CFC കമ്പനിപ്പടി

CFC കമ്പനിപ്പടി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CFC കമ്പനിപ്പടി, Soccer Stadium, Kochi.

CFC COMPANIPPADY ARTS
AND
SPORTS CLUB
Rej:No: (EKM /TC/509/2025)
Affiliated:Kerala State Youth Welfare Board
Affiliated:Nehru Yuva Kendra
പ്രസിഡന്റ് : സബീർ T.M
ജനറൽ സെക്രട്ടറി: അലിഫിൻ ഹാഷിക്ക്
ട്രഷറർ: അജ്മൽ M.A

CFC COMPANIPPADY ARTS                                        AND                                          SPORTS CLUB   ...
14/11/2025

CFC COMPANIPPADY ARTS
AND
SPORTS CLUB
(EKM /TC/509/2025)

പ്രിയമുള്ളവരെ
#ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെടുന്ന #ക്രിക്കറ്റ് മത്സരം ഇന്ന് #വൈകിട്ട് 7:00 (14-11-25) #പഞ്ചായത്ത് #ഫ്ലഡ്_ലൈറ്റ് സെറ്റേഡിയത്തിൽ വച്ച് നടത്തുന്നു..
നല്ലവരായ ജനങ്ങളും അപങ്കാളികളാവുക…
എന്ന്
CFC കമ്പനിപ്പടി ക്ലബ് കമ്മറ്റി

പ്രസിഡന്റ്. ട്രഷറർ സെക്രട്ടറി
സബീർ TM. അജ്മൽ MA അലിഫിൻ ഹാഷിക്ക്

 ്പനിപ്പടി_ആർട്സ്_ആൻഡ്_സ്പോർട്സ്_ക്ലബ്ബ്                         (EKM /TC/509/2025) CFC കമ്പനിപ്പടി ക്ലബ് കമ്മറ്റി അണിയി...
13/11/2025

്പനിപ്പടി_ആർട്സ്_ആൻഡ്_സ്പോർട്സ്_ക്ലബ്ബ്
(EKM /TC/509/2025)

CFC കമ്പനിപ്പടി ക്ലബ് കമ്മറ്റി അണിയിച്ചൊരുക്കുന്ന #ഫെസ്റ്റ് നവംബർ 16,17,18 ( വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ നെല്ലിക്കുഴി പഞ്ഞയത്ത ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലേക്കു എല്ലാ നല്ലവരായ നാട്ടുകാരേയും സ്വ: സ്നേഹം സ്വഗതം ചെയ്യുന്നു ക്ഷണിക്കുന്നു
എന്ന്
CFC കമ്പനിപ്പടി ക്ലബ്

സെക്രട്ടറി. ട്രഷറർ പ്രസിഡന്റ്
അലിഫിൻ ഹാഷിക്ക് അജ്മൽ MA സബീർTM

⚽️*CFC ഫുട്ബോൾ ക്ലബ്*⚽️           (EKM/TC/147/2019)2025-26 സീനിയർ ഇന്റർ ഡിസ്ട്രിക്റ്റ് സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പി...
13/10/2025

⚽️*CFC ഫുട്ബോൾ ക്ലബ്*⚽️
(EKM/TC/147/2019)

2025-26 സീനിയർ ഇന്റർ ഡിസ്ട്രിക്റ്റ് സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ സീനിയർ മെൻസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട CFC ക്ലബ് അങ്കവും താരവും മായ മുഹമ്മദ്‌ റിയാസിന് CFC ക്ലബ് കമ്മിറ്റി യുടെ അഭിനന്ദനങ്ങൾ.
ഒക്ടോബർ 14 മുതൽ മത്സരങ്ങൾ നടക്കും.

ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  CFC ക്ലബ് അംഗം ആഷിക്ക് അബ്ദുൽ സമദ് പൂക്കുഴിക്ക് CFC കമ്പനിപ്പടി ഫുട്ബ...
06/01/2025

ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നതവിജയം നേടിയ CFC ക്ലബ് അംഗം ആഷിക്ക് അബ്ദുൽ സമദ് പൂക്കുഴിക്ക് CFC കമ്പനിപ്പടി ഫുട്ബോൾ ക്ലബ് കമ്മറ്റി അനുമോദിച്ചു..❤️❤️❤️

CA ഫൈനൽ എക്സാമിനേഷ നിൽ മികച്ച വിജയം നേടിയ ആഷിക് അബ്ദു സമദിന്  CFC യുടെ അഭിനന്ദനങ്ങൾ!!!!💐💐
27/12/2024

CA ഫൈനൽ എക്സാമിനേഷ നിൽ മികച്ച വിജയം നേടിയ ആഷിക് അബ്ദു സമദിന് CFC യുടെ അഭിനന്ദനങ്ങൾ!!!!💐💐

CFC കമ്പനിപ്പടി 2024-25 വർഷത്തെ ഭാരവാഹികൾ എല്ലാവർക്കും അഭിനന്ദങ്ങൾ 🔥🔥
21/12/2024

CFC കമ്പനിപ്പടി 2024-25 വർഷത്തെ ഭാരവാഹികൾ
എല്ലാവർക്കും അഭിനന്ദങ്ങൾ 🔥🔥

CFC കമ്പനിപ്പടി ക്ലബ് 5 ആ മത്  പൊതുയോഗം ഡിസംബർ 20 വെള്ളി ഇന്ന് വൈകിട്ട് 7:30 കമ്പനിപ്പടി മിനി സ്റ്റേഡിയം പങ്കെടുക്കുക വി...
20/12/2024

CFC കമ്പനിപ്പടി ക്ലബ് 5 ആ മത് പൊതുയോഗം ഡിസംബർ 20 വെള്ളി ഇന്ന് വൈകിട്ട് 7:30 കമ്പനിപ്പടി മിനി സ്റ്റേഡിയം പങ്കെടുക്കുക വിജയിപ്പിക്കുക ⚽️⚽️🔥🔥

⚽️⚽️എംജി യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച കമ്പനിപ്പടിയുടെ  അഭിമാനമായി അൽഫാസ് കോഴിക്കോട് വച്ച് വരുന്ന ഇരു...
16/12/2024

⚽️⚽️എംജി യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച കമ്പനിപ്പടിയുടെ അഭിമാനമായി അൽഫാസ്

കോഴിക്കോട് വച്ച് വരുന്ന ഇരുപതാം തീയതി മുതൽ നടക്കുന്ന south zone football tournament വേണ്ടിയുള്ള മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിലേക്ക് ആണ് അൽഫാസ് ഇടം നേടിയത്

ആദ്യവർഷം തന്നെ എംജി യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിക്കുന്നത് വളരെയധികം അഭിമാനകർഹമായ നേട്ടമാണ്

MA കോളേജ് ഒന്നാം വർഷ BA ഹിസ്റ്ററി വിദ്യാർത്ഥിയാണ് അൽഫാസ്.

CFC കമ്പനിപ്പടി ക്ലബിന്റെ പേരിൽ അൽഫാസിനു എല്ലാവിധ ആശംസകളും നേരുന്നു⚽️⚽️🔥🔥

കേരളോത്സവം 2024 നെല്ലിക്കുഴി പഞ്ചായത്ത് ടീം 🔥⚽️⚽️
14/12/2024

കേരളോത്സവം 2024 നെല്ലിക്കുഴി പഞ്ചായത്ത് ടീം 🔥⚽️⚽️

09/12/2024

കേരലോത്സവം 2024 & 🏆🥇🥈

🔥⚽️⚽️
08/12/2024

🔥⚽️⚽️

Address

Kochi

Website

Alerts

Be the first to know and let us send you an email when CFC കമ്പനിപ്പടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category