P F A CLUB

P F A CLUB Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from P F A CLUB, Sports Club, PFA CLUB, KARICODE, TKMC P O, KOLLAM 5, Kollam.

45th  onam celebration of club PFA ✌️
08/09/2025

45th onam celebration of club PFA ✌️

45th   onam celebration of  club  PFA ✌️വിജയികൾ ആയ എല്ലാ പ്രിയപെട്ടവർക്കും ആശംസകൾ 🥰
08/09/2025

45th onam celebration of club PFA ✌️

വിജയികൾ ആയ എല്ലാ പ്രിയപെട്ടവർക്കും ആശംസകൾ 🥰

04/09/2025

Happy onam 😍

CLUB P F A

CLUB P F A 🔥 ONAM 2025  SEP 4,5,6 എല്ലാ പ്രിയപ്പെട്ടവരെയും   ഹൃദയപൂർവം PFA യുടെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കൊള്ളുന്നു  🙏...
18/08/2025

CLUB P F A 🔥
ONAM 2025 SEP 4,5,6

എല്ലാ പ്രിയപ്പെട്ടവരെയും ഹൃദയപൂർവം PFA യുടെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കൊള്ളുന്നു 🙏🩷

Happy onam 2025 💥P F A  ARTS AND SPORTS CLUB ന്റെ ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ചു നടക്കുന്ന LUCKY contest ആരംഭിക്കുകയാണ്...
16/08/2025

Happy onam 2025 💥
P F A ARTS AND SPORTS CLUB ന്റെ ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ചു നടക്കുന്ന LUCKY contest ആരംഭിക്കുകയാണ്.. മറ്റൊരു പ്രത്യേകത നിരവധി സമ്മങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്ന് മാത്രവുമല്ല ഇതുവഴി ചില ധന സഹായ പദ്ധതികളും നടപ്പിലാക്കി മുന്നോട്ട് പോകുന്ന P F A യുടെ മുന്നോട്ടുള്ള വഴിയിൽ നിങ്ങൾ ഓരോരുതരും കൂടെ ഉണ്ടാകണം എന്ന് അഭ്യർദിച്ചു കൊണ്ട് ഒരിക്കൽ കൂടി എല്ലാ പ്രിയപ്പെട്ടവർക്കും P F A യുടെ ഓണാഘോഷത്തിലേക്ക് സ്വാഗതം.....

CLUB P F A 💫

💥💥
22/09/2024

💥💥

PFA onam 2024 update 🛑🛑സമ്മാന കൂപ്പൺ നറുക്കെടുപ്പ് PFA ഫേസ്ബുക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നത് ആണ്... പേജ് follow ചെയ്യാത...
22/09/2024

PFA onam 2024 update 🛑🛑

സമ്മാന കൂപ്പൺ നറുക്കെടുപ്പ് PFA ഫേസ്ബുക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നത് ആണ്... പേജ് follow ചെയ്യാത്തവർ ദയവായി ചെയ്യുക

സമയം ഇന്ന് വൈകുനേരം (22/09/24) ഞായർ വൈകിട്ടു 6:30 pm മുതൽ ✨

👇👇👇👇👇👇👈
17/09/2024

👇👇👇👇👇👇👈

16/08/2024

P F A CLUB ന്റെ 44ആം വാർഷികത്തിൽ ,
വയനാട് ന്റെ വേദന യിലും ഞങ്ങളുടെ എല്ലാം എല്ലാം ആയ സെക്രട്ടറി സുനിലേട്ടന്റെ വേർപാടിലും 😔ആഘോഷങ്ങൾ ഇല്ലാതെ എല്ലാ വർഷവും നടത്തി വരുന്ന lucky draw ഇൽ മാത്രം ഒതുങ്ങി കൊണ്ട് ഇപ്രാവശ്യത്തെ ആദ്യ കൂപ്പൺ പ്രിയപ്പെട്ട ക്ലബ്‌ മെമ്പർ ഷിബു വിനു കയ്മാറി ഉദ്ഘാടനം പ്രിയപ്പെട്ട പ്രസിഡന്റ്‌ നൽകുന്നു 😍🥰

CLUB P F A

15/07/2024

P F A യുടെ Albiceleste ആരാധകർക് ഇന്ന് ഇരട്ടി മധുരം 😍😍 തെക്കേ അമേരിക്കയുടെ രാജ കിരീടം കാല്കാലിൽ വെച്ച് അർജന്റീന യുടെ മാലാഖ ഡി മരിയ യ്ക്ക് ഉം യാത്ര അയപ്പ് നൽകി മെസ്സി യും കൂട്ടരും ആഘോഷം ആക്കുമ്പോൾ ഇങ് ഈ കൊച്ചു കേരളത്തിലെ ആരാധകരും സന്തോഷത്തോടെ ഇന്നത്തെ ദിവസം വരവേൽക്കുന്നു

അർജന്റീന യ്ക്ക് ആശംസകൾ 👏💥

CLUB P F A

Address

PFA CLUB, KARICODE, TKMC P O, KOLLAM 5
Kollam
691005

Website

Alerts

Be the first to know and let us send you an email when P F A CLUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category