Sachin Tendulkar Cricket CLUB

Sachin Tendulkar Cricket CLUB Flood light cricket tournament on march 29 & 30 at oonnankallu kilimanoor
First Prize 20000+ Trophy
Second Prize 10000+Trophy

17/02/2023
ഒരു ഇതിഹാസം കൂടി പടിയിറങ്ങുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു... 💙💙😞😞  💙
15/08/2020

ഒരു ഇതിഹാസം കൂടി പടിയിറങ്ങുന്നു
ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു... 💙💙😞😞


💙

*_HaAaaPpiiii....InDePeNdEncE.... dAy....😍😍🇮🇳🇮🇳💪_*
15/08/2020

*_HaAaaPpiiii....InDePeNdEncE.... dAy....😍😍🇮🇳🇮🇳💪_*

15th  August 2020 സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ക്ലബിന്റെ ആറാമത്  വാർഷികം.. 👏👏. ഇതുവരെ ഉള്ള ക്ലബിന്റെ പ്രവത്തനങ്ങളോട് സ...
14/08/2020

15th August 2020
സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ക്ലബിന്റെ ആറാമത് വാർഷികം.. 👏👏.

ഇതുവരെ ഉള്ള ക്ലബിന്റെ പ്രവത്തനങ്ങളോട് സഹകരിച്ച നാട്ടുകാർക്കും , പ്രവാസി സുഹൃത്തുകൾക്കും , മറ്റു സ്ഥാപനങ്ങളോടും , പ്രിയ സുഹൃത്തുക്കൾക്കും സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ക്ലബിന്റെ നന്ദി അറിയിച്ചുകൊള്ളുന്നു.🙏🙏😍😘

തുടർന്നും ഓരോരുത്തരുടെയും സഹായവും സഹകരണവും പ്രേതിക്ഷിച്ചു കൊള്ളുന്നു. 😍😘🙏🙏🙏🙏🙏

🇮🇳🇮🇳🇮🇳

Sachin Tendulkar Cricket Club

ഈ ലിങ്ക്  ഷെയർ ചെയ്യാമോ ലെനിൻ ചികിത്സാ നിധിയിലേക്ക് പണം കണ്ടെത്താൻ വേണ്ടി ഉള്ള ഒരു ഉദ്യമം ആണ് സഹകരിക്കണം. ആദ്യത്തെ ലിങ്ക...
25/06/2020

ഈ ലിങ്ക് ഷെയർ ചെയ്യാമോ ലെനിൻ ചികിത്സാ നിധിയിലേക്ക് പണം കണ്ടെത്താൻ വേണ്ടി ഉള്ള ഒരു ഉദ്യമം ആണ് സഹകരിക്കണം. ആദ്യത്തെ ലിങ്കിൽ just ഒന്ന് കയറുക അതിന് ശേഷം അതിലെ വാട്സ്ആപ് വഴി ലിങ്ക് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കാണാം അതുവഴി നിങ്ങളുടെ കുട്ടുകർക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക please . ഈ ലിങ്കിൽ ലഭിക്കുന്ന ഓരോ ക്ലിക്കും പണം ആയി അവന്റെ അകൗണ്ടിൽ എത്തും

*Offer A Helping Hand To Support Lenin s r's Treatment*

Please support and share my fundraising page on Ketto. Thank you in advance!

Hi, My name is Arun b and I am raising funds for my friend, Lenin s r who is suffering from Accident and is undergoing treatment at Sree gokulam medical college&resarch foundation. The family has done all it can to collect the total amount required for the treatment but Rs.600000 more is required to pay for all the medical expenses. As the amount required is huge, I request you to kindly contribute towards the treatment and help during t...

*Read more* - https://www.ketto.org/fundraiser/offer-a-helping-hand-to-support-lenin-s-rs-treatment?utm_source=campaigner&utm_medium=whatsappShare&utm_campaign=offer-a-helping-hand-to-support-lenin-s-rs-treatment&utm_content=1725705&shby=1

*Donate Now* - https://www.ketto.org/contribute/contribute.php?fmd_id=210193&utm_source=campaigner&utm_medium=whatsappShare&utm_campaign=offer-a-helping-hand-to-support-lenin-s-rs-treatment&utm_content=1725705

എല്ലാവർക്കും  സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ  ചെറിയ പെരുന്നാൾ ആശംസകൾ 👌👍
23/05/2020

എല്ലാവർക്കും സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ചെറിയ പെരുന്നാൾ ആശംസകൾ 👌👍

ആശംസകൾ Sreejith M R
18/05/2020

ആശംസകൾ Sreejith M R

17/05/2020

വിവാഹാശംസകളോടെ സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ്‌ ക്ലബ് ........ 👏👏👏👏



#18-may-2020

M.R ❤️



നാളെ മുതൽ പൊതു സ്ഥലത്ത് മാസ്ക് ധരിച്ചില്ലെങ്കിൽ 200 രൂപ പിഴ, കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ.
29/04/2020

നാളെ മുതൽ പൊതു സ്ഥലത്ത് മാസ്ക് ധരിച്ചില്ലെങ്കിൽ 200 രൂപ പിഴ, കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ.

  🌟👍
24/03/2020

🌟👍

24/03/2020

Sachin Tendulkar
Cricket Club......... stay at home 🙏🙏🙏🙏🙏🙏

നൂറ്റാണ്ടിലെ തന്നെ വലിയ വിഷമഘട്ടത്തിലൂടെയാണ് ലോകം കടന്ന് പോകുന്നത്. ദിനം പ്രതി ആയിരങ്ങളാണ് ലോകത്താകമാനം മരിച്ചു വീഴുന്നത്. ഈ ഒരു അവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഗവണ്മെന്റ് മാർച്ച്‌ 31 വരെ lockdown പ്രഖ്യാപിച്ചിരിക്കുന്നത്.

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട് നമുക്ക് ചുറ്റും. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഇത്തരത്തിൽ lockdown കാരണം പ്രയാസപ്പെടുന്ന ( ക്ലബ് പരിധിയിൽ വരുന്ന ) അർഹതയുള്ള ഏതൊരാൾക്കും ആഹാരം , ഹോസ്പിറ്റൽ പരമായ എന്ത് ആവശ്യത്തിനും ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ സഹായത്തിനു അർഹരായവർ താങ്കളുടെ അറിവിൽ ഉണ്ടെങ്കിൽ അറിയിക്കാവുന്നതാണ്.

7561801317
9895595536
9526737055
9846980371
7025125869
8547071816
..BREAK THE CHAIN...

Address

Kilimanoor

Telephone

+919895595536

Website

Alerts

Be the first to know and let us send you an email when Sachin Tendulkar Cricket CLUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sachin Tendulkar Cricket CLUB:

Share

Category