Mabuni Sh*to-Ryu Karate Do International-Kollam

Mabuni Sh*to-Ryu Karate Do International-Kollam MABUNI SH*TO-RYU KARATE-DO INTERNATIONAL
Soke Ken-ei Mabuni Sh*to-Ryu
Mabuni Group
Affiliated to
Izu

MABUNI SH*TO-RYU KARATE-DO INTERNATIONAL
Soke Kenei Mabuni Sh*to-Ryu
Mabuni Group
Affiliated to
Izumi Karate International
Certified By
World Sh*toryu Karate-Do Federation
Member of
USANKF
AAU KARATE
IKMA JAPAN

                  -RYU KARATE-DO INTERNATIONAL
14/04/2026












-RYU KARATE-DO INTERNATIONAL



മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ ഇന്റർനാഷണൽകൊല്ലം ജില്ലയിലെ 40 മത്  ബ്രാഞ്ച് യുവജന വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പുഞ്ചക...
12/04/2026

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ ഇന്റർനാഷണൽ
കൊല്ലം ജില്ലയിലെ 40 മത് ബ്രാഞ്ച് യുവജന വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പുഞ്ചകൊണത് ആരംഭിച്ചിരിക്കുകയാണ്.അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ന്റെ സ്റ്റേറ്റ് ചീഫ് സെൻസായി ആർ എസ് അനൂബ് അധ്യക്ഷത വഹിച്ചു.സെൻപായി വൈഗ അജിത് സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർമാരായ ബിജിലാൽ,ഷൈനി ക്ലബ്‌ സെക്രെട്ടറി ഷിജു ക്ലബ്‌ പ്രസിഡന്റ്‌ വിമോദ്, രാജശേകരൻ എന്നിവർ സ്വാഗതം അർപ്പിച്ചു. സെൻപായി അർഫാന അൻവർ നന്ദി അറിയിച്ചു.

Punchakonam Karate School

𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟

 Punalur karate School   -RYU KARATE-DO INTERNATIONAL
11/04/2026


Punalur karate School


-RYU KARATE-DO INTERNATIONAL

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ ഇന്റർനാഷണൽകൊല്ലം ജില്ലയിലെ 41 ാ മത്  ബ്രാഞ്ച് ആർച്ചൽ മിനി ഹാപ്പി ബിൽഡിംഗിൽ, അഞ്ചൽ ഗ്രാമ പഞ...
05/04/2026

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ ഇന്റർനാഷണൽ
കൊല്ലം ജില്ലയിലെ 41 ാ മത് ബ്രാഞ്ച് ആർച്ചൽ മിനി ഹാപ്പി ബിൽഡിംഗിൽ, അഞ്ചൽ ഗ്രാമ പഞ്ചായത്ത് 5 ാം വാർഡ് മെമ്പർ എസ് ഷീല ഉദ്ഘാടനം നിർവഹിച്ചു.

Archal Karate School

𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟

New branch openingArchalAnchalkollam MABUNI SH*TO-RYU KARATE-DO INTERNATIONAL
03/04/2026

New branch opening
Archal
Anchal
kollam
MABUNI SH*TO-RYU KARATE-DO INTERNATIONAL

 #പോരേടം _കരാട്ടെ_സ്കൂൾ                                                                                                 ...
28/03/2026

#പോരേടം _കരാട്ടെ_സ്കൂൾ
വെക്കേഷൻ ക്ലാസിലേക്ക് വേണ്ടിയുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
മുതിർന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാച്ചുകൾ, കുട്ടികൾക്ക് സ്പെഷ്യൽ ട്രെയിനിങ്
ലഹരിക്കും മയക്കു മരുന്നിനും പിടിയിലായ നമ്മുടെ യുവതലമുറയെ നേരായ വഴിയിൽ കൊണ്ടുപോകാൻ കരാട്ടെ പരിശീലിപിക്കു.....

കൂടുതൽ വിവരങ്ങൾക്ക് #ഫോൺ - 95269 52677
9605810859

𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟


poredom


karate

28/03/2026

#പുത്തയം_കരാട്ടെ_സ്കൂൾ
വെക്കേഷൻ ക്ലാസിലേക്ക് വേണ്ടിയുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
മുതിർന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാച്ചുകൾ, കുട്ടികൾക്ക് സ്പെഷ്യൽ ട്രെയിനിങ്
ലഹരിക്കും മയക്കു മരുന്നിനും പിടിയിലായ നമ്മുടെ യുവതലമുറയെ നേരായ വഴിയിൽ കൊണ്ടുപോകാൻ കരാട്ടെ പരിശീലിപിക്കു.....

കൂടുതൽ വിവരങ്ങൾക്ക് #ഫോൺ-8547373742,8921094806

𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟
mabuni mabunish*toryu sh*toryukaratedo

MABUNI SH*TO-RYU KARATE-DO INTERNATIONAL
Soke Ken-ei Mabuni Sh*to-Ryu
Mabuni Group
Affiliated to
Izu

New branch openingAnchal PunchakonamPunchakonam karate schoolkollam MABUNI SH*TO-RYU KARATE-DO INTERNATIONAL
24/03/2026

New branch opening
Anchal
Punchakonam
Punchakonam karate school
kollam
MABUNI SH*TO-RYU KARATE-DO INTERNATIONAL

Punalur Rotary club ന്റെ ഭാഗയമായിട്ടുള്ള rotary district project ന്റെയും punalur Karate School ന്റെ സംയുക്ത ആഭിമുഖ്യത്തി...
18/03/2026

Punalur Rotary club ന്റെ ഭാഗയമായിട്ടുള്ള rotary district project ന്റെയും punalur Karate School ന്റെ സംയുക്ത ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് മൂന്നുമാസം
self defence പരിശീലനം നൽകി.
പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക് സർട്ടിഫിക്കറ്റും യൂണിഫോംമുംമും നൽകി.
പുനലൂർ കരാട്ടെ സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ
പുനലൂർ rotary club പ്രസിഡന്റ്‌ റിട്ടൻ.സുനിൽ കുമാർ ഉത്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.പ്രതാപൻ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഗവർണർ എബി കൈരളി, ട്രഷറര്‍ എൻ. ജി പിള്ള, വൈസ് പ്രസിഡന്റ്‌ റിട്ടൻ.മത്തായി ബാബു കുട്ടി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
പുനലൂർ കരാട്ടെ സ്കൂളിന് വേണ്ടി നൂർജി നന്ദി അറിയിച്ചു

Punalur karate School

-RYU KARATE-DO INTERNATIONAL

Happy BirthdaySensei   Anesh Sadasivan  -RYU KARATE-DO INTERNATIONAL
08/03/2026

Happy Birthday
Sensei Anesh Sadasivan


-RYU KARATE-DO INTERNATIONAL

Happy Birthday                                                                                  SENSEI SANAL MATHEW     ...
08/03/2026

Happy Birthday SENSEI SANAL MATHEW


-RYU KARATE-DO INTERNATIONAL

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ ഇന്റർനാഷണൽകൊല്ലം ജില്ലയിലെ 39 മത്  ബ്രാഞ്ച് ആയൂർ കാരാളികോണം പ്രവർത്തനം ആരംഭിച്ച വിവരം ഏവരെ...
26/02/2026

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ ഇന്റർനാഷണൽ
കൊല്ലം ജില്ലയിലെ 39 മത് ബ്രാഞ്ച് ആയൂർ കാരാളികോണം പ്രവർത്തനം ആരംഭിച്ച വിവരം ഏവരെയും സന്തോഷപൂർവം അറിയിക്കുന്നു

Karalikonam Karate School

𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟

Address

Collage Of Commerce. Conference Hall, Chemmanthoor, Punalur, 099475 63216, Https://goo. Gl/maps/apwsuzc3MpAgCwaMA
Kollam
691305

Alerts

Be the first to know and let us send you an email when Mabuni Sh*to-Ryu Karate Do International-Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mabuni Sh*to-Ryu Karate Do International-Kollam:

Share