കണ്ടംകളി ടൂർണമെന്റ്

  • Home
  • India
  • Kochi
  • കണ്ടംകളി ടൂർണമെന്റ്

കണ്ടംകളി ടൂർണമെന്റ് Garuda Cricket Club Presents Sudheesh kalarickal Memorial Kandamkali Tournament

Kandamkali Tournament is a Cricket Tournament organized by Garuda Cricket Club Thirumarady at Kamalamattam Padam Thirumarady from 2018 onwards. Now its a popular Cricket Tournament in Central Kerala Region.

വേനലവധിക്കാലത് എറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി ഗ്രാമമായ തിരുമാറാടിയിലെ കമലമറ്റം പാടത്ത് ഗരുഡ ക്രിക്കറ്റ് ക്ലബ് തിരുമാറാടി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് അഖില കേരള സുധീഷ് കളരിക്കൽ

മെമ്മോറിയൽ കണ്ടംകളി ടൂർണമെന്റ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് ഒരുക്കുന്ന മനോഹരമായ ഹാർഡ് ബോൾ ടെന്നിസ് പിച്ചാണ് ഈ ടൂർണമെന്റിന്റെ പ്രധാന ആകർഷണം.

Address

Thirumarady
Kochi
686662

Opening Hours

Monday 4pm - 6:30pm
Tuesday 4pm - 6:30pm
Wednesday 4pm - 6:30pm
Thursday 4pm - 6:30pm
Friday 4pm - 6:30pm
Saturday 7am - 6:30pm
Sunday 7am - 6:30pm

Website

Alerts

Be the first to know and let us send you an email when കണ്ടംകളി ടൂർണമെന്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category