Kollam Pencak Silat Association

Kollam Pencak Silat Association Pencak Silat Association of Kerala recognized Kollam district Association for Pencak Silat.

6th Pencak silat state championship at Jimmy George indoor stadium Thiruvananthapuram
05/07/2023

6th Pencak silat state championship at Jimmy George indoor stadium Thiruvananthapuram

6th Kollam District Pencak Silat Championship at Railway Community Hall, Kollam
21/06/2023

6th Kollam District Pencak Silat Championship at Railway Community Hall, Kollam

2 nd runner up......
08/05/2023

2 nd runner up......

6th pencak silat state tournament @ central stadium tvm
08/05/2023

6th pencak silat state tournament @ central stadium tvm

കുന്നുവാരം സിലാട്ട് ക്ളബ്ബിൽ നടന്ന ആറാം കൊല്ലം ജില്ലാ സീനിയർ സിലാട്ട് ചാമ്പ്യൻഷിപ്പ് 2023.
05/05/2023

കുന്നുവാരം സിലാട്ട് ക്ളബ്ബിൽ നടന്ന ആറാം കൊല്ലം ജില്ലാ സീനിയർ സിലാട്ട് ചാമ്പ്യൻഷിപ്പ് 2023.

വെള്ളനാട് മിത്രാനികേതൻ ഇൻഡോർ സ്വറ്റേഡിയത്തിൽ നടന്ന സംസ്ഥാന പെങ്കാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീക...
13/09/2022

വെള്ളനാട് മിത്രാനികേതൻ ഇൻഡോർ സ്വറ്റേഡിയത്തിൽ നടന്ന സംസ്ഥാന പെങ്കാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് 16 പേർ പങ്കെടുത്തു. 9 സ്വർണ്ണവും 5 വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ 16 മെഡലുകൾ നേടി ഉജ്ജ്വല വിജയം നേടി. കൊല്ലം ജില്ലാ പെങ്കാക്ക് സിലാട്ട് അസോസിയേഷൻ പ്രസിഡൻ്റ് സുധീർ എ എസ്സ്, സെക്രട്ടറി ബിനു തുടങ്ങിയവർ ടീമിന് നേതൃത്വം നൽകി.
ചാമ്പ്യൻഷിപ്പ് നടത്തിപ്പിന് മികച്ച നേതൃത്വം നൽകിയ സംസ്ഥാന പെങ്കാക്ക് സിലാട്ട് അസോസിയേഷൻ സെക്രട്ടറി ഷാ ജ്മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.

03/07/2022
Happy birthday Sudheer S AKollam Pencak Silat Association President
10/12/2021

Happy birthday
Sudheer S A
Kollam Pencak Silat Association President

 #സംസ്ഥാന_പെങ്കാക്ക്_സിലാത്ത് #കൊല്ലം_ജില്ലയ്ക്ക്_രണ്ടാംസ്ഥാനംതിരുവനന്തപുരം LVHS ഇൽ പെങ്കാക്ക് സിലാട്ട് അസോസിയേഷൻ ഓഫ് കേ...
19/09/2021

#സംസ്ഥാന_പെങ്കാക്ക്_സിലാത്ത്
#കൊല്ലം_ജില്ലയ്ക്ക്_രണ്ടാംസ്ഥാനം
തിരുവനന്തപുരം LVHS ഇൽ പെങ്കാക്ക് സിലാട്ട് അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിച്ച നാലാമാത് കേരളാ സംസ്ഥാന പെങ്കാക്ക് സിലാത്ത് ചാമ്പ്യൻഷിപ്പ് 2021 ഇൽ 18 സ്വർണ്ണവും 8 വെള്ളിയും 10 വെങ്കലവും ഉൾപ്പടെ 124 പോയിൻ്റ് നേടി കൊല്ലം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. 16 സ്വർണ്ണവും 14 വെള്ളിയും 14 വെങ്കലവും ഉൾപ്പടെ 136 പോയിൻ്റോടെ മലപ്പുറം ജില്ലയാണ് ഓവറാൾ ചാമ്പ്യന്മാരായത്. 14 സ്വർണ്ണവും 5 വെള്ളിയും 8 വെങ്കലവും ഉൾപ്പടെ 93 പോയിൻ്റോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് സംസ്ഥാന സെക്രട്ടറി ഷാജ് മാസ്റ്റർ മെഡലുകൾ വിതരണം ചെയ്തു.
കൊല്ലം പെങ്കാക്ക് സിലാട്ട് അസോസിയേഷൻ പ്രസിഡൻ്റ് സുധീർ എസ് എ, സെക്രട്ടറി ബിനു, ട്രഷറർ അഖിൽ എം, വൈസ് പ്രസിഡൻ്റ് അമൽ അശോക്, ജോയിൻ്റ് സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ ടീമിനെ നയിച്ചു.

2021സെപ്റ്റംബർ 18,19 തീയതികളിലായി തിരുവനന്തപുരം പോത്തൻകോഡ് ലക്ഷ്മി വിലാസം സ്കൂളിൽവച്ച് നടക്കുന്ന 4-മത് പെൺകാക് സിലാട്ട് ...
19/09/2021

2021സെപ്റ്റംബർ 18,19 തീയതികളിലായി തിരുവനന്തപുരം പോത്തൻകോഡ് ലക്ഷ്മി വിലാസം സ്കൂളിൽവച്ച് നടക്കുന്ന 4-മത് പെൺകാക് സിലാട്ട് സംസ്ഥാന ചാംപ്യൻഷിപ്പിൽ Prejunior, Junior category (18.9.2021) പങ്കെടുക്കുന്ന കൊല്ലം ജില്ലാ സിലാട്ട് ടീം...

Address

MAMMOODU KARATE CLUB (SATHYAN MEMMORIAL SPORTS AND ARTS CLUB), MAMMOODU
Kollam
691014

Telephone

+919947777666

Website

Alerts

Be the first to know and let us send you an email when Kollam Pencak Silat Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kollam Pencak Silat Association:

Share