Aradhana Arts & Sports Club

Aradhana Arts & Sports Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aradhana Arts & Sports Club, Sports Team, Kolazhy.

10/02/2019
KL 75 സീസൺ 2  2019  @ വലപ്പാട് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് റണേഴ്‌സ് ആരാധന ഇരിങ്ങാലക്കുട ....
10/02/2019

KL 75 സീസൺ 2 2019 @ വലപ്പാട് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് റണേഴ്‌സ് ആരാധന ഇരിങ്ങാലക്കുട ....

നടവരമ്പ് ക്രിക്കറ്റ്‌ മാനിയ 3 ടൂർണമെന്റ് റണ്ണേഴ്സ് അപ്പ്‌ ആരാധന ഇരിങ്ങാലക്കുട നേടി......
11/02/2018

നടവരമ്പ് ക്രിക്കറ്റ്‌ മാനിയ 3 ടൂർണമെന്റ് റണ്ണേഴ്സ് അപ്പ്‌ ആരാധന ഇരിങ്ങാലക്കുട നേടി......

Aradhana Arts & Sports Club Sponcering Amarjith and Amjad the Badminton aces of Kerala.....
02/02/2018

Aradhana Arts & Sports Club Sponcering Amarjith and Amjad the Badminton aces of Kerala.....

Lords club irinjalakuda 2017 Volleyball Tournament Season 3  Winner's  Aradhana Irinjalakuda Team.👍👌👏👏👏 Winner's Thopy &...
30/04/2017

Lords club irinjalakuda 2017 Volleyball Tournament Season 3 Winner's Aradhana Irinjalakuda Team.👍👌👏👏👏 Winner's Thopy & Cash Prize......

Lords club irinjalakuda Volleyball Tournament 1st Semi Finalists Aradhana Irinjalakuda Team.👍👌
29/04/2017

Lords club irinjalakuda Volleyball Tournament 1st Semi Finalists Aradhana Irinjalakuda Team.👍👌

ആസാദ് ക്രിക്കറ്റ് ക്ലബ് ഓള് ഇന്ത്യ ഫ്ലഡ് ലൈറ്റ് ടെന്നീസ് ബോള് ക്രിക്കറ്റ് ടൂര്ണ്ണമെന്റില് ഒന്നാംസ്ഥാനം ആഷസ് ക്രിക്കറ്റ് ...
15/02/2016

ആസാദ് ക്രിക്കറ്റ് ക്ലബ് ഓള് ഇന്ത്യ ഫ്ലഡ് ലൈറ്റ് ടെന്നീസ് ബോള് ക്രിക്കറ്റ് ടൂര്ണ്ണമെന്റില് ഒന്നാംസ്ഥാനം ആഷസ് ക്രിക്കറ്റ് ക്ലബിന്
ആസാദ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഓള് ഇന്ത്യ ഫ്ലഡ് ലൈറ്റ് ടെന്നീസ് ബോള് ക്രിക്കറ്റ് ടൂര്ണ്ണമെന്റില് ഒന്നാം സമ്മാനമായ ജിതേഷ് രാം മെമ്മോറിയല് ബിഗ് ട്രോഫിയും 50,000 തിരുവനതപുരം ആഷസ് ക്രിക്കറ്റ് ക്ലബ് കരസ്ഥമാക്കി. റണ്ണേഴ്സ് അപ്പ് ആയ സെന്റ് പോള്സ് തൃപ്പൂണിത്തറ പോള് മാസ്റ്റര് മെമ്മോറിയല് ബിഗ് ട്രോഫിയും 25,000 രൂപയും കരസ്ഥമാക്കി . മുനിസിപ്പല് മൈതാനിയില് നടന്ന ക്രിക്കറ്റ് ടൂര്ണ്ണമെന്റ് വാര്ഡ് കൌണ്സിലര് സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ജോസഫ് ജെ ഫ്രഞ്ചി അദ്ധ്യക്ഷത വഹിച്ച ചടങ്ങില് കൌണ്സിലര് മുരളിധരന് ആശംസകള് അര്പ്പിച്ച് സംസാരിച്ചു. ട്രഷറര് ബിബിന് ബാലു നന്ദി പറഞ്ഞു രജീഷ് എം എസ് കോഡിനെറ്റര് ആയിരുന്നു.

Aradhna Cricket Team Aging  winning streak at Cochin MAXO CUP 2015.
04/02/2015

Aradhna Cricket Team Aging winning streak at Cochin MAXO CUP 2015.

IRINJALAKUDA PREMIER LEAGUE (IPL SEASON 3) 2014ARADHANA ARTS & SPORTS CLUB IRINJALAKUDA PARTICIPATING FIRST TOURNAMENT I...
25/12/2014

IRINJALAKUDA PREMIER LEAGUE (IPL SEASON 3) 2014
ARADHANA ARTS & SPORTS CLUB IRINJALAKUDA PARTICIPATING FIRST TOURNAMENT IN IPL 2014 AT IRINJALAKUDA, ARADHANA TEAM WON RUNNERS UP TROPHY. WHAT A OUTSTANDING & AMAZING PERFORMANCE OF ARADHANA TEAM PLAYERS AND THANKS TO THE ARADHANA TEAM PLAYERS. THANKS TO THE IRINJALAKUDA SPECTATORS FOR FULL SUPPORT OF ARADHANA TEAM.

16/12/2014

Lyrics : Santhosh Varma Music : Gopi Sunder Singers : Shankar Mahadevan, Gopi Sunder & Aleetta Dennis Film : 1983 Movie Director: Abrid Shine Producer: TR Sh...

Address

Kolazhy

Telephone

9847441983

Website

Alerts

Be the first to know and let us send you an email when Aradhana Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category