YASC RAHMANIYA NAGAR

YASC RAHMANIYA NAGAR YOUTHS RAHMANIYA NAGAR
ARTS AND SPORTS CLUB
Reg No. 293/97 NYK 012 GOVT OF INDIA
RAHMANIYA NAGAR, P.O. MUTTATHODY
KASARAGOD, KERALA
PIN: 671123

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക് /// സുരക്ഷയാണ് ഉത്തരവാദിത്വം ///സ്‌കൂൾ തുന്നു.നോവിലുടെ നമമുടെ പിഞ്ചോമനകൾ നടക്കുന്നുണ്ട്.
01/06/2026

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്

/// സുരക്ഷയാണ് ഉത്തരവാദിത്വം ///

സ്‌കൂൾ തുന്നു.

നോവിലുടെ നമമുടെ പിഞ്ചോമനകൾ നടക്കുന്നുണ്ട്.

അവധിക്കാലത്തിന്റെ മധുരം തല്ക്കാലത്തേക്ക് അവസാനിക്കുന്നു... ഇനി അറിവിന്റെ മധുരം ആരംഭിക്കുന്നു.... പുതുതായി സ്കൂളിൽ ചേരുന ...
01/06/2026

അവധിക്കാലത്തിന്റെ മധുരം തല്ക്കാലത്തേക്ക് അവസാനിക്കുന്നു... ഇനി അറിവിന്റെ മധുരം ആരംഭിക്കുന്നു.... പുതുതായി സ്കൂളിൽ ചേരുന വിദ്യാർത്തികൾക്കും,പഠനം തുടരുന്നവർക്കും ഹൃദയനിറഞ്ഞ

ആശംസകൾ

കേരള ബ്ലാസ്റ്റേഴ്‌സ് താരവും  നമ്മുടെ യാസ്ക് ക്ലബ് അംഗവുമായ  MOHAMMED AHRAF ALTHAFനെ  ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ല...
29/05/2026

കേരള ബ്ലാസ്റ്റേഴ്‌സ് താരവും നമ്മുടെ യാസ്ക് ക്ലബ് അംഗവുമായ MOHAMMED AHRAF ALTHAFനെ
ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ക്യാപ്റ്റൻ ആയി തെരഞ്ഞെടുകപ്പെട്ടു

അഭിനന്ദനങ്ങൾ

ത്യാഗത്തിന്റെ വെളിച്ചം ഓരോ ജീവിതത്തിലും സമാധാനമായി വിരിയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞബലിപെരുന്നാൾ ആശംസകൾ.” 🌙✨
27/05/2026

ത്യാഗത്തിന്റെ വെളിച്ചം ഓരോ ജീവിതത്തിലും
സമാധാനമായി വിരിയട്ടെ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ
ബലിപെരുന്നാൾ ആശംസകൾ.” 🌙✨

18/04/2026

കണ്ണീരോടെ വിട 😢

CONGRATS TEAM INDIA 🇮🇳
08/03/2026

CONGRATS TEAM INDIA 🇮🇳

സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷ ദാറുൽ ഉലൂം ഹയർ സെക്കന്ററി മദ്രസ 100 ശദമാനം വിജയത്തിളക്കം മികച്ച വിജയ...
04/03/2026

സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതു പരീക്ഷ ദാറുൽ ഉലൂം ഹയർ സെക്കന്ററി മദ്രസ 100 ശദമാനം വിജയത്തിളക്കം മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും പിന്നിൽ പ്രവർത്തിച്ച ഉസ്‌താദുമാർക്കും യാസ്‌ക് റഹ്‌മാനിയ നഗറിന്റെ അഭിനന്ദനങ്ങൾ.

Address

RAHMANIYA NAGAR, P. O. MUTTATHODY
Kasaragod
671123

Alerts

Be the first to know and let us send you an email when YASC RAHMANIYA NAGAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to YASC RAHMANIYA NAGAR:

Share

Category