Sajeev Memorial Club

Sajeev Memorial Club ഒരു സമൂഹത്തിന്റെ മുഴുവന്‍ അത്താണിയാ?

എറണാകുളം ജില്ലയില്‍ തിരുവാണിയൂര്‍ എന്ന ഗ്രാമത്തില്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ അത്താണിയായി ഒരു കൂട്ടായ്മ ... ഒരു മഴയത്ത്‌ പിറന്ന് അടുത്ത മഴയത്ത്‌ ഇല്ലാതാകുന്ന കൂണുകള്‍ പോലെ പൊട്ടി മുളക്കുന്ന സംഘടനകളില്‍ നിന്ന് വിത്യസ്തമായി, മികവാര്‍ന്ന പ്രവര്‍ത്തന ശൈലി കൊണ്ട് കേരളത്തിലെ മികച്ച കൂട്ടായ്മ ക്കുളള നെഹ്‌റു യുവകേന്ദ്ര യുടെ പുരസ്കാരം നിരവധി തവണ നേടിയെടുത്ത സജീവ്‌ മെമ്മോറിയല്‍ ആട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്

ലബ്‌ അതിന്റെ 16-)o വര്‍ഷത്തിലൂടെ കടന്നുപോകുന്നു.

പ്രകാശത്തിന്റെ തീക്ഷണതയില്‍ സ്വയം മറന്ന ശലഭങ്ങള്‍ മരണത്തിലേക്ക് പറക്കുന്ന പോലെ പൌരാണികതയില്‍ നിന്ന് ആധുനീക നഗര ജീവിതത്തിലേക്കുളള മനുഷ്യന്റെ യാത്ര...ആ യാത്ര ദുരന്തങ്ങള്‍ സമ്മാനിച്ചിട്ടും 'ഞാന്‍' എന്ന ലക്ഷ്യത്തെ തിരിച്ചറിയാതെ ഇരുട്ടില്‍ തപ്പിത്തടയുന്നു....

കൊഴിഞ്ഞുവീണ കര്‍മ്മ കാണ്ഡത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ കണക്ക് പുസ്തകത്തിലെ മലയാളിയുടെ നേട്ടങ്ങള്‍ ശൂന്യമാക്കപ്പെടുന്നു... ഭരണം നിയന്ത്രിക്കേണ്ടവര്‍ ചിലന്തി വലകള്‍ തീര്‍ക്കുമ്പോള്‍ മലയാള മണ്ണില്‍ ശ്രേഷ്ഠ മുദ്ര പതിപ്പിച്ച സ്ത്രീത്വം അപഹരിക്കപ്പെടുന്നു... മതേതരത്വം അവകാശപ്പെടുന്നവര്‍ മതത്തിന്റെ പേരില്‍ ജനാതിപത്യം കേട്ടിപ്പെടുക്കുവാന്‍ ശ്രമിക്കുന്നു.. ഇരകളുടെ കരള്‍ പിളര്‍ന്നു ജീവ തേജസ് ഊറ്റുന്ന മാഫിയ വാഴ്ചയില്‍ ഗ്രാമ-നഗര ഭേദമില്ലാതെ മലയാളക്കര വിറങ്ങലിക്കുന്നു.'വിധ്യധനം സര്‍വ്വധനാല്‍ പ്രധാനം' എന്ന മലയാള സങ്കല്പം സമ്പന്ന മേധാവിത്വത്തിനു അടിയറവെച്ചിരിക്കുന്നു ..

ഇവിടെ യുവത്വം നിഷ്ക്രീയമാണ് .. വായനയും കൂട്ടായ്മയും ഇല്ലാതായിരിക്കുന്ന യുവ തലമുറ ഭ്രാന്തുപിടിച്ച ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലാണ് ..

ഇതിന്റെ മദ്ധ്യത്തില്‍ ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇത്തിരി വെളിച്ചം പകര്‍ന്നു കൊണ്ടുള്ള സജീവ്‌ മെമ്മോറിയലിന്റെയും ഫ്രണ്ട്സ് പബ്ലിക് ലൈബ്രറിയുടെയും യജ്ഞം പ്രതിസന്ധികളെ പിന്നിലാക്കിക്കൊണ്ട് മുന്നേറുകയാണ് ..

ഈ അനുഭവത്തെ തിരിച്ചറിഞ്ഞ്‌ ലോകത്തെ രൂപാന്തരപ്പെടുത്തുവാനുള്ള മഹാ കൂട്ടായ്മയുടെ കണ്ണിയായി തീരുവാന്‍ നിങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു....

ക്ലബ്ബിൽ കുട്ടികൾക്കായ് നടത്തപ്പെട്ട അവധിക്കാല ക്യാമ്പിൽ നിന്ന് - ബാലോത്സവം 2026
13/05/2026

ക്ലബ്ബിൽ കുട്ടികൾക്കായ് നടത്തപ്പെട്ട അവധിക്കാല ക്യാമ്പിൽ നിന്ന് - ബാലോത്സവം 2026

കുട്ടികൾക്കായ് അവധിക്കാല ക്യാമ്പ്
07/05/2026

കുട്ടികൾക്കായ് അവധിക്കാല ക്യാമ്പ്

08/03/2026
കൈകൊട്ടിക്കളി മത്സര വിജയികൾക്ക് അഭിനന്ദനങ്ങൾ
06/01/2026

കൈകൊട്ടിക്കളി മത്സര വിജയികൾക്ക് അഭിനന്ദനങ്ങൾ

04/01/2026

സജീവ് മെമ്മോറിയൽ ക്ലബ്ബ് 27 ആം വാർഷീക ആഘോഷ സമ്മാനക്കൂപ്പൺ നടുക്കെടുപ്പ് ഫലം

1st prize - 3766

2 nd " - 2793

3 rd " - 3591

4 th " - 1421

5 th " - 3691

6 th " - 3000

7 th " - 2880

8 th " - 3819

9 th " - 2627

- 3952

- 2014

- 1118

- 3448

10 th " - 3385

Address

Sajeev Memmorial Club. Athani. . Thiruvaniyoor
Kochi
682308

Telephone

9947621846

Website

Alerts

Be the first to know and let us send you an email when Sajeev Memorial Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share