ്ക്കും തനിമയുടെ വിവാഹ മംഗളാശംസകൾ❤️

26/01/2021

ഇന്ന് (26-1-2021) പൂവറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ടെസ്റ്റിന് പോയ തനിമയുടെ ഒരംഗത്തിനുണ്ടായ അനുഭവമാണ് ഇതെഴുതാൻ കാരണം.... രാവിലെ 11:30 ഓടെ കോവിഡ് ടെസ്റ്റിനെത്താനാണ് ആരോഗ്യ വകുപ്പിൽ നിന്നും അറിയിപ്പ് കിട്ടിയിരുന്നത്, 11:15 ഓടെ അവിടെയെത്തിയപ്പോഴേക്കും ക്യൂ തുടങ്ങിയിരുന്നു..... ടെസ്റ്റ് നടക്കുന്നിടത്തേക്ക് ഇറങ്ങി പോകുന്ന വഴിയിലാണ് ക്യൂ ഉള്ളത്.... ഈ വഴിയിൽ നല്ല വെയിലത്താണ് ആളുകൾ നിൽക്കേണ്ടത് .. അന്വേഷണത്തിൽ നിന്ന് ഉച്ചക്ക് 12:00 മണിയാകാതെ രെജിസ്ട്രേഷൻ തുടങ്ങില്ലന്ന് മറുപടി.... കോവിഡ് ടെസ്റ്റ് ചെയ്യാൻ എത്തുന്നത് എന്തെങ്കിലും രോഗലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവരോ കോവിഡ് സ്ഥിരീകരിച്ച് ക്വോറന്റൈനിൽ കഴിഞ്ഞ രോഗികളോ( പ്രായമായവരും കുട്ടികളുമുൾപ്പടെ) ആണെന്നിരിക്കെ ഉത്തരവാദിത്തരഹിതമായാണ് ആശുപത്രി അധികൃതർ പെരുമാറുന്നത്..... പെരു വെയിലത്ത് നിന്ന് രെജിസ്ട്രേഷനും ചെയ്ത് പിന്നീട് ടോക്കണുമായി വീണ്ടും നിന്ന് വെയില് കൊള്ളേണ്ടുന്ന അവസ്ഥയാണ്..... വെയില് ഒഴിവാക്കി നിൽക്കുന്നതിന് വേണ്ടി ആളുകൾ അടുത്ത് കൂടിയാണ് നിൽക്കുന്നത്.... അകത്തി നിർത്താനോ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്തുവാനോ അധികൃതർ ആരും തന്നെയില്ല, ടെസ്റ്റിന് എത്തുന്നവരിൽ പലരും അകലം പാലിക്കാൻ തയ്യാറാകുന്നില്ല.... ഇതിനിടയിൽ ഒരു യുവതി വെയില് കൊണ്ട് കുഴഞ്ഞ് വീണത് ദയനീയ കാഴ്ചയായി.... അവരെ സഹായിക്കാൻ ഉണ്ടായിരുന്നതും അവിടെ ക്യൂ നിന്ന മറ്റുള്ളവരാണ്, ഇതിൽ ആർക്കൊക്കെ കൊറോണ ഉണ്ടന്നും ഇല്ലന്നുമുള്ള കാര്യം ടെസ്റ്റിന് ശേഷമേ അറിയൂ.... എത്രയും വേഗം കൊറോണ ടെസ്റ്റിന്റെ സമയം മാറ്റി ക്രമീകരിക്കേണ്ടതാണ്.... പൂവറ്റൂര് ടെസ്റ്റിന് എത്തുന്നവരുടെ സുരക്ഷക്ക് കൂടി അധികൃതർ വില കല്പിക്കേണ്ടതാണ്...!!!

രാജസ്ഥാൻ റോയൽസ് നെ ഇനി സഞ്ജു നയിക്കും.. ❣️🤝👍👏ആശംസകൾ സഞ്ജു സാംസൺ.. 💞💞💞
21/01/2021

രാജസ്ഥാൻ റോയൽസ് നെ ഇനി സഞ്ജു നയിക്കും.. ❣️🤝👍👏

ആശംസകൾ സഞ്ജു സാംസൺ.. 💞💞💞

32 വര്‍ഷത്തെ മേധാവിത്ത്വത്തിന്‍റെ അന്ത്യം... 😊💙    🇮🇳🥰India won the series by 2-1 🔥 🇮🇳
19/01/2021

32 വര്‍ഷത്തെ മേധാവിത്ത്വത്തിന്‍റെ അന്ത്യം... 😊💙

🇮🇳🥰
India won the series by 2-1 🔥

🇮🇳

തനിമയുടെ സഹയാത്രികൻ ഡോ.ദീപക്കിനും ഭാര്യ ഡോ. അഞ്ജനക്കും വിവാഹ മംഗളാശംസകൾ❤️
19/01/2021

തനിമയുടെ സഹയാത്രികൻ ഡോ.ദീപക്കിനും ഭാര്യ ഡോ. അഞ്ജനക്കും വിവാഹ മംഗളാശംസകൾ❤️

❤️❤️
13/01/2021

❤️❤️

Address

Kulakkada
Kollam (Quilon)
691521

Telephone

8592882985

Website

Alerts

Be the first to know and let us send you an email when Thanima Kulakkada / Lords Kulakkada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share