YAFA Thayalangadi

  • Home
  • YAFA Thayalangadi

YAFA Thayalangadi YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!!

കലാകായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സജീവസാന്നിദ്ധ്യമായ യഫ തായലങ്ങാടിയുടെ ജീവകാരുണ്യ വിഭാഗമായ യഫ ചാരിറ്റി യേനപ്പോയ മെ...
20/11/2017

കലാകായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സജീവസാന്നിദ്ധ്യമായ യഫ തായലങ്ങാടിയുടെ ജീവകാരുണ്യ വിഭാഗമായ യഫ ചാരിറ്റി യേനപ്പോയ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
https://goo.gl/MTcLkQ

​തായലങ്ങാടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.​​തീയതി : 19 നവംബർ 2017 (ഞായറാഴച്ച)​​സമയം : രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ.​ ​...
28/10/2017

​തായലങ്ങാടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.​

​തീയതി : 19 നവംബർ 2017 (ഞായറാഴച്ച)​
​സമയം : രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ.​
​‎സ്ഥലം : അൽ മദ്രസത്തു ദീനിയ്യ: , തായലങ്ങാടി , കാസറഗോഡ്​

​യഫാ ചാരിറ്റി, യഫാ തായലങ്ങാടിയുടെയും യെനെപോയ മെഡിക്കൽ കോളേജിന്റെയും​ സംയുക്തതാഭിമുഖ്യത്തിൽ നവംബർ 19 ആം തീയതി കാസറഗോഡും പരിസര പ്രദേശത്തുളളവർക്കുമായി തായലങ്ങാടി അൽ മദ്രസത്തു ദീനിയ്യ:യിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രക്തത്തിന്റെ ഗ്രൂപ്പ്, പഞ്ചസാര , പ്രഷർ, കൊളെസ്റ്ററോൾ തുടങ്ങി എല്ലാവിധ പരിശോധനകളും സൗജന്യമായി നടത്തുന്ന ഈ മെഡിക്കല്‍ ക്യാമ്പില്‍ ചർമം, കണ്ണ് , എല്ല്, ചെവി, തൊണ്ട, മൂക്ക്, ശിശു രോഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ സൗജന്യമായി രോഗ പരിശോധന നടത്തി സൗജന്യ മരുന്ന് വിതരണവും ചെയ്യുന്നു.
ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ നിങ്ങളെല്ലാവരെയും അറിയിക്കുന്നു. നന്ദി!!
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ​9633123001 (അബ്ദുല്ല കൊച്ചി) , *9995825656( നൗഷാദ് ബായിക്കര)​ എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

​​പരമാവധി ഗ്രൂപ്പിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക.​​

Presenting to you YAFA HEROES, the champions of the inaugral Yafa Mega Event UAE!! Very well done guyss 💞⚽🎖🏆
04/03/2017

Presenting to you YAFA HEROES, the champions of the inaugral Yafa Mega Event UAE!! Very well done guyss 💞⚽🎖🏆

02/03/2017

കാസര്‍കോട്ടെ പ്രമുഖ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബുകളിലൊന്നായ യാഫ തായലങ്ങാടിയുടെ മെഗാ, Dubai, Gulf, Thayalangadi, Sports, athletics, Football, Club, Arts, YAFA Thaylangadi, Mega Event, Al Busthan Ground Dubai, YAFA Thaylangadi Mega Event on Friday

The biggest event of 2017!Yafa Thayalangadi proudly presents THAYALANGADI MEGA EVENT 2017, a reunion of Thayalangadians ...
28/02/2017

The biggest event of 2017!
Yafa Thayalangadi proudly presents THAYALANGADI MEGA EVENT 2017, a reunion of Thayalangadians on 3rd March 2017 at Al Bustan Stadium, Dubai.

We wont give it back!! 🏆🏆🏆
23/12/2016

We wont give it back!! 🏆🏆🏆

പി.സി.സി ക്രിക്കറ്റ് : യഫാ തായലങ്ങാടി ജേതാക്കള്‍

http://goo.gl/LTk2cb

19/12/2016
18/12/2016

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കാസര്‍കോട് എത്തി. തളങ്കരയിലെ അസ്ലമിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം കാസര്‍കോട്ടേക്ക് വന്നത്. Kasaragod, Thalangara, India, Sports, Visit, Kerala, Muhammed Azharudheen, Reception,

Address


Alerts

Be the first to know and let us send you an email when YAFA Thayalangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Gym/sports Facility?

Share