12/12/2019
കൈതക്കാടിന് പുറത്ത് കൈതക്കാടുകാരുടെ ഒരു മഹാ സംഗമം അർഗൻ2019 തഖ്‌വ ബോയ്സ് യൂ.എ. ഇ മീറ്റ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുശ്രിഫ് പാർക്കിൽ വെച്ച് നടക്കുന്നു... തഖ്‌വ ബോയ്സ് യൂ. എ. ഇ കമ്മിറ്റി നടത്തി വരാറുള്ള ഫാമിലി മീറ്റ് ഇപ്രാവശ്യം അതി വിപുലമായ പരിവാടികളോടെ കൈതക്കാട്കാരെ മൊത്തം ഉള്കൊള്ളുച്ചുകൊണ്ട് നാളെ വെള്ളിയാഴ്ച ഉച്ച മുതൽ രാത്രി വരെ തികച്ചും കലാ കായിക മത്സരങ്ങൾ മാത്രമായി ഒരു സംഗമം.. സ്ത്രീകൾക്കും കുട്ടികൾക്കും ചെറുപ്പക്കാർക്കും മുതിർന്നവർക്കും എന്നൊന്നും ഓർത്തിതിരിക്കാൻ ഉതകുന്ന ഒരു ഫാമിലി മീറ്റ് ആയിരിക്കും ഇത്... ഇതിൽ കമ്പവലി, ഗോരി, സിദ്ധീഖും ടീമിന്റെയും കോൽക്കളി, നമ്മുടെ മജീച്ചന്റെയും ടീമിന്റെയും ഖവാലി അങ്ങനെ നമ്മുടെ പഴയകാലത്തെക്ക് ഒന്നും കൂടി പോവാം.. ഈ ഫാമിലി മീറ്റിൽ താങ്കളുടെ സാന്നിധ്യവും ഇണ്ടാവുമെന്നു പ്രതീക്ഷയോടെ...
ഹാഷിക് തഖ്‌വ കൈതക്കാട്
പ്രോഗ്രാമിന് വരുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്..
https://forms.office.com/Pages/ResponsePage.aspx?id=NP1-hpWQOUO6KGGv_DdsspPmPzA2D-RBtkM5-ceYP0hUNTk3OUVDUkZIUTRKNk5JSjYxVlQ4NlI4Vi4u
പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന സമയം ഇന്ന് 4pm ആണ്..
പേര് രജിസ്റ്റർ ചെയ്തവരിൽ നിന്ന് നറുക്കെടുപ്പ് നടത്തി ഒരാൾക്കു ഒരു ഗോൾഡ് കോയിൻ സമ്മാനവും നൽകുന്നതാണ്..