UTSK INDIA

UTSK INDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UTSK INDIA, Amateur Sports Team, Kayamkulam.

United Tigers Shotokan
This accademy Training and Researching Shotokan karate , Kick boxing , Muay Thai , Kalari , Boxing , MMA
Yoga and meditation Classes every month
6 months Free medical camp...

11/03/2020

പ്രിയമുള്ളവരെ,
ബഹു. ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ഈ മാസം 31 വരെ കായിക മത്സരങ്ങൾ, മാർഷ്യൽ ആർട്ട്സ് ക്ലാസ്സുകൾ, പരിശീലന ക്യാമ്പുകൾ, പ്രത്യേക യോഗങ്ങൾ, ഉദ്ഘാടന പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ പാടില്ല.
സമ്മർ കോച്ചിംഗ് ക്യാമ്പ് സംബന്ധിച്ച നിർദ്ദേശം പിന്നീട് നൽകുന്നതാണ്.
ഹെൽത്ത് ക്ലബ്ബുകൾ, ജിംനേഷ്യം സെൻററുകൾ എന്നിവയുടെ പ്രവർത്തനങ്ങളും താല്കാലികമായി നിർത്തിവയ്ക്കേണ്ടതാണ്. സ്പോർട്സ് ഹോസ്റ്റലുകൾക്കും ഈ നിർദ്ദേശം ബാധകമാണ്.
എന്ന്,
സെക്രട്ടറി
ജില്ലാ സ്പോർട്സ് കൗൺസിൽ ആലപ്പുഴ

SUCCESSFULLY MUAY THAI ONE DAY CAMP UTSK INDIAMARTIALARTS ACADEMYKAYAMKULAM📱8423575757 📱9995167165പുതിയ ബാച്ചിലേക്കുള്ള ...
10/02/2020

SUCCESSFULLY MUAY THAI ONE DAY CAMP

UTSK INDIA
MARTIALARTS ACADEMY
KAYAMKULAM
📱8423575757 📱9995167165

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നൂ... പ്രവേശനം 5 വയസ്സ് മുതൽ

കോഴ്‌സുകൾ ; കരാട്ടെ , കളരി , മുആയ്തായ്‌ , കിക്ക്‌ബോക്സിങ് , ബോക്സിങ് , വുഷു , യോഗ.....

മുആയ് തായ് ഏകദിന പരിശീലനകളരികായംകുളം കൊറ്റുകുളങ്ങരയിൽമലപ്പുറം , കണ്ണൂർ , കാസർകോഡ്, പാലക്കാട് ജില്ലകളിൽ നിന്നുള്ള മാസ്റ്റ...
08/02/2020

മുആയ് തായ് ഏകദിന പരിശീലനകളരി
കായംകുളം കൊറ്റുകുളങ്ങരയിൽ
മലപ്പുറം , കണ്ണൂർ , കാസർകോഡ്, പാലക്കാട് ജില്ലകളിൽ നിന്നുള്ള മാസ്റ്റേഴ്സ് ആണ് ക്ലാസ് നയിക്കുന്നത്
09/02/20 ഞായർ പകൽ 10 മണിക്ക്
UTSK INDIA
MARTIALARTS ACADEMY
KAYAMKULAM
CON:8423575757 , 9995167165

02/02/2020



KIT English High School 2020 ANNUAL SCHOOL DAY യുടെ ഭാഗമായി നടന്ന മാർഷ്യൽ ആർട്സ് പ്രോഗ്രാമിൽ നിന്ന് ഇഷ്ട്ടമായെങ്കിൽ ഞങ്ങളുടെ കുട്ടികളെ സപ്പോർട്ട് ചെയ്യുക
UTSK INDIA
MARTIALARTS ACADEMY
HD : KAYAMKULAM, ALAPPUZHA
CON:8423575757

02/02/2020



KIT English High School 2020 ANNUAL SCHOOL DAY യുടെ ഭാഗമായി നടന്ന മാർഷ്യൽ ആർട്സ് പ്രോഗ്രാമിൽ നിന്ന് ഇഷ്ട്ടമായെങ്കിൽ ഞങ്ങളുടെ കുട്ടികളെ സപ്പോർട്ട് ചെയ്യുക
UTSK INDIA
MARTIALARTS ACADEMY
HD : KAYAMKULAM, ALAPPUZHA
CON:8423575757

25/01/2020

MUAY THAI CLASSES MORE DETAILS
CON: 8423 575757

പാലായിൽ കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി  അഫീൽ ജോൺസൺ ഇനി ഓർമ...😥ആദരാഞ്ജലികൾ അനിയാ...ഇതിലെ വീഴ്ചയെ...
21/10/2019

പാലായിൽ കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി അഫീൽ ജോൺസൺ ഇനി ഓർമ...😥

ആദരാഞ്ജലികൾ അനിയാ...

ഇതിലെ വീഴ്ചയെ കണ്ടെത്തി തക്കതായ ശിക്ഷാ നടപടികൾ വേണ്ടപ്പെട്ട അധികാരികൾ കൈക്കൊള്ളണം

അഫ്രിൻ മോന് ഇന്ന് 8ആം  ജന്മദിനമാണ് UTSK INDIA കുടുംബത്തിന്റെ ഒരായിരം ജന്മദിനാശംസകൾ💐🎂🎂
21/10/2019

അഫ്രിൻ മോന് ഇന്ന് 8ആം ജന്മദിനമാണ്
UTSK INDIA കുടുംബത്തിന്റെ ഒരായിരം ജന്മദിനാശംസകൾ💐🎂🎂

SELF DEFENSE TIPS🥊
19/10/2019

SELF DEFENSE TIPS🥊

UTSK INDIAMARTIALARTS ACADEMYKAYAMKULAM, ALAPPUZHA📱8423575757, 📱 9995167165KARATE / MUAY THAI / KICK BOXING / BOXING / K...
17/10/2019

UTSK INDIA
MARTIALARTS ACADEMY
KAYAMKULAM, ALAPPUZHA
📱8423575757, 📱 9995167165
KARATE / MUAY THAI / KICK BOXING / BOXING / KALARI / YOGA / WUSHU

Address

Kayamkulam

Telephone

+918423575757

Website

Alerts

Be the first to know and let us send you an email when UTSK INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share