Lucky Star Padanna

Lucky Star Padanna Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

LUCKY STAR is professional Arts&Sports club based on ,kasaragod,kerala .established in 2007,a group of enthusiastic students came together with sole objective ats&sports club and create platform for social work in eastern part of padne..we are playing vital role social,sports,cultural,arts and charity activity in our sphere surface. we have marvelous cricket and football team playing v

arious tournaments in north kerala.Lucky star football team is acclaimed one of the "most successful sporting team" and our cricket team stated as another emerging wing too in kannur,kasaragod district.

Bad luck today
23/08/2026

Bad luck today

ലക്കി സ്റ്റാർ പടന്നയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു..ലക്കി സ്റ്റാർ പടന്നയുടെ പുതിയ സീസണിലേക്കുള്ള ഔദ്യോഗിക ജേഴ്സി പ്രകാ...
20/08/2026

ലക്കി സ്റ്റാർ പടന്നയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു..

ലക്കി സ്റ്റാർ പടന്നയുടെ പുതിയ സീസണിലേക്കുള്ള ഔദ്യോഗിക ജേഴ്സി പ്രകാശനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളും കായിക പ്രേമികളും പങ്കെടുത്തു.
പ്രമുഖ ബ്രാൻഡുകളായ 'ബോംബെ ലബാൻ' (Bombay Laban), 'ദി ഹബ്സ്' (The Hubz) എന്നിവരാണ് ഈ സീസണിൽ ലക്കി സ്റ്റാർ പടന്നയുടെ ജേഴ്സി സ്പോൺസർ ചെയ്യുന്നത്. മികച്ച ഡിസൈനിലും ആകർഷകമായ നിറങ്ങളിലുമാണ് ഇത്തവണത്തെ ജേഴ്സി ഒരുക്കിയിരിക്കുന്നത്.
കായിക രംഗത്ത് ക്ലബ്ബിന്റെ മുന്നേറ്റത്തിന് ഈ സഹകരണം കൂടുതൽ ഊർജ്ജം പകരുമെന്ന് ചടങ്ങിൽ സംസാരിച്ച ഭാരവാഹികൾ വ്യക്തമാക്കി. വരാനിരിക്കുന്ന ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് ടീം അംഗങ്ങൾ. ചടങ്ങിൽ ക്ലബ്ബ് പ്രതിനിധികൾ, സ്പോൺസർമാരുടെ പ്രതിനിധികൾ, കായികതാരങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു

    /27 Fc പിലിക്കോട് സംഘടിപ്പിച്ച 5s ഫുട്ബോൾ ടൂർണമെന്റിൽ ലക്കി സ്റ്റാർ പടന്ന ചാമ്പ്യൻസ് ആയി…
16/08/2026




/27

Fc പിലിക്കോട് സംഘടിപ്പിച്ച 5s ഫുട്ബോൾ ടൂർണമെന്റിൽ ലക്കി സ്റ്റാർ പടന്ന ചാമ്പ്യൻസ് ആയി…

  വീവൺ കുഞ്ഞിമംഗലം 5s ഫുട്ബോൾ ടൂർണ്മെന്റ് ചാമ്പ്യൻസ് ആയി ലക്കിസ്റ്റാർ പടന്ന
13/04/2026



വീവൺ കുഞ്ഞിമംഗലം 5s ഫുട്ബോൾ ടൂർണ്മെന്റ് ചാമ്പ്യൻസ് ആയി ലക്കിസ്റ്റാർ പടന്ന

പടന്ന കൈപാട്,വൃക്കമാറ്റിവെക്കൽ ശാസ്ത്രക്രിയ ക്കായി ലക്കി സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്‌ പടന്ന പ്രഖ്യാപിച്ച ധനസഹായം ₹ 1...
25/02/2026

പടന്ന കൈപാട്,വൃക്കമാറ്റിവെക്കൽ ശാസ്ത്രക്രിയ ക്കായി ലക്കി സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്‌ പടന്ന പ്രഖ്യാപിച്ച ധനസഹായം ₹ 150,000/-
പ്രസ്തുത കമ്മിറ്റിക്ക് കൈമാറി.

❤️

Uae team
27/01/2026

Uae team

 Lucky star padanna Uae 🇦🇪 football team
10/01/2026


Lucky star padanna Uae 🇦🇪 football team

First match best player Adhiythyan
29/11/2025

First match best player Adhiythyan

Today star of padanna 5s football tournament
29/11/2025

Today star of padanna 5s football tournament

Address

Padanna
Kasaragod
671312

Telephone

+919526969320

Website

Alerts

Be the first to know and let us send you an email when Lucky Star Padanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category