Defence Bangod

Defence Bangod Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Defence Bangod, Amateur Sports Team, BANGOD, Kasaragod.

24/11/2025
 fans Defence Bangod
21/11/2025

fans Defence Bangod

12/11/2025
അഭിനന്ദനങ്ങൾ
16/09/2025

അഭിനന്ദനങ്ങൾ

ഡിഫൻസ് ബാങ്കോട് പ്രവാസി കൂട്ടായ്മയായ db ഇൻറർനാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ-മദ്രസത്തുൽ ദീനിയ്യ വിദ്യാർഥികളുടെ ഇടയിൽ ...
13/09/2025

ഡിഫൻസ് ബാങ്കോട് പ്രവാസി കൂട്ടായ്മയായ db ഇൻറർനാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ-മദ്രസത്തുൽ ദീനിയ്യ വിദ്യാർഥികളുടെ ഇടയിൽ നടക്കുന്ന ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ ഡിഫൻസ് ബാങ്കോട് പ്രസിഡൻറ് ഇഖ്ബാൽ ബാങ്കോട് മദ്രസ സദർ മുഹല്ലിം സെയ്ത് ഉസ്താദിന് കൈമാറുന്നു. മദ്രസ മാനേജർ ലത്തിഫ്
സിംകോ അധ്യക്ഷത വഹിച്ചു, പള്ളി ഇമാം
ഉവൈസ് മന്നാനി പള്ളി വൈസ് പ്രസിഡൻ്റ് ഹംസ നജാത്ത് ഉസ്താദുമാരായ ഖലീൽ ദാരിമി അസ്ലം മൗലവി ലത്തീഫ് മൗലവി db ഇൻറർനാഷണൽ പ്രതിനിധികളായ ഫായിസ് പാജു, താജു സൗദി, ജിഷാദ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ ഡിഫൻസ് ബാങ്കോട് ജന :സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും db ഇന്റർനാഷണൽ ടീം മാനേജർ പാജു ബാങ്കോട് നന്ദിയും പറഞ്ഞു.

🥰🥰
12/09/2025

🥰🥰

Address

BANGOD
Kasaragod
671122

Website

Alerts

Be the first to know and let us send you an email when Defence Bangod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share