03/10/2023
🔺സുമനസ്സുകളുടെ സഹായം തേടുന്നു..
▫️നമ്മുടെ ഗ്രൂപ്പിന്റെ പഴയകാല അഡ്മിൻ അദ്വൈതിന്റെ അച്ഛൻ കരൾ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ അടിയന്തിരമായി നടത്തേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്.
▫️ഈ വരുന്ന 12ആം തിയ്യതിക്കുള്ളിൽ നടത്തേണ്ട ഓപ്പറേഷന് ഏകദേശം 20-25ലക്ഷം രൂപ വരെ വേണ്ടി വരും എന്നാണറിയാൻ കഴിഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബം ആയതിനാൽ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും കൂടിയേ തീരൂ.
▫️നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെറുതായാലും വലുതായാലും ചെയ്ത് ഈ സത്ക്കർമത്തിൽ പങ്കു ചേരണമെന്നും കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങളിലുള്ളവരിലേക്കും ഷെയർ ചെയ്യണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു...
അക്കൗണ്ട് വിവരങ്ങൾ താഴെ ചേർക്കുന്നു.
➖ACCOUNT DETAILS➖
NAME: ADVAITH GOPAN
ACCOUNT NO:38723370491
IFSC CODE : SBIN007528
SBI BRANCH,PAZHVEEDU
GPAY/PHONE PE/PAYTM :9605688548
🔺Tᴇᴀᴍ Uɴsᴛᴏᴘᴘᴀʙʟᴇ Mᴇssɪ🔺™