Travancore Kerala Football Club, Muthukulam, Kayamkulam

Travancore Kerala Football Club, Muthukulam, Kayamkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Travancore Kerala Football Club, Muthukulam, Kayamkulam, Professional Sports Team, Kayamkulam.

01/11/2023

മുതുകുളത്തിന്റെ അഭിമാന താരങ്ങൾ : രഞ്ജു രമണൻ , ഷോൺ എസ് ജോർജ് ( രണ്ടു പേരും KV സംസ്കൃത ഹൈ സ്കൂൾ ),ആദിത്യ കൃഷ്ണൻ (ബുദ്ധ സെൻട്രൽ സ്കൂൾ )പ്രണവ് പ്രസാദ് (മുതുകുളം സമാജം ഹൈസ്കൂൾ) എന്നിവർ ഇന്റർനാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.

ഗോവയിൽ നടന്ന ഓൾ ഇന്ത്യ റൂറൽ സ്പോർട്സ് & ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 17 & അണ്ടർ 19 വിഭാഗങ്ങളിൽ ഇവർ ഉൾപ്പെടുന്ന ട്രാവൻകൂർ കേരള ഫുട്ബോൾ ക്ലബ്‌ (TKFC ) വിജയികളായി.മുതുകുളം കേന്ദ്രമായ TKFC ആദ്യമായാണ് ദേശീയ മത്സരങ്ങളിൽ പൂർണമായ ആധിപത്യം സ്ഥാപിക്കുന്നത്. ഈ വിജയത്തോടെ ഈ മാസം ഭൂട്ടാനിൽ നടക്കുന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിന് TKFC യോഗ്യത നേടി..CONGRATS ALL....

29/09/2023
18/11/2022

ചരിത്രമെഴുതി ISRO

Address

Kayamkulam

Telephone

+919562569256

Website

Alerts

Be the first to know and let us send you an email when Travancore Kerala Football Club, Muthukulam, Kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travancore Kerala Football Club, Muthukulam, Kayamkulam:

Shortcuts

Share