Xtreme Desportes

Xtreme Desportes Here, you will find every news about cricket and football its all about cricket, kerala blasters, Brazil and Manchester united

ഇന്ത്യയും ദക്ഷിണ ആഫ്രിക്കയും ഗ്രൂപ്പിലെ അവസാനത്തെ മത്സരം ഇന്ന് കളിക്കും. ദക്ഷിണ ആഫ്രിക്കക്ക് ബംഗ്ലാദേശും ഇന്ത്യക്ക് ഓസ്ട...
28/06/2026

ഇന്ത്യയും ദക്ഷിണ ആഫ്രിക്കയും ഗ്രൂപ്പിലെ അവസാനത്തെ മത്സരം ഇന്ന് കളിക്കും. ദക്ഷിണ ആഫ്രിക്കക്ക് ബംഗ്ലാദേശും ഇന്ത്യക്ക് ഓസ്ട്രേലിയുമാണ് എതിരാളികൾ.ദക്ഷിണ ആഫ്രിക്കയുടെ മത്സരം 3 മണിക്കും ഇന്ത്യയുടെ മത്സരം 7 മണിക്കുമാണ്.

1.ഇരു ടീമുകളും വിജയിച്ചാൽ

ഓസ്ട്രേലിയ, ദക്ഷിണ ആഫ്രിക്ക,ഇന്ത്യ എന്നീ ടീമുകൾക്ക് 8 പോയിന്റാകും.ഇങ്ങനെ സംഭവിച്ചാൽ നെറ്റ് റൺ റേറ്റ് തീരുമാനിക്കും സെമി ഫൈനലിസ്റ്റുകളെ. ദക്ഷിണ ആഫ്രിക്കക്ക് ഇന്ത്യയുടെയും ഓസ്ട്രേലിയെടെയും റൺ റേറ്റ് മറികടക്കുക എന്നത് ദുഷ്കരമാണ്.

ഇന്ത്യക്ക് ഓസ്ട്രേലിയേ മറികടന്നു ഒന്നാമത് എത്തണമെങ്കിൽ 👇

ഇന്ത്യ 200 ലധികം റൺസ് സ്കോർ ചെയ്യുകയാണെങ്കിൽ ഓസ്ട്രേലിയേ 93 റൺസോ അതിലധികമോ റൺസിന് തോല്പിക്കണം.

160 റൺസാണ് ഇന്ത്യ ചെയ്‌സ് ചെയ്യുന്നതെങ്കിൽ 8.1 ഓവറിൽ വിജയിക്കണം.

ഇനി ദക്ഷിണ ആഫ്രിക്ക് മുകളിൽ ഉദാഹരണം പ്രകാരം ഓസ്ട്രേലിയെയും ഇന്ത്യയെ മാറിടക്കണമാണെകിൽ 210 റൺസിന് എങ്കിലും ദക്ഷിണ ആഫ്രിക്കക്ക് ജയിക്കണം.

അത് കൊണ്ട് തന്നെ വിജയം ഇന്ത്യയും ഓസ്ട്രേലിയ സെമിയിലേക്ക് എത്തും.

2.ഓസ്ട്രേലിയെയും ബംഗ്ലാദേശും വിജയിച്ചാൽ..

ഇങ്ങനെ സംഭവിച്ചാൽ ബംഗ്ലാദേശ്, ഇന്ത്യ, ദക്ഷിണ ആഫ്രിക്ക എന്നിവർക്ക് 6 പോയിന്റാവും. പക്ഷെ മികച്ച നെറ്റ് റൺ റേറ്റിൽ ഇന്ത്യ ഓസ്ട്രേലിയക്ക് ഒപ്പം സെമിയിലേക്ക് എത്തും.ഇന്ത്യ 120 ൽ അധികം റൺസിൽ തോറ്റാൽ മാത്രമേ നെറ്റ് റൺ റേറ്റ് ഇന്ത്യക്ക് പ്രശ്നമായി വരുകയുള്ളു.

3.ഇന്ത്യയും ബംഗ്ലാദേശ് ജയിച്ചാൽ..

ഇന്ത്യയും ഓസ്ട്രേലിയും സെമിയിലേക്ക് മുന്നേറും.

4. ഓസ്ട്രേലിയും ദക്ഷിണ ആഫ്രിക്കയും വിജയിച്ചാൽ.

ദക്ഷിണ ആഫ്രിക്കയും ഓസ്ട്രേലിയും സെമിയിലേക്ക് മുന്നേറും..

ക്രിക്കറ്റ്‌ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കേറുക

https://chat.whatsapp.com/JMxvw5Spn899By2Ynypkdb?s=cl&p=a&ilr=2

🚨 BIGGEST WIN FOR INDIA IN TEST CRICKET BY AN INNINGS 🚨An Inns & 300 Runs Vs AFG in 2026*.An Inns & 272 Runs Vs WI in 20...
08/06/2026

🚨 BIGGEST WIN FOR INDIA IN TEST CRICKET BY AN INNINGS 🚨

An Inns & 300 Runs Vs AFG in 2026*.

An Inns & 272 Runs Vs WI in 2018.

Team India Created History under Captain Shubman Gill

ഇന്ത്യയിൽ ടാലെന്റ്സിന് ഒരിക്കലും പഞ്ഞം ഉണ്ടാവില്ല. പക്ഷെ അത് കൃത്യമായി അറിഞ്ഞു ഉപോയഗിക്കണം.ഇവൻ ലോങ്ങ്‌ റൺ കൊടുത്താൽ ഐ തി...
08/06/2026

ഇന്ത്യയിൽ ടാലെന്റ്സിന് ഒരിക്കലും പഞ്ഞം ഉണ്ടാവില്ല. പക്ഷെ അത് കൃത്യമായി അറിഞ്ഞു ഉപോയഗിക്കണം.ഇവൻ ലോങ്ങ്‌ റൺ കൊടുത്താൽ ഐ തിങ്ക് ഹി വിൽ മെയ്ക് ഹെഡ്ലൈൻസ് ഫോർ ഇന്ത്യ ഇൻ ദി നെക്സ്റ്റ് 10 ഇയർസ് 😌😌.

ഞങ്ങളുടെ ക്രിക്കറ്റ്‌ ഗ്രൂപ്പിൽ കേറൂ!,നമുക്ക് ക്രിക്കറ്റ്‌ സംസാരിക്കാം

https://chat.whatsapp.com/JMxvw5Spn899By2Ynypkdb

2018 ലെ ഇന്നേ ദിവസമാണ് വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഏകദിന ടോട്ടൽ ന്യൂസിലാൻഡ് സ്വന്തമാക്കിയത്. അയർലാണ്ടിനെതിരെ 4 വി...
08/06/2026

2018 ലെ ഇന്നേ ദിവസമാണ് വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഏകദിന ടോട്ടൽ ന്യൂസിലാൻഡ് സ്വന്തമാക്കിയത്. അയർലാണ്ടിനെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ 491 റൺസാണ് അവർ സ്വന്തമാക്കിയത്.





https://chat.whatsapp.com/JMxvw5Spn899By2Ynypkdb

It's official. Shreyas Iyer named India's T20I squad for the England, Ireland tours. Tilak Varma vice-captain.ഞങ്ങളുടെ വ...
06/06/2026

It's official. Shreyas Iyer named India's T20I squad for the England, Ireland tours. Tilak Varma vice-captain.

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കേറൂ, നമുക്ക് ക്രിക്കറ്റ്‌ സംസാരിക്കാം

https://chat.whatsapp.com/JMxvw5Spn899By2Ynypkdb

ഈ നിമിഷത്തിന് വലിയ വില കൊടുക്കേണ്ടി വരും..ഗുർബാസ് ഔട്ട്‌ എന്നാ ഉറപ്പിച്ചിട്ടും റിവ്യൂ കൊടുക്കാതെ നായകൻ..കൂടുതൽ ക്രിക്കറ്...
06/06/2026

ഈ നിമിഷത്തിന് വലിയ വില കൊടുക്കേണ്ടി വരും..

ഗുർബാസ് ഔട്ട്‌ എന്നാ ഉറപ്പിച്ചിട്ടും റിവ്യൂ കൊടുക്കാതെ നായകൻ..

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കേറുക..

https://chat.whatsapp.com/JMxvw5Spn899By2Ynypkdb

2010 ന്ന് ശേഷം അശ്വിനോ ജഡേജയോ ഇല്ലാത്ത ഇന്ത്യയുടെ ആദ്യത്തെ ഹോം ടെസ്റ്റ്‌ 🔥..New era for Indian cricketകൂടുതൽ ക്രിക്കറ്റ്...
06/06/2026

2010 ന്ന് ശേഷം അശ്വിനോ ജഡേജയോ ഇല്ലാത്ത ഇന്ത്യയുടെ ആദ്യത്തെ ഹോം ടെസ്റ്റ്‌ 🔥..

New era for Indian cricket

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി ഞങ്ങളെ പിന്തുടുരുക..

https://chat.whatsapp.com/JMxvw5Spn899By2Ynypkdb

ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ 9000 റൺസ് തികച്ച് 𝗞𝗟 𝗥𝗔𝗛𝗨𝗟കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി ഞങ്ങളെ ഫോളോ ചെയ്യുക..https:/...
06/06/2026

ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ 9000 റൺസ് തികച്ച് 𝗞𝗟 𝗥𝗔𝗛𝗨𝗟

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി ഞങ്ങളെ ഫോളോ ചെയ്യുക..

https://chat.whatsapp.com/JMxvw5Spn899By2Ynypkdb

ന്യൂ സൗത്ത് വെയൽസിൽ ജനിച്ച ബ്രാഡ്മാന്റെ ഇൻവിസിബിൾ സംഘത്തിലെ പ്രധാനി. ആരെയും കൂസാത്ത പ്രതീകം. തന്റെതായ ശെരികൾ മാത്രമുള്ള ...
05/06/2026

ന്യൂ സൗത്ത് വെയൽസിൽ ജനിച്ച ബ്രാഡ്മാന്റെ ഇൻവിസിബിൾ സംഘത്തിലെ പ്രധാനി. ആരെയും കൂസാത്ത പ്രതീകം. തന്റെതായ ശെരികൾ മാത്രമുള്ള ഒരുവൻ.സായിപ്പിന്റെ ഭാഷ കടം എടുത്ത് പറഞ്ഞാൽ 'The arrogant outspoken one'..
പറഞ്ഞു വരുന്നത് വെറും 13 ടെസ്റ്റുകൾ മാത്രം കളിച്ചു 63.05 ശരാശരിയിൽ ബാറ്റ് ചെയ്ത ഇൻവിസിബിൾ സംഘത്തിന്റെ ഓപ്പനർ 𝗦𝗜𝗗 𝗕𝗔𝗥𝗡𝗘𝗦 നെ പറ്റിയാണ്.

1916 ജൂൺ 5 ന്നായിരുന്നു അദ്ദേഹത്തിന്റെ ജനനം.ഓപ്പണിങ് പൊസിഷനിലാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനങൾ കാഴ്ച വെച്ചിരിക്കുന്നത്.13 ടെസ്റ്റുകൾ അദ്ദേഹം കളിച്ചു.3 സെഞ്ച്വറി സ്വന്തമാക്കി.63.05 ആയിരുന്നു ബാറ്റിംഗ് ശരാശരി.ബ്രാഡ്മാൻ ഒപ്പം സിഡ്‌നിയിൽ ഇംഗ്ലണ്ടിനെതിരെ കുറിച്ച 405 റൺസും ഇന്നും ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 മത്തെ വിക്കറ്റ് കൂട്ടുകെട്ടാണ്.

വിവാദങ്ങളുടെ തോഴനായിരുന്നു അദ്ദേഹം.. അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു 1948 ലെ രണ്ടാമത്തെ ഇംഗ്ലീഷ് ടൂറിൽ സംഭവിച്ചത്.

പോയിന്റിലും ഷോർട്ട് ലെഗിലും ഫീൽഡ് ചെയ്യാൻ വളരെ താല്പര്യമുള്ള ഒരു താരമായിരുന്നു ബാർനെസ്.പൊതുവെ ആധുനിക ക്രിക്കറ്റ്‌ കാലത്ത് കാണുന്നത് പോലെയല്ല അദ്ദേഹം അന്ന് ഫീൽഡ് ചെയ്തത്.ബാറ്റിൽ നിന്ന് അഞ്ചു മീറ്റർ അകലെ മാത്രമായിരുന്നു അയാൾ തനിക്ക് വേണ്ടി സ്വയം നിയമിച്ച ഫീൽഡിങ് പൊസിഷൻ . ചില സമയത്ത് പിച്ചിൽ കേറി വരെ ഫീൽഡ് ചെയ്തിരുന്നു എന്നാണ് ക്രിക്കറ്റ്‌ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇംഗ്ലണ്ടിന് വേണ്ടി ബാറ്റ് ചെയ്ത ആർ പൊള്ളാർഡ് ഒരു പുൾ ഷോട്ട് കളിക്കുകയും,ബാർനെസിന്റെ ഇടുപ്പിന് ശക്തമായ പരിക്ക് ഏൽക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പത്തു ദിവസം ഹോസ്പിറ്റലിൽ ചിലവഴിക്കുകയും ചെയ്തു.

ശേഷം നടന്ന പരമ്പരയിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. തുടർന്നുള്ള രണ്ട് വർഷങ്ങൾ തന്റെ ശക്തമായ വാക്കുകളാൽ പത്ര പ്രവർത്തനം അനുഷ്ഠിച്ചു.

ഒരിക്കൽ അമ്പയർ തന്റെ ടീമിനെതിരെ അദ്ദേഹം തെറ്റ് എന്ന് വിശ്വസിക്കുന്ന തീരുമാനം എടുത്തതിന്റെ പേരിൽ തന്റെ ടീമിനെ തിരിച്ചു വിളിച്ചതും, ഇംഗ്ലണ്ട് ഡ്രസിങ് റൂമിന്റെ മേൽക്കൂര യിൽ വലിയ ഒരു ഐസ് കട്ട കൊണ്ട് പോയി ഇട്ട് വിവാദത്തിലായതും, ഒരു ടെസ്റ്റ്‌ മത്സരത്തിന് ഇടയിൽ തന്റെ കൂട്ടുകാർക്ക് ബാറ്റ് ചെയ്യുന്ന ഇടവേളയിൽ പോയി ടിക്കറ്റ് കൊടുത്തതും, 12th മാനായി വെള്ളം കൊടുക്കാൻ വന്നപ്പോൾ എക്സിക്യൂട്ടീവ് വസ്ത്രം ധരിച്ചതും എല്ലാം തന്റെ ജീവിതത്തിലെ രസകരവും വിവാദകരവുമായ സംഭവങ്ങളാണ്.

എങ്കിലും ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ രസകരമായ വിവാദ സംഭവങ്ങളിൽ ഒന്നിന്റെ സൃഷ്ടിയും സിഡ്‌നി ബാർനെസ് തന്നെയാണ്.1948 ൽ ഇംഗ്ലണ്ടിൽ നടന്ന ഒരു മത്സരം.അമ്പയർ സ്കെൽഡിംഗ് തെറ്റായ തീരുമാനങ്ങൾ തന്റെ ടീമിനെതിരെ എടുക്കുന്നു. ഇതിന് പ്രോകാപിതനായ ബാർനെസ് ഗ്രൗണ്ടിലേക്ക് എത്തിയ ഒരു നായെ കൈപിടിയിലാക്കി അമ്പയറിന്റെ അടുത്തേക്ക് എന്നിട്ട് നിങ്ങൾക്ക് ഒരു വെള്ള വടി കൂടി മാത്രം മതി എന്ന് കൂടി പറയുന്നു.

ക്രിക്കറ്റ്‌ ചരിത്രത്തിലെ ഇത്രയേറെ വിവാദ സംഭവങ്ങൾ തന്റെ പേരിൽ കുറിച്ച ഒരു വ്യക്തി ഉണ്ടോ എന്നത് പോലും സംശയമാണ്.

He is more prankster than gangster.....




https://chat.whatsapp.com/JMxvw5Spn899By2Ynypkdb

2009 ലെ ഇന്നേ ദിവസമാണ് ട്വന്റി ട്വന്റി ലോകക്കപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് സംഭവിക്കുന്നത്.ആ ലോകക്കപ്പിലെ ആദ്യത്...
05/06/2026

2009 ലെ ഇന്നേ ദിവസമാണ് ട്വന്റി ട്വന്റി ലോകക്കപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് സംഭവിക്കുന്നത്.ആ ലോകക്കപ്പിലെ ആദ്യത്തെ മത്സരത്തിൽ തന്നെ നെതർലാൻഡ്സ് ഇംഗ്ലണ്ടിനെ അട്ടിമറിക്കുന്നു.നാല് വിക്കറ്റിനായിരുന്നു ഡച്ച് പടയുടെ വിജയം





https://chat.whatsapp.com/JMxvw5Spn899By2Ynypkdb

Address

Kuruppampady
683554

Alerts

Be the first to know and let us send you an email when Xtreme Desportes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Xtreme Desportes:

Shortcuts

Share