മഞ്ചാടി

മഞ്ചാടി എല്ലാ കൂട്ടുകാർക്കും "മഞ്ചാടി " യിലേക? MANJADI ARTS & SPORTS CLUB
REG NO:- 229/11
ERIYAD

എല്ലാ കൂട്ടുകാർക്കും "മഞ്ചാടി " യിലേക്ക്
സ്നേഹപൂർവ്വം സ്വാഗതം ..............
നമ്മുടെ സ്വന്തം നാട് എറിയാട്
എന്റെ പ്രത്യയശാസ്ത്രം എന്റെ ഗ്രാമമാണ്....ഇവിടെ ജാതി മരങ്ങൾ ഉണ്ട്, ജാതി മൃഗങ്ങൾ ഇല്ല, ഞാൻ എന്റെ ഗ്രാമത്തെയും അത് പകർന്നു തന്ന നന്മയേയും സ്നേഹിക്കുന്നു....സ്നേഹത്തോടെ എല്ലാവരെയും ഒരു പോലെ കാണുന്ന നാട്ടുകാരും കൂട്ടുകാരും ആണ് വിലമതിക്കാനാകാത്ത സ്വത്ത്‌ ഇവിടെ ജാതിയും മതവും രാഷ്ട്രിയ പാര്ട്ടികളും ഉണ

്ട് , എന്നാൽ ഒരിക്കലും അത് അവർക്കിടയിലെ പ്രശ്നങ്ങൾക്ക് വഴി വെക്കാറില.....ഈ സ്നേഹ ബന്ധം ഒരിക്കലും ഒരാളും തട്ടി എടുക്കല്ലേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു....
ഇത് "മഞ്ചാടി " കുട്ടുക്കാര്‍ക്ക് ...ഇത് കുട്ട്കൂടാനും ,നാടിനു വേണ്ടി നിലകൊള്ളാനും ഇഷ്ടപെടുന്ന ഒരു കൂട്ടം... വിശേഷങ്ങളും അറിയിപുകളും ഇവിടെ പങ്കുവെക്കാം..

വാ മച്ചി  തൂക്ക് ഇവനെ.... തൂക്കട....1,000 T20I Runs.... More to go
20/12/2025

വാ മച്ചി തൂക്ക് ഇവനെ.... തൂക്കട....
1,000 T20I Runs.... More to go

ആദരാഞ്ജലികൾ....ഞങ്ങളെ ചിരിപ്പിച്ച ചിന്തിപ്പിച്ച അനവധി കഥാപാത്രങ്ങൾക്ക് നന്ദി. ആ ചിരി എന്നും നമ്മോടൊപ്പം ഉണ്ടാകും.Rest in...
20/12/2025

ആദരാഞ്ജലികൾ....ഞങ്ങളെ ചിരിപ്പിച്ച ചിന്തിപ്പിച്ച അനവധി കഥാപാത്രങ്ങൾക്ക് നന്ദി. ആ ചിരി എന്നും നമ്മോടൊപ്പം ഉണ്ടാകും.

Rest in Peace

MANJADI CLUB OCCURRED 3RD PLACE IN 5s FOOTBALL TOURNAMENT CONDUCTED BY:THRISSUR OLARI CAMBNOU TURF
15/11/2025

MANJADI CLUB OCCURRED
3RD PLACE IN 5s FOOTBALL TOURNAMENT

CONDUCTED BY:THRISSUR OLARI CAMBNOU TURF

02/11/2025

Champions 🏆

Champions🔥
02/11/2025

Champions🔥

Congratulations  faize runners in arm wrestling 🔥
05/10/2025

Congratulations faize runners in arm wrestling 🔥

Congratulations.. runners in kabadi keralolsavam🔥
05/10/2025

Congratulations.. runners in kabadi keralolsavam🔥

മതേതത്വമുള്ള നാട്ടിൽ നിന്നുള്ള ഒരു ജനതക്കുള്ള എയ്ക്യദാർഢ്യം..കേരലോത്സവം 2025 ന്റെ ഭാഗമായി നടക്കുന്ന പഞ്ചായത്ത് മേള മത്സര...
03/10/2025

മതേതത്വമുള്ള നാട്ടിൽ നിന്നുള്ള ഒരു ജനതക്കുള്ള എയ്ക്യദാർഢ്യം..

കേരലോത്സവം 2025 ന്റെ ഭാഗമായി നടക്കുന്ന പഞ്ചായത്ത് മേള മത്സരത്തിൽ എറിയാട് മഞ്ചാടി arts and sports ന്റെ അംഗങ്ങൾ പലസ്തീനുള്ള എയ്ക്യദാർഢ്യത്തിന്റെ ഭാഗമായി Free പലസ്തീൻ ജെഴ്സി അണിഞ്ഞു വേറിട്ടഅനുഭവം യുവജനങ്ങളുടെ ഇടയിൽ കാഴ്ചവെച്ചു.

നാടിന്റെ പ്രധാന ആഘോഷങ്ങളിലും ദുരിതങ്ങളിലും തോളോട് തോൾ ചേർന്ന ഈ മഞ്ചാടി എന്ന ഈ കല സാംസ്‌കാരിക ക്ലബ്ബ് ഞങ്ങൾക്ക് അഭിമാനമാണ്

06/09/2025

മഞ്ചാടിയോണം #2ᴋ25

Address

Kodungallur
680666

Website

Alerts

Be the first to know and let us send you an email when മഞ്ചാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category