Olive Sports

Olive Sports Olive Sports
Sports Accessories
Kottiyam Kundara Road
VeterinaryHospitalJn: Perumpuzha
Kollam 691504

സൗഹൃദ ക്രിക്കറ്റ് മത്സരം കൊല്ലം: തീവ്ര വോട്ടർ പട്ടിക പുതുക്കൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിതചട്ടം, ലഹരി വിരുദ്ധ സന്ദേശം എന...
19/11/2025

സൗഹൃദ ക്രിക്കറ്റ് മത്സരം
കൊല്ലം: തീവ്ര വോട്ടർ പട്ടിക പുതുക്കൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിതചട്ടം, ലഹരി വിരുദ്ധ സന്ദേശം എന്നിവയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും എസ് ബി ഐ ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കലക്ടേഴ്സ് ഇലവൻ, എസ് ബി ഐ ഓഫീസേഴ്സ് ഇലവൻ എന്നീ ടീമുകൾ തമ്മിൽ അയത്തിൽ എം.എഫ്.ഐ.പി ടർഫിൽ നടന്ന മത്സരം ജില്ലാ കലക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്തു.

കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ ഇന്ന് നടക്കേണ്ട 45 ഇനങ്ങളിൽ 38 ഇനങ്ങൾ പൂർത്തിയാക്കിജൂനിയർ ബോയ് 5 കിലോമീറ്റർ റേസ് വാക്ക്...
15/10/2025

കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ ഇന്ന് നടക്കേണ്ട 45 ഇനങ്ങളിൽ 38 ഇനങ്ങൾ പൂർത്തിയാക്കി
ജൂനിയർ ബോയ് 5 കിലോമീറ്റർ റേസ് വാക്ക്, സീനിയർ ബോയ് സീനിയർ ഗേൾസ് വിഭാഗത്തിൽ 5 കിലോമീറ്റർ 3കിലോമീറ്റർ റേസ് വാക്ക് ട്രാക്ക് ഇനത്തിലും,
ത്രോ ഇനത്തിൽ ഹാമർ ത്രോ ജൂനിയർ ബോയ് ജൂനിയർ ഗേൾസ്, സീനിയർ ബോയ് സീനിയർ ഗേൾസ് എന്നീ ഇനങ്ങളാണ് നടക്കാൻ ഉള്ളത് നാളെ രാവിലെ എട്ടുമണിമുതൽ ഈ മത്സരങ്ങൾ നടക്കുന്നതാണ്.
ഗവൺമെന്റ് എച്ച്എസ്എസ് അഞ്ചൽ വെസ്റ്റ് 33 പോയിന്റുമായി ഒന്നാമതും, 16 പോയിന്റുമായി സെന്റ് ഗറോട്ടി എച്ച്എസ്എസ് പുനലൂർ രണ്ടാം സ്ഥാനവും നിൽക്കുന്നു.

67 മത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ തുടക്കമായി   കൊട്ടാരക്കര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന...
15/10/2025

67 മത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ തുടക്കമായി
കൊട്ടാരക്കര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൊല്ലം റവന്യൂ ജില്ല സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ തുടക്കം കുറിച്ചു കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ ഐ ലാൽ പതാക ഉയർത്തി, കുണ്ടറ എ ഇ ഒ ശശിധരൻ പിള്ള, പ്രിൻസിപ്പൽ ആർ പ്രദീപ്, സ്വാഗതസംഘം ഭാരവാഹികളായ, റവന്യൂ ജില്ലാ സെക്രട്ടറി പ്രദീപ്കുമാർ എസ്,പരവൂർ സജീബ്, പബ്ലിസിറ്റി കൺവീനർ സാംസൻ വാളകം, ജി ബാലചന്ദ്രൻ, സക്കറിയ മാത്യു,ഉഖൈയൽ, എന്നിവർ പങ്കെടുത്തു. വ്യാഴം രാവിലെ 9 30ന്, കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിൽ 11നു നടക്കുന്ന കാലിക്കറ്റ് എഫ്‌സി- തൃശൂർ മാജിക് എഫ്‌സി മത്സരത്തിന്റെ ടിക്കറ്റെടുക്ക...
13/10/2025

സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിൽ 11നു നടക്കുന്ന കാലിക്കറ്റ് എഫ്‌സി- തൃശൂർ മാജിക് എഫ്‌സി മത്സരത്തിന്റെ ടിക്കറ്റെടുക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കുന്ന രണ്ടു ഭാഗ്യശാലികൾക്ക് നവംബർ 17ന് കൊച്ചിയിൽ നടക്കുന്ന അർജന്റീനയുടെ മത്സരം സൗജന്യമായി കാണാൻ അവസരം. ടിക്കറ്റുകൾ മനോരമയുടെ ക്വിക്ക് കേരള.കോം വെബ്സൈ്റ്റിൽ ലഭ്യമാണ്. .

ത്രില്ലടിച്ച് മഞ്ഞപ്പട ആരാധകർ, സ്പാനിഷ് സൂപ്പർ താരത്തെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിന് മുമ്പ് നിർണ്ണായക നീക്ക...
09/10/2025

ത്രില്ലടിച്ച് മഞ്ഞപ്പട ആരാധകർ, സ്പാനിഷ് സൂപ്പർ താരത്തെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിന് മുമ്പ് നിർണ്ണായക നീക്കം.

'ഈ 3 ടീമുകൾ മാത്രമാണുള്ളത്' ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയിൽ ആശങ്ക രേഖപ്പെടുത്തി കെയ്ൻ വില്യംസൺഎല്ലാ രാജ്യങ്ങളും ഒരുമിച്...
09/10/2025

'ഈ 3 ടീമുകൾ മാത്രമാണുള്ളത്' ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയിൽ ആശങ്ക രേഖപ്പെടുത്തി കെയ്ൻ വില്യംസൺ
എല്ലാ രാജ്യങ്ങളും ഒരുമിച്ച് ഒരു പരിഹാരം കണ്ടെത്തേണ്ടത് ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണെന്നും വില്യംസൺ അഭിപ്രായപ്പെട്ടു.

ബില്യണറാകുന്ന ലോകത്തിലെ ആദ്യ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ക്ലബ് അൽ നസ്റുമായുള്ള കരാർ 2027 വരെ പുതുക്കിയതോടെയാണ്...
09/10/2025

ബില്യണറാകുന്ന ലോകത്തിലെ ആദ്യ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ക്ലബ് അൽ നസ്റുമായുള്ള കരാർ 2027 വരെ പുതുക്കിയതോടെയാണ് ക്രിസ്റ്റ്യാനോയുടെ സമ്പത്ത് കുതിച്ചുയർന്നത്. 12,350 കോടിയിലധികം രൂപയുടെ ആസ്തി.

കൊച്ചിയിൽ മത്സരത്തിന് ഇറങ്ങുന്ന അർജന്‍റീന ടീമിന്റെ കളി കാണാൻ 5000 മുതൽ 50 ലക്ഷം വരെയാണ് ടിക്കറ്റ് വില.                  ...
08/10/2025

കൊച്ചിയിൽ മത്സരത്തിന് ഇറങ്ങുന്ന അർജന്‍റീന ടീമിന്റെ കളി കാണാൻ 5000 മുതൽ 50 ലക്ഷം വരെയാണ് ടിക്കറ്റ് വില.

അർജന്റീനയുടെ കൊച്ചിയിലെ മത്സരം നവംബർ 17 ന്, കായിക മന്ത്രി വി.അബ്ദുറഹ്മാൻ
08/10/2025

അർജന്റീനയുടെ കൊച്ചിയിലെ മത്സരം നവംബർ 17 ന്,
കായിക മന്ത്രി വി.അബ്ദുറഹ്മാൻ

Address

Perumbuzha, Veterinary Hospitaljn
Kollam
691504

Opening Hours

Monday 9:30am - 9pm
Tuesday 9:30am - 9pm
Wednesday 9:30am - 9pm
Thursday 9:30am - 9pm
Friday 9:30am - 9pm
Saturday 9:30am - 9pm
Sunday 9:30am - 9pm

Telephone

+918921794899

Alerts

Be the first to know and let us send you an email when Olive Sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Olive Sports:

Share

Category