Thoolika Arts & Sports Club,Elampazhannoor

Thoolika Arts & Sports Club,Elampazhannoor Thoolika arts and sports club

15/09/2022
22/07/2021

തീയതി- 22.07.2021

ജില്ലയിൽ ഇന്ന് 970 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 967 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 847 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 177
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 23
3 കൊട്ടാരക്കര 19
4 പരവൂർ 23
5 പുനലൂർ 27
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 11
7 അലയമൺ 5
8 ആദിച്ചനല്ലൂർ 7
9 ആര്യങ്കാവ് 10
10 ആലപ്പാട് 4
11 ഇടമുളയ്ക്കൽ 5
12 ഇട്ടിവ 10
13 ഇളമാട് 10
14 ഇളമ്പളളൂർ 12
15 ഈസ്റ്റ് കല്ലട 5
16 ഉമ്മന്നൂർ 8
17 എഴുകോൺ 5
18 ഏരൂർ 16
19 ഓച്ചിറ 10
20 കടയ്ക്കൽ 4
21 കരവാളൂർ 8
22 കരീപ്ര 14
23 കല്ലുവാതുക്കൽ 8
24 കുണ്ടറ 5
25 കുന്നത്തൂർ 1
26 കുമ്മിൾ 4
27 കുലശേഖരപുരം 5
28 കുളക്കട 21
29 കുളത്തൂപ്പുഴ 18
30 കൊറ്റങ്കര 24
31 ക്ലാപ്പന 9
32 ചടയമംഗലം 30
33 ചവറ 4
34 ചാത്തന്നൂർ 13
35 ചിതറ 8
36 ചിറക്കര 14
37 തലവൂർ 16
38 തഴവ 7
39 തൃക്കരുവ 21
40 തൃക്കോവിൽവട്ടം 35
41 തെക്കുംഭാഗം 6
42 തെന്മല 9
43 തേവലക്കര 7
44 തൊടിയൂർ 4
45 നിലമേൽ 16
46 നീണ്ടകര 3
47 നെടുമ്പന 11
48 നെടുവത്തൂർ 7
49 പട്ടാഴി 6
50 പട്ടാഴി വടക്കേക്കര 1
51 പത്തനാപുരം 16
52 പനയം 7
53 പന്മന 29
54 പവിത്രേശ്വരം 11
55 പിറവന്തൂർ 8
56 പൂതക്കുളം 18
57 പെരിനാട് 14
58 പേരയം 5
59 പോരുവഴി 9
60 മൺട്രോത്തുരുത്ത് 7
61 മയ്യനാട് 19
62 മേലില 12
63 മൈനാഗപ്പളളി 2
64 മൈലം 15
65 വിളക്കുടി 27
66 വെട്ടിക്കവല 8
67 വെളിനല്ലൂർ 13
68 വെളിയം 14
69 വെസ്റ്റ് കല്ലട 2
70 ശാസ്താംകോട്ട 3
71 ശൂരനാട് സൗത്ത് 5
ആകെ 970

22/07/2021
21/07/2021

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഇന്ന്(21-07-2021) അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്.. ഈ സാഹചര്യത്തിൽ മെഡിക്കൽ എമർജൻസി , മരുന്ന്, ആവശ്യസാധനങ്ങൾ വാങ്ങുന്നതിനു ഒഴികെ ആരും വീടിനു പുറത്തിറങ്ങരുത്... അവശ്യ സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവർ നിർബന്ധമായും സത്യവാങ്മൂലം കയ്യിൽ കരുതേണ്ടതാണ്... 10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിൽ ഉള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത്.... കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും ലോക്ക് ഡൌൺ ലംഘനം നടത്തുന്നവർക്കെതെരിയും കടുത്ത നിയമ നടപടികൾ സ്വീകരിക്കും.. കോവിഡ് രോഗികൾ ഉള്ള കുടുംബവും ക്വാറന്റൈൽ ഇരിക്കുന്ന കുടുംബവും വാർഡ് മെമ്പറെയോ, RRT അംഗങ്ങളെയോ അറിയിച്ചാൽ അവശ്യസാധനങ്ങൾ വീട്ടിൽ എത്തിക്കും...

മനോജ്‌കുമാർ
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

07/08/2020
21/05/2020

ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്.  

17/09/2019

Amazing

Thoolika
17/09/2019

Thoolika

17/09/2019

Address

Policemukku
Kollam
691534

Alerts

Be the first to know and let us send you an email when Thoolika Arts & Sports Club,Elampazhannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share