Samabhavana arts & sports club malapperoor

Samabhavana arts & sports club malapperoor Welcome To Official page Of Samabhavana Arts&Sports Club Malapperoor - registor no: 287/2010

ആദരാജ്ഞലികൾ
21/05/2026

ആദരാജ്ഞലികൾ

28/04/2026
17/03/2026
Please DM
13/11/2023

Please DM

ആദരാഞ്ജലികൾ 🌹
06/11/2023

ആദരാഞ്ജലികൾ 🌹

30/10/2023

ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു:

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ(എൻ സി ഡി സി) കേരള റീജിയണും മലപ്പേരൂർ സമഭാവന കലാ കായിക സമിതിയും സംയുക്തമായി ഗ്ലാസ് പെയിന്റിങ് സൗജന്യ പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബർ28 ശനി രാവിലെ 10 മണി മുതൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ശ്രീ.അനിൽ ആയൂർ (അദ്ധ്യാപകൻ, കലാഭവൻ മണി പുരസ്കാര ജേതാവ്, മിമിക്രി
ആർടിസ്റ്റ്, സമഭാവന ക്ലബ്‌ പ്രസിഡന്റ്‌) ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു.ശ്രീ.റിനിൽ. ബി(സമഭാവന ക്ലബ്‌ വൈസ് പ്രസിഡന്റ്‌) ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ശ്രീ.റെജി.ജെ(രക്ഷാധികാരി), ശ്രീ.ജാസർ. വൈ(എക്സിക്യൂട്ടീവ് മെമ്പർ), ശ്രീ. സുജിത്ത്(ജോയിന്റ് സെക്രട്ടറി), ശ്രീ. സുരേന്ദ്രൻ പിള്ള(ഖജാൻജി), ശ്രീ.ജിഷ്ണു സുനിൽ(സ്പോർട്സ് കൺവീനർ), ശ്രീ. അൻസാരി(ആർട്സ് കൺവീനർ), അൽ അമീന.എ(എൻ സി ഡി സി പി ആർ ഓ കോഡിനേറ്റർ) എന്നിവർ ആശംസ പ്രസംഗം നടത്തി. ശ്രീ.ശ്രീജിത്ത്‌.ജെ (സമഭാവന ക്ലബ്‌ സെക്രട്ടറി) സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ.റിയാസ്.എ(സമഭാവന ക്ലബ്‌ ജോയിന്റ് സെക്രട്ടറി)കൃതജ്ഞത രേഖപ്പെടുത്തി.

ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ നേതൃത്വം നൽകി.

ക്ലാസിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെറ്റീരിയലുകൾ നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രയിം ചെയ്ത് നൽകുകയും ചെയ്തു.

കേരളോത്സവം 2022
23/11/2022

കേരളോത്സവം 2022

Samabhavana arts & sports club malapperoor At Kottukal 19/11/2022 🔥
20/11/2022

Samabhavana arts & sports club malapperoor At Kottukal 19/11/2022 🔥

കേരളോത്സവം 2022
18/11/2022

കേരളോത്സവം 2022

17/10/2022

28ാം ഓണം തിരുവാതിരകളി Samabhavana arts & sports club malapperoor

Address

Kollam
691533

Website

Alerts

Be the first to know and let us send you an email when Samabhavana arts & sports club malapperoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category