Sachin Fans Kerala

Sachin Fans Kerala The Official Sachin Fan Page of Kerala..... The God Of Cricket

10/04/2022
കൊറോണ വന്ന പോലെ ഇതും ഒരു ദിവസം സംഭവിച്ചേക്കാം.....അന്ന് ബാക്കി അവശേഷിക്കുന്നവർക്കു താടിക്ക് കൈ വെച്ചു സഹതപിച്ചു മറന്നു പ...
24/10/2021

കൊറോണ വന്ന പോലെ ഇതും ഒരു ദിവസം സംഭവിച്ചേക്കാം.....

അന്ന് ബാക്കി അവശേഷിക്കുന്നവർക്കു താടിക്ക് കൈ വെച്ചു സഹതപിച്ചു മറന്നു പോയെക്കാവുന്ന ഒരു സംഭവം മാത്രമായി മാറും.......

21/10/2021
അഭിമാനം❤ Tokyo Olympics 2021 ;India's Weightlifter  Mirabai Chanu wins silver..
24/07/2021

അഭിമാനം❤
Tokyo Olympics 2021 ;India's Weightlifter Mirabai Chanu wins silver..

ഇന്ന് വൈകിട്ട് 4 മണിമുതൽ രാജ്യത്ത് പതിനെട്ട് വയസ്സ് മുതൽ നാൽപ്പത്തിയഞ്ച് വയസ്സ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ സ്വീകരിക്ക...
28/04/2021

ഇന്ന് വൈകിട്ട് 4 മണിമുതൽ രാജ്യത്ത് പതിനെട്ട് വയസ്സ് മുതൽ നാൽപ്പത്തിയഞ്ച് വയസ്സ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുകയാണ്.

വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് രക്തം ദാനം ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കുക.

((NB:ഓർക്കുക ആരും ധൃതിയിൽ രക്തം ദാനം ചെയ്യുവാനായി തിരക്ക് കൂട്ടരുത്. വാക്സിനെടുക്കാൻ ഏത് ദിവസമാണോ നമുക്കായി അനുവദിക്കുന്നത്, അതിന് തലേ ദിവസം സമയമുണ്ട്))

Donate Blood. Save Life....

19/03/2021

“Jamaican cricketer Chris Gayle thanks India for sending COVID19 vaccines to Jamaica "PM Modi, the Government of India and the people of India, I want to thank you all for your donation of the vaccine to Jamaica. We appreciate it," he says https://t.co/8iSa3yhYcs”

അതായത് രാജ്യത്തിന് പുറത്തുള്ളവർ അവിടെ ഇരുന്ന് കളി കണ്ടാൽ മതി.. ഇങ്ങോട്ട് കേറി കളിക്കാൻ വരണ്ടാ എന്ന്...
03/02/2021

അതായത് രാജ്യത്തിന് പുറത്തുള്ളവർ അവിടെ ഇരുന്ന് കളി കണ്ടാൽ മതി.. ഇങ്ങോട്ട് കേറി കളിക്കാൻ വരണ്ടാ എന്ന്...

Sachin Tendulkar In 19981894 ODI runs (Still World Record)9 ODI 100s (Still World Record)12 Intl 100s (Still World Recor...
11/12/2020

Sachin Tendulkar In 1998

1894 ODI runs (Still World Record)
9 ODI 100s (Still World Record)
12 Intl 100s (Still World Record)
13 M.O.M Awards (Still World Record)
5 M.O.S Awards (Still World Record)

for a reason ❤️❤️❤️❤️

Address

Kochi
682001

Website

Alerts

Be the first to know and let us send you an email when Sachin Fans Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sachin Fans Kerala:

Share