Fit and Met Kochi

Fit and Met Kochi Cuoretone Fitness is introducing India’s first Personal Trainer only Gym and Fitness Centers Acros

06/09/2025

ഫിറ്റ് ആൻഡ് മെറ്റിലെ പിള്ളാരുടെ എനർജി ഒന്ന് വേറെ ലെവൽ തന്നെ!!! #ഓണംമൂട്

28/08/2025

🌸✨ ഓണാഘോഷം 2025 – ക്ഷണം ✨🌸

ഫിറ്റ് ആൻഡ് മെറ്റ് ഫിറ്റ്നസ് അക്കാദമിയുടെ 2025-ലെ ഓണാഘോഷം, പൂർവ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വിപുലമായി നടത്തുന്നതായി സന്തോഷത്തോടെ അറിയിക്കുന്നു. 🎉🌼

📌 പരിപാടികൾ ഹോസ്റ്റ് ചെയ്യുന്നത് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ ബാച്ചിലെ വിദ്യാർത്ഥികളാണ്. അതിനാൽ, എല്ലാവരും അവരുടെ പ്രോത്സാഹനവും സഹകരണവും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

🎭 കലാപരിപാടികൾ, ⚽ കായിക മത്സരങ്ങൾ, 🤝 സൗഹൃദ വടംവലി, 🌾 ഓണക്കളികൾ എന്നിവയുമായി ആഘോഷം നിറഞ്ഞിരിക്കും!

📅 തിയതി: സെപ്റ്റംബർ 3, 2025 (ബുധനാഴ്ച)
⏰ സമയം: രാവിലെ 9 മണി – വൈകുന്നേരം 6 മണി
📍 വേദി: Fit and Met Fitness Academy, പുതിയ Vyttila സെന്റർ

👉 പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിലൂടെ Onam 2025 – Fit and Met ഗ്രൂപ്പിൽ ചേരുക.
[ലിങ്ക് :]https://chat.whatsapp.com/LrxhtWvy6dJHU4mDzJkCNb?mode=ac_t

സ്നേഹത്തോടെ,
Fit and Met Fitness Academy & Flexors Gym

20/08/2025

Dear Candidates,

Please note that the Cruise Line Interview scheduled at Fit and Met Fitness Academy, Vyttila Branch has been postponed to September 16th, 2025.

Kindly prepare accordingly, and we will keep you updated with further details.

Best regards,
Fit and Met Fitness Academy

15/08/2025

🇮🇳 Happy Independence Day! 🇮🇳
Let’s salute the spirit of freedom, honor our heroes, and cherish the unity that makes our nation strong.
Jai Hind! ✨💚🤍🧡

07/08/2025

📢 ക്രൂയിസ് ജോലിയിലേക്കുള്ള ഇന്റർവ്യൂ പ്രിപ്പറേഷന് ഇനി ഒരു ദിവസം കൂടി ബാക്കി – ഫിറ്റ് ആൻഡ് മെറ്റ് വിദ്യാർത്ഥികൾക്കായി! ( മറ്റു അക്കാദമികളിൽ പഠിച്ച വിദ്യാർത്ഥികൾക്കും ഇതിൽ സൗജന്യമായി തന്നെ പങ്കെടുക്കാം )

പ്രിയ വിദ്യാർത്ഥികളേ,

നിങ്ങൾ അയച്ച CV -കൾ ഞങ്ങൾ പരിശോധനയ്ക്ക് ശേഷം റിക്രൂട്ട്മെൻറ് സംഘത്തിന് കൈമാറി കഴിഞ്ഞു ✅. എന്നാൽ, പലർക്കും ഇന്റർവ്യൂ എങ്ങനെ നേരിടണം എന്നതിൽ വ്യക്തത ഇല്ലാത്തതായാണ് ശ്രദ്ധയിൽപ്പെട്ടത്.

🎯 നിങ്ങളുടെ സർട്ടിഫിക്കേഷനുകൾ എങ്ങനെ ഒരു കരിയർ ആയി മാറ്റാമെന്നത് നിങ്ങളുടെ കമ്മ്യൂണിക്കേഷൻ & പ്രസന്റേഷൻ കഴിവിൽ തന്നെയാണ് ആശ്രയിച്ചിരിക്കുന്നത്.

🗓 അതിനാൽ, ആഗസ്റ്റ് 9 & 10 (ശനി & ഞായർ) രാവിലെ 10 മണി മുതൽ, നാല് മണി വരെ ,ഞങ്ങൾ വൈറ്റില ബ്രാഞ്ചിൽ വെച്ച് ഒരു ഇന്റർവ്യൂ പ്രിപറേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.

📍 വേദി:
1st Floor, PK Arcade,
Fit and Met Fitness Academy,
Near Ponnurunni Bridge, Vyttila, Kochi.

📌 ഫിറ്റ് ആൻഡ് മെറ്റ് വിദ്യാർത്ഥികൾ ഉറപ്പായും ഈ ദിവസം നിർബന്ധമായും പങ്കെടുക്കാൻ അറിയിച്ചു കൊള്ളുന്നു.
ഇത് നിങ്ങളുടെ ഭാവിയിലേക്ക് ഒരു വലിയ ചുവടുവയ്പ്പായിരിക്കും.

📞 കൂടുതൽ വിവരങ്ങൾക്ക്: 9747444255

സസ്നേഹം,
Dr. Sajith Kumar
Founder & CEO
Fit and Met Fitness Academy

10/05/2025

"Side Effects of Anabolic Steroids in Sports & Fitness"
✅ Earn 16 CPD Points | 🏋️‍♂️ Enhance Your Expertise | 📚 Stay Ahead in the Fitness Industry
💡 Learn the truth about performance-enhancing drugs, their health risks, long-term consequences, and how to guide clients safely and ethically.
📍 Now Enrolling at Fit and Met Fitness Academy, Kochi
📞 For more details, contact us today!

"Side Effects of Anabolic Steroids in Sports & Fitness"✅ Earn 16 CPD Points | 🏋️‍♂️ Enhance Your Expertise | 📚 Stay Ahea...
08/05/2025

"Side Effects of Anabolic Steroids in Sports & Fitness"
✅ Earn 16 CPD Points | 🏋️‍♂️ Enhance Your Expertise | 📚 Stay Ahead in the Fitness Industry

💡 Learn the truth about performance-enhancing drugs, their health risks, long-term consequences, and how to guide clients safely and ethically.

📍 Now Enrolling at Fit and Met Fitness Academy, Kochi
📞 For more details, contact us today!

Address

2nd Floor, Fruitoman's Building, Edappally, Ernakulam
Kochi
682024

Opening Hours

Monday 5:30am - 10pm
Tuesday 5:30am - 10pm
Wednesday 5:30am - 10pm
Thursday 5:30am - 10pm
Friday 5:30am - 10pm
Saturday 5:30am - 10pm

Telephone

+919061312000

Alerts

Be the first to know and let us send you an email when Fit and Met Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share