Red Star Arts & Sports Club Chungakkunnu

Red Star Arts & Sports Club Chungakkunnu Red star club is recreation club as well as working as a social service Group of energetic and Dynamic youth of Chungakkunnu

ചുങ്കക്കുന്നിൽ വെച്ച് നടന്ന shuttle tournamentil runner up ആയ റെഡ് സ്റ്റാർ ചുങ്കക്കുന്നിന്റെ ടീം ക്ലബ്‌ മെംബെർസിനൊപ്പം
15/03/2016

ചുങ്കക്കുന്നിൽ വെച്ച് നടന്ന shuttle tournamentil runner up ആയ റെഡ് സ്റ്റാർ ചുങ്കക്കുന്നിന്റെ ടീം ക്ലബ്‌ മെംബെർസിനൊപ്പം

ഒരു സായം കാലം റെഡ്സ്റ്റാർ ക്ലബ്ബിൽ നിന്നും ഒരു കാഴ്ച്ച
29/01/2016

ഒരു സായം കാലം റെഡ്സ്റ്റാർ ക്ലബ്ബിൽ നിന്നും ഒരു കാഴ്ച്ച

ഒരു ഓണക്കാല ഓർമ്മ ചിത്രം 2015ല് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ നിന്നും
16/01/2016

ഒരു ഓണക്കാല ഓർമ്മ ചിത്രം 2015ല് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ നിന്നും

2015 ഇനിയൊരു ഓർമ മാത്രം നമ്മുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം..കാലത്തിന്റെ കുത്തൊഴുക്കിൽ യവനിക...
02/01/2016

2015 ഇനിയൊരു ഓർമ മാത്രം നമ്മുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം..
കാലത്തിന്റെ കുത്തൊഴുക്കിൽ യവനികക്ക് പിന്നിൽ മറഞ്ഞ നമ്മുടെ പ്രിയപ്പെട്ട നിഖിലിന്റെ ഓർമകൾക്ക് ഇത് 6മത്തെ വയസ്... ആ ഓർമകൾക്ക് മുന്നിൽ പ്രണാമങ്ങൾ അർപിച്ചു കൊണ്ട് ആരംഭിക്കുന്നു.....

2014സെപ്. മാസം ഓണത്തോട് അനുബന്ധിച്ച് നമ്മുടെ ക്ലബ്‌ പ്രവർത്തനം ആരംഭിച്ചു ആദ്യ വര്ഷം മികച്ച രീതിയിലുള്ള പ്രവർത്തനം ആയിരുന്നു ക്ലബ്‌ കാഴ്ച്ച വെച്ചത് 2015 എന്നത് റെഡ് സ്റ്റാർ ക്ലബ്നെ സംബന്ധിച്ച് നേട്ടങ്ങളുടെ വർഷം ആയിട്ടാണ് ഞാൻ കാണുന്നത് കാരണം ഒട്ടനേകം മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ നമുക്ക് സാധിച്ചു എന്നത് തന്നെ,..,നമ്മുടെ പ്രവർത്തനത്തിൽ എടുത്ത് പറയണ്ടാതായിത്തുള്ളത് നമ്മുടെ ഓണാഘോഷ പരിപാടികൾ ആണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷം ആണ് നമ്മൾ നടത്തിയത് 4 ദിവസം നീണ്ട് നിന്ന പരിപാടിയിൽ പൊതുജന സാനിധ്യം നിറഞ്ഞ സംസാരിക സമ്മേളനവും നടത്താൻ നമുക്കായി അതിലൂടെ നമ്മൾ വളരെ നാളായിട്ട് ആദരിക്കാൻ ആഗ്രഹിച്ചിരുന്ന ഒരുപാട് വ്യക്തികളെ നിറഞ്ഞ സദസിൽ തന്നെ അംഗീകരിക്കാൻ നമുക്ക് സാധിച്ചു അമ്പിളി പി ജി യെ പോലുള്ള യുവ കായിക താരങ്ങളെ ഇനിയും കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കാനും നമുക്ക് സാധിക്കണം മിനിമോൾ എബ്രഹാം പോലെ ഉള്ള അന്തർഡി ദേശിയ താരങ്ങളുള്ള നാടാണ് നമ്മുടെത് എന്നത് അഭിമാനകരമാണ്....
അതെ ആഘോഷത്തിന്റെ ഭാഗമായി ജില്ലതല കമ്പ വലി മത്സരം വളരെ മികച്ച രീതിയിൽ നടത്താൻ നമുക്കായി കൂടാതെ എല്ലാവർഷവും നടത്താറുള്ള പഞ്ചഗുസ്തി മത്സരവും വിജയകമായി നടത്തി .....തുടർച്ചയായി 3എ തവണ വിജയിയായ ജോബി ചുരുളിയിൽ എന്ന യുവാവിനെ ക്ലബ്ന്റെ നേതൃത്തത്തിൽ അന്തർദേശീയ പരിശീലകനെ കണ്ടെത്തി പരിശീലനം നൽകി വരുന്നു .... കൂടാതെ ക്ലബ്ന്റെ നേതൃത്തത്തിൽ പ്രവർത്തിച്ചു വരുന്ന രക്തദാന സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകൾക് ഉപകാരപെടാനായി നവംബർ മാസത്തിൽ രക്തദാന സേന വിപുലീകരണം നടത്താൻ നമുക്ക് സാധിച്ചു.... അംഗങ്ങൾക്ക് സാമ്പത്തിക ഭദ്രതയും സംഘടന പാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലബ്ന്റെ അംഗങ്ങൾ ചേര്ന്നുള്ള സ്വാശ്രയ സംഘം വിജയകരമായി മുന്നോട്ട് പോകുന്നു വരും നാളുകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നമുകൊന്നിച്ച് പൂർത്തികരിക്കാൻ കഴിയണം നാളിതു വരെ സഹകരിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ അർപിച്ചുകൊണ്ട് നിരത്തുന്നു

☭ നിനക്ക് ഞാൻ എന്‍റെ ചോര തരും. പക്ഷേ..,"നന്ദി" എന്ന രണ്ടക്ഷരത്തിൽ, ഒതുക്കി അതിനെ വില കുറച്ച് കാട്ടരുത്.അതിനു പകരം, അതേ ന...
21/12/2015

☭ നിനക്ക് ഞാൻ എന്‍റെ ചോര തരും.
പക്ഷേ..,

"നന്ദി" എന്ന രണ്ടക്ഷരത്തിൽ, ഒതുക്കി അതിനെ വില കുറച്ച് കാട്ടരുത്.

അതിനു പകരം,
അതേ നന്മ മറ്റൊരാളോട് ചെയ്ത് നീ എന്നെ സന്തോഷിപ്പിക്കണം.

അയാളുടെ പേരോ, മതമോ, ജാതിയോ, ചോദിക്കരുത്...!!!

അയാൾ നിന്നോട് ചോദിക്കണം നീ ഒരു "സഖാവാണോ" എന്ന്.

"കർമ്മം ചെയ്യൂ സഖാവേ ഫലം ഇച്ഛിക്കാതെ"
☭ ലാൽ സലാം
റെഡ് സ്റ്റാർ രക്തദാന സേനയിൽ അംഗം ആയതിൽ അഭിമാനിക്കൂ.💪🏻
24 മണിക്കൂർ സൗജന്യ സേവനത്തിനായി വിളികുക
95393 92167 സീൽസ്
9496555715 ജിൻസ്
99 61 121419 ജസ്റ്റിൻ

4 വർഷം ക്ലബിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച പ്രിയ ഡിസ്ബിൻ സഖാവിനു ഒമാനിലും നല്ല സഖാവായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശം...
19/12/2015

4 വർഷം ക്ലബിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച പ്രിയ ഡിസ്ബിൻ സഖാവിനു ഒമാനിലും നല്ല സഖാവായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .... നൂറു ചുവപ്പൻ വിപ്ലവ അഭിവാദ്യങ്ങൾ..

Address

Chungakkunnu
Kelakam
670651

Website

Alerts

Be the first to know and let us send you an email when Red Star Arts & Sports Club Chungakkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category