AK thoughts

AK thoughts അടിച്ച് മാറ്റിയ കഥകൾ 😜

എന്നെ ഫോളോ ചെയ്താൽ ഞാനും തിരിച്ച് അതേ സപ്പോർട്ട് തരും♥️♥️

MIRUTHAN (Tamil)രവി മോഹൻ, ലക്ഷ്മി മേനോൻ, അനിഖ സുരേന്ദ്രൻ, കാളി വെങ്കട്ട് എന്നിവർ അഭിനയിച്ച ശക്തി സൗന്ദർ രാജൻ രചനയും സംവി...
22/11/2025

MIRUTHAN (Tamil)
രവി മോഹൻ, ലക്ഷ്മി മേനോൻ, അനിഖ സുരേന്ദ്രൻ, കാളി വെങ്കട്ട് എന്നിവർ അഭിനയിച്ച ശക്തി സൗന്ദർ രാജൻ രചനയും സംവിധാനവും നിർവഹിച്ച് 2016-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ
ഹൊറർ ചിത്രമാണ് മിരുതൻ.

ഇതിലെ MUNNAAL KAADHALI SONG 🔥🔥 and MIRUTHA MIRUTHA SONG 💥🔥

കണ്ടിട്ടില്ലാത്തവർ കണ്ട് നോക്കുക ഇഷ്ടപ്പെട്ടേക്കാം 👀🥰

ANBE SIVAM (Tamil)2003 - ൽ സുന്ദർ. സി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ഹാസ്യ കഥാ ചലച്ചിത്രമാണ് അൻപേ ശിവം സുന്ദർ. ...
22/11/2025

ANBE SIVAM (Tamil)
2003 - ൽ സുന്ദർ. സി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ഹാസ്യ കഥാ ചലച്ചിത്രമാണ് അൻപേ ശിവം സുന്ദർ. സിയോടൊപ്പം കെ. മുരളീധരൻ, വി. സ്വാമിനാഥൻ, ജി. വേണുഗോപാൽ എന്നിവർ ചേർന്ന് ലക്ഷ്മി മൂവി മേക്കേഴ്സ് എന്ന കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് കമൽ ഹാസനും സംഭാഷണ രചന നിർവ്വഹിച്ചിരിക്കുന്നത് എഴുത്തുകാരൻ മദനുമാണ്

കണ്ടിട്ടില്ലാത്തവർ കണ്ട് നോക്കുക ഇഷ്ടപ്പെട്ടേക്കാം🥰

Kayu♥️
20/11/2025

Kayu♥️

AK Story -1  REUNION മുറിയിലേക്ക് കടന്നു വരുന്ന അർജുൻ , അവൻ വളരെ ക്ഷീണിതൻ ആണ്, വന്ന ഉടൻ അവൻ ഫ്രഷ് ആയി തൻ്റെ ബെഡിൽ കിടക്ക...
18/11/2025

AK Story -1

REUNION
മുറിയിലേക്ക് കടന്നു വരുന്ന അർജുൻ , അവൻ വളരെ ക്ഷീണിതൻ ആണ്, വന്ന ഉടൻ അവൻ ഫ്രഷ് ആയി തൻ്റെ ബെഡിൽ കിടക്കുന്നു..

പതിയെ മയങ്ങി കിടക്കുന്ന അവൻ്റെ ഉറക്കത്തിലേക്ക് പല പല ഓർമകൾ മിന്നി മറയുന്നു (തൻ്റെ പഴയ കൂട്ടുകാർ ആയുള്ള പല പല ഓർമകൾ)

(you can Skip)

ഈ കഥ നിങ്ങള് കേട്ട ഏതേലും കഥകൾ ആയി സാമ്യം തോന്നിയാൽ അത് തീർത്തും ശരി ആയിരിക്കും😜... ചില സിനിമ കാണുമ്പോൾ ഇത് വേറെ ഒരു രീതിയിൽ ആയാൽ എങ്ങനെ ഉണ്ടാകും എന്നത് മാത്രമാണ് ഈ കഥപറച്ചിലുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്😜😂(നല്ലത് മാത്രം ചിന്തിക്കൂ😌)

കഥ തുടരുന്നു..... (Dear skipped people's you can read now )

പെട്ടന്ന് ഫോൺ ബെൽ അടിക്കുന്നു... അർജുൻ പതിയെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഫോൺ തപ്പി നോക്കുന്നു... ഉറക്കത്തിൽ നിന്ന് മുഴുവനായി ഉണരാത്തതിനാൽ അവന് ഫോൺ വിളിച്ച ആളുടെ പേര് clear ആയി കാണാൻ പറ്റുന്നില്ല, കണ്ണുകൾ തിരുമി ഫോണിൽ ഒന്നുകൂടെ നോക്കുമ്പോൾ മനസിലായി അത് ആദിയുടെ കോൾ ആണ്... പതിയെ അർജുൻ്റെ മുഖത്ത് ഒരു സന്തോഷം വരുന്നു... കാലങ്ങൾക്ക് ശേഷം ആണ് ആദിയുടെ ഒരു കോൾ വരുന്നത്, അർജുൻ ഫോൺ എടുക്കുന്നു...

ആദി : Hello അർജുൻ

Arjun : ഡാ പറയെട... എത്ര നാൾ ആയി നിൻ്റെ സൗണ്ട് കേട്ടിട്ട്...

ആദി: പുന്നാര മോനെ ഞാൻ ആണോ വിളിക്കാതെ നീ വലിയ തിരക്കിൽ രാജ്യം രക്ഷിക്കാൻ നടക്കുകയല്ലേ

അർജുൻ: ഹിഹി

ആദി: ചിരിക്കാൻ പറഞ്ഞേ അല്ല... ഞാൻ വിളിച്ചത് നമ്മുടെ കോളജ് ഫ്രെണ്ട്സ് എല്ലാവരും ചേർന്നു ഒരു reunion വെച്ചിട്ട് ഉണ്ട്.. നമ്മുടെ രാജു ആണ് ഓർഗനൈസ് ചെയ്യുന്നത് , നീയും ആയി കണക്ഷൻ ഉള്ളത് എനിക്കും കല്യാണിക്കും ആണല്ലോ അതിനാൽ നിന്നെ വിളിക്കണ്ട ചുമതല എനിക്ക് ആണ്.. കല്യാണിക്കും പരാതി ഉണ്ട് നീ അവളെ വിളിക്കുന്നില്ല എന്ന്...

അർജുൻ: ഡാ നിനക്ക് എൻ്റെ അവസ്ഥ അറിയാലോ ഞാൻ എന്ത് ജോലി ആണ് ചെയ്യുന്നത് എന്ന് ഞാൻ നിന്നോട് പറയണ്ടല്ലോ... എന്നാണ് പ്രോഗ്രാം.. കല്യാണിയെ ഞാൻ വിളിച്ചോളാം നിങ്ങൾ എന്നും വിളി ഉണ്ടോ...

ആദി : ഇല്ല.. അവളെ വിളിച്ചിട്ടും കുറച്ച് ആയി... അടുത്ത മാസം 10 ആണ് പ്രോഗ്രാം നമ്മുടെ കോളജിൽ വെച്ചാണ്... നീ പോരെ

ഫോൺ കട്ട് ആക്കുന്നു... അർജുൻ തൻറെ മുറിയിൽ വെച്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കുന്നു... (അർജുൻ ബോക്സിങ് ഗ്ലൗസ് ഇട്ട് ബോക്സിങ് വേഷത്തിൽ ആണ്)

അർജുൻ വീണ്ടും പഴയ ഓർമ്മയിലേക്ക്......

(തുടരും)

Address

No Datas
Kochi

Website

Alerts

Be the first to know and let us send you an email when AK thoughts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share