11/02/2024
നെടുവത്തൂർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന *Star Premiere League* ൽ ചാമ്പ്യന്മാരായ *Lal Boys* നും *Runners Up* ആയ *Soccer 11* നും *Bomb Squad* നും വേണ്ടി മികച്ച പ്രകടനം നടത്തിയ *MCC PATTAZHY* ക്ലബ്ബിലെ players ആയ Abhijith Ck,Akhil, Harilal, Abhiram എന്നിവർക്ക് അഭിനന്ദനങ്ങൾ 🔥🤝🏿