Sports of Kerala

Sports of Kerala Welcome to the official Sports of Kerala page, where we never get tired of talking about sports. Eve

The countdown is on! ⏳The anticipation builds as India’s sporting stars prepare to take centre stage at the Asian Games ...
15/09/2026

The countdown is on! ⏳

The anticipation builds as India’s sporting stars prepare to take centre stage at the Asian Games Aichi–Nagoya 2026. 🏅

With 4 days to go, every day brings us closer to moments of pride, passion and glory. Let the countdown continue! 🇮🇳

𝗖. 𝗛. 𝗔. 𝗠. 𝗣. 𝗜. 𝗢. 𝗡. 𝗦 🏆 A flawless campaign capped by sheer brilliance 🇮🇳🥳Congratulations to   on winning the   👏👏
13/09/2026

𝗖. 𝗛. 𝗔. 𝗠. 𝗣. 𝗜. 𝗢. 𝗡. 𝗦 🏆

A flawless campaign capped by sheer brilliance 🇮🇳🥳

Congratulations to on winning the 👏👏

𝗪𝗘 𝗗𝗜𝗗 𝗜𝗧! 🇮🇳🏆The Indian Junior Men’s Team have conquered the continent once again, beating South Korea 4–1 in the AHF J...
13/09/2026

𝗪𝗘 𝗗𝗜𝗗 𝗜𝗧! 🇮🇳🏆

The Indian Junior Men’s Team have conquered the continent once again, beating South Korea 4–1 in the AHF Junior Asia Cup 2026 final to successfully defend their crown! 🏑🥇

The title win also seals India’s spot at the FIH Junior World Cup! 🌏🏆

Hockey India 𝗔𝗡𝗗 𝗔𝗚𝗔𝗜𝗡, 𝗪𝗘 𝗥𝗨𝗟𝗘 𝗔𝗦𝗜𝗔! 🇮🇳🏆INDIAN WOMEN”S TEAM ARE THE AHF JUNIOR ASIA CUP 2026 CHAMPIONS FOR THE THIRD TI...
13/09/2026

Hockey India 𝗔𝗡𝗗 𝗔𝗚𝗔𝗜𝗡, 𝗪𝗘 𝗥𝗨𝗟𝗘 𝗔𝗦𝗜𝗔! 🇮🇳🏆

INDIAN WOMEN”S TEAM ARE THE AHF JUNIOR ASIA CUP 2026 CHAMPIONS FOR THE THIRD TIME IN A ROW! 🥇🔥

The golden legacy continues with a 1-0 win over China in the final. 🇮🇳✨

The title win confirms a spot in the FIH Junior World Cup for India.

“’സ്പോർട്സ് കൗൺസിലിന്’ പകരം ‘സ്പോർട്സ് അതോറിറ്റി ഓഫ് കേരള’ രൂപീകരിക്കും”
12/09/2026

“’സ്പോർട്സ് കൗൺസിലിന്’ പകരം ‘സ്പോർട്സ് അതോറിറ്റി ഓഫ് കേരള’ രൂപീകരിക്കും”

ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യൻ പെൺകുട്ടികൾ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ കൊറിയക്ക് എതിരെ ഏകപക്ഷീയ വിജയം നേടിയാണ്...
12/09/2026

ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യൻ പെൺകുട്ടികൾ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ കൊറിയക്ക് എതിരെ ഏകപക്ഷീയ വിജയം നേടിയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്‌. 5-1 എന്ന സ്കോറിനായിരുന്നു വിജയം. നേരത്തെ ഇന്ത്യം പുരുഷ ടീമും ഫൈനൽ ഉറപ്പിച്ചിരുന്നു.

Get ready for high-octane action at the 25th Kerala State Junior Throwball Championship 2026-27! 🏆🏐Young athletes from a...
12/09/2026

Get ready for high-octane action at the 25th Kerala State Junior Throwball Championship 2026-27! 🏆🏐
Young athletes from across the state are competing in Idukki for the ultimate Under-19 title for Boys & Girls.
📍 Venue: Christhu Jyothi Public School, Rajakkad, Idukki
📅 Dates: September 12, 2026 – September 14, 2026
Can’t make it to the venue? Catch all the action live on YouTube:
▶️ Live Stream: https://www.youtube.com/
Come support the future stars of throwball! 🌟

SportsUnitesIdukki PlayCompeteGrow KeralaSports

പ്രിയമുള്ളവരേപാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിലെ വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട് ‘Sports of Kerala’ സോഷ്യൽ മീഡിയ പേ...
11/09/2026

പ്രിയമുള്ളവരേ

പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിലെ വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട് ‘Sports of Kerala’ സോഷ്യൽ മീഡിയ പേജിൽ മുൻപ് ഒരു പോസ്റ്റ് വന്നിരുന്നു.

എന്നാൽ, നിലവിലെ ഭരണസംവിധാനത്തെ മോശമായി ചിത്രീകരിക്കുക എന്ന ഉദ്ദേശത്തോടെ പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ വാർത്ത നൽകിയതെന്ന് കേരള ജൂഡോ അസോസിയേഷൻ ഭാരവാഹികളുമായി സംസാരിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്.

നിലവിൽ കായികരംഗത്തെ തിരിച്ചടികൾ മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നല്ല മുന്നേറ്റങ്ങൾക്ക് ഇത്തരം വ്യാജപ്രചാരണങ്ങൾ തടസ്സമാകുന്നുണ്ട്

ഈ സാഹചര്യത്തിൽ മുൻപ് പങ്കുവെച്ച ആ സോഷ്യൽ മീഡിയ പോസ്റ്റ് പൂർണ്ണമായും പിൻവലിക്കുകയും, അതിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

08/09/2026

കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഓപ്പറേഷൻ കളരിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിൽ നടത്തിയ പ്രഖാപനം

ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ വെള്ളി നേടുന്നവർക്ക് 30 ലക്ഷം വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപ. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണ്ണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകും.

Address

Kochi

Telephone

+918157029229

Website

Alerts

Be the first to know and let us send you an email when Sports of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sports of Kerala:

Shortcuts

Share

Category