16/01/2020
BMC സെമിയിൽ...
വാശിയേറിയ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മനോബിനും രഞ്ജിത്തും തീർത്ത ഇരട്ട ഗോൾ വിജയത്തിൽ സെമി ഫൈനലിൽ പ്രവേശിച്ചു.
17/01/2020 ന് രാവിലെ 9:00 ന് KMEAയുമയിട്ടാണ് സെമി ഫൈനൽ മത്സരം.
അന്നേ ദിവസം രാവിലെ 10:00 Maharajas vs SB College സെമി ഫൈനൽ മത്സരം ഉണ്ടാകുന്നതാണ്.