Blaze Thalangara

Blaze Thalangara the leading arts,sports n social organization

23/12/2025
23/12/2025

തളങ്കര: ക്രിക്കറ്റ് ഹൃദയമിടിപ്പായ നാടിന്റെ ഉയിർത്തെഴുന്നേൽപ്പിനായി.

കാസർകോടിന്റെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ തളങ്കര എന്ന പേര് മാറ്റിനിർത്തിക്കൊണ്ട് ഒരു ചർച്ചയും പൂർത്തിയാവില്ല. ക്രിക്കറ്റിനെ ഇത്രത്തോളം സ്നേഹിച്ച, നെഞ്ചിലേറ്റിയ മറ്റൊരു നാട് ഒരുപക്ഷേ കാസർകോട് ജില്ലയിൽ തന്നെ വേറെയുണ്ടാകില്ല. ഓരോ തളങ്കരക്കാരന്റെയും രക്തത്തിൽ അലിഞ്ഞുചേർന്നതാണ് ഈ കളി.
എന്നാൽ, കാലം മാറിയപ്പോൾ പഴയ ആ പ്രതാപത്തിന് അല്പം മങ്ങലേറ്റോ എന്നൊരു സംശയം ഇന്ന് പലരിലുമുണ്ട്. ഒരുകാലത്ത് ലീഗ് മാച്ചുകളിൽ തളങ്കരയിൽ നിന്നുള്ള ടീമുകൾ (ടിസിസി പിസിസി തെരുവത്ത്)ആധിപത്യം പുലർത്തിയിരുന്നെങ്കിൽ, ഇന്ന് ചാമ്പ്യൻ പട്ടം നേടുന്ന ടീമുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
*ബ്ലെയ്സ് തളങ്കര* പ്രതീക്ഷയുടെ പുതിയ കിരണം
കഴിഞ്ഞ രണ്ട് വർഷത്തെ കണക്കെടുത്താൽ, തളങ്കരയുടെ അഭിമാനം കാക്കാൻ ബ്ലെയ്സ് തളങ്കര (Blaze Thalangara) മാത്രമാണ് നമുക്ക് മുന്നിലുള്ളത്. അവർ തുടർച്ചയായി ചാമ്പ്യന്മാരായിക്കൊണ്ട് തളങ്കരയുടെ ക്രിക്കറ്റ് പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
ഈ വർഷവും ആ ആവേശത്തിന് മാറ്റുകൂട്ടി ബ്ലെയ്സ് തളങ്കര സി ഡിവിഷൻ സെമിഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. തളങ്കരയുടെ ക്രിക്കറ്റ് ആവേശം ഇനിയും കെട്ടുപോയിട്ടില്ല എന്ന് തെളിയിക്കാൻ ഈ വിജയം നമുക്ക് അനിവാര്യമാണ്.
നമുക്ക് ഒത്തുചേരാം
തളങ്കരയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളോടും ക്ലബ്ബുകളോടും വിനീതമായി അഭ്യർത്ഥിക്കുന്നു: നമ്മുടെ നാടിന്റെ ടീമിന് വേണ്ടി, നമ്മുടെ ക്രിക്കറ്റ് സംസ്കാരം നിലനിർത്താൻ വേണ്ടി നമ്മുടെ ക്രിക്കറ്റ് ടീമിന് എല്ലാവിധ പിന്തുണയും സഹകരണവും നൽകുക.

> "തളങ്കരയുടെ മണ്ണിൽ നിന്ന് വീണ്ടും ഒരു വിശ്വവിജയികൾ ഉയരട്ടെ"

_ദക്ഷിണേന്ത്യയിലെ ദഫ് രാജാക്കന്‍മാര്‍ ഒന്നടങ്കം തളങ്കരയിലേക്ക്...._ *ആവേശം അലയടിക്കുന്ന മാസ്മരിക, മധുര, സ്വര, താള ലയനമിൽ...
08/10/2025

_ദക്ഷിണേന്ത്യയിലെ ദഫ് രാജാക്കന്‍മാര്‍ ഒന്നടങ്കം തളങ്കരയിലേക്ക്...._

*ആവേശം അലയടിക്കുന്ന മാസ്മരിക, മധുര, സ്വര, താള ലയനമിൽ തളങ്കര അഭിരമിക്കാന്‍ ഇനി 10 നാള്‍ മാത്രം...*

`ദക്ഷിണേന്ത്യാ തല ദഫ് കളി മത്സരം - സീസണ്‍ 2`

🗓️ 2025 ഒക്ടോബർ 18, ശനി
⏱️8 PM
📍ടി.ഇ അബ്ദുല്ല നഗര്‍

> Blaze Thalangara

Bpl 2025 Champions Blaze Panthers
19/05/2025

Bpl 2025 Champions Blaze Panthers

ബ്ലൈസ് തളങ്കരയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ റമളാൻ ക്വിസ് മത്സരം ഒന്നാം സ്ഥാനം🥇താത്തു, 2nd 🥈ദിലാവർ, 3rd🥉ജഹ്...
19/03/2025

ബ്ലൈസ് തളങ്കരയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ റമളാൻ ക്വിസ് മത്സരം ഒന്നാം സ്ഥാനം🥇താത്തു, 2nd 🥈ദിലാവർ, 3rd🥉ജഹ്ഫർ സാദിഖ്.

Address

Thalangara Post Office
Kasaragod
671122

Telephone

919895500830

Website

Alerts

Be the first to know and let us send you an email when Blaze Thalangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share