Cosmos Football Academy

Cosmos Football Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cosmos Football Academy, Sports, chakkuvally, Kollam.

To provide youths the opportunity to play football, and develop social, psychological, physical, and technical/tactical skills to prepare them to enter professional teams, pro academies, and colleges through pathways we create for them.

2022 സന്തോഷ് ട്രോഫി ടൂർണമെന്റിൽ ജേതാക്കളായ നമ്മുടെ കേരളത്തിന്റെ പ്രിയതാരം നിജോ ഗിൽബെർട്ടിനെ കോസ്മോസ് ഫുട്ബോൾ അക്കാദമി അന...
23/06/2022

2022 സന്തോഷ് ട്രോഫി ടൂർണമെന്റിൽ ജേതാക്കളായ നമ്മുടെ കേരളത്തിന്റെ പ്രിയതാരം നിജോ ഗിൽബെർട്ടിനെ കോസ്മോസ് ഫുട്ബോൾ അക്കാദമി അനുമോദിച്ചു.

കോസ്മോസ് ഫുട്ബോൾ അക്കാഡമി ചക്കുവള്ളിയിൽ പ്രമുഖ പരിശീലകരുടെ നേതൃത്വത്തിൽ 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു ഫുട്ബ...
23/06/2022

കോസ്മോസ് ഫുട്ബോൾ അക്കാഡമി ചക്കുവള്ളിയിൽ പ്രമുഖ പരിശീലകരുടെ നേതൃത്വത്തിൽ 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു ഫുട്ബോൾ പരിശീലനം ആരംഭിച്ചിരിക്കുന്നു. ചൊവ്വ വ്യാഴം ശനി ഞായർ ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ 6.30 വരെ ആയിരിക്കും പരിശീലനം.

12/06/2022

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് വിതരണം ക്ലബ് പ്രസിഡന്റ് Dr സലിം സർ, സെക്രട്ടറി കണ്ടത്തിൽ അമാൻ, എന്നിവരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട സൂര്യനാട് SI രാജൻ ബാബു സർ വിതരണം ചെയ്തു.

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ്
12/06/2022

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ്

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് വിതരണം
12/06/2022

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് വിതരണം

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് വിതരണം ബഹുമാനപ...
12/06/2022

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് വിതരണം ബഹുമാനപ്പെട്ട സൂര്യനാട് SI രാജൻ ബാബു സർ വിതരണം ചെയ്തു.

Cosmos Football academy Football fest 2022.
30/05/2022

Cosmos Football academy Football fest 2022.

Address

Chakkuvally
Kollam
690520

Website

Alerts

Be the first to know and let us send you an email when Cosmos Football Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category