Pasc perdala

Pasc perdala Peradala arts and sports club

03/04/2021
21/02/2021
*SSLC പ്ലസ് 2പരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് പാസ്‌കിന്റെ ആദരം,ഉയർന്ന മാർക്കിൽ വിജയിച്ച രണ്ടു പേർക്ക് ക്യാഷ് അവാർഡ്*♾️♾️♾️...
15/07/2020

*SSLC പ്ലസ് 2പരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് പാസ്‌കിന്റെ ആദരം,ഉയർന്ന മാർക്കിൽ വിജയിച്ച രണ്ടു പേർക്ക് ക്യാഷ് അവാർഡ്*
♾️♾️♾️♾️♾️♾️♾️♾️♾️♾️

ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി തീർത്ത പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾക്കും ഭീതിക്കുമിടയിൽ നമ്മുടെ നാട്ടിൽ നിന്നും എസ് എസ് എൽ സി പ്ലസ് 2 പരീക്ഷയെഴുതി തുടർ പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികളെയും പാസ്‌ക് പെരഡാല അനുമോദിക്കുന്നു.
കൂട്ടത്തിൽ പ്ലസ് 2 വിലും എസ് എസ് എൽ സി യിലും ഉന്നത വിജയം നേടിയ ഒരു വിദ്യാർത്ഥിക്ക് വീതം *പാസ്‌ക് പെരഡാലയുടെ പ്രസിഡന്റ് ബഹു: ജലീൽച്ച സ്പോൺസർ ചെയ്യുന്ന 5001 ക്യാഷ് അവാർഡും നൽകി അനുമോദിക്കും.*
വിദ്യാർഥികൾ തങ്ങളുടെ മാർക്കും വിജയ ശതമാനവും തെളിയിക്കുന്ന രേഖ ക്ലബ് സെക്രട്ടറിയെ ബോധ്യപ്പെടുത്താൻ താത്പര്യപ്പെടുന്നു...
വിദ്യാഭ്യാസ സാമൂഹ്യ സന്നദ്ധ സാംസ്‌കാരിക മേഘലയിൽ സ്തുത്യർഹമായ സേവനം കാഴ്ച്ച വെച്ചു മുന്നേറുന്ന പാസ്‌ക് പെരഡാല വിദ്യാർത്ഥികൾക്ക് എന്നും ഊർജവും പ്രചോദനവും പകർന്ന് വിദ്യാർത്ഥികളുടെ ഉന്നമനത്തിന് ഊന്നൽ നൽകി പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധമാണ്...

Address

Kasaragod

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 10am - 10pm

Website

Alerts

Be the first to know and let us send you an email when Pasc perdala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pasc perdala:

Share