kAsArAgOd fOoTbAlL fAnZ

kAsArAgOd fOoTbAlL fAnZ By The Football, For The Football, Of The Football. https://twitter.com/ahzabaizu

03/01/2026
Who like to play football in rain...Mud footballRain and football perfect love.Location- kasaragod, pallam.Pics-
23/07/2019

Who like to play football in rain...
Mud football
Rain and football perfect love.
Location- kasaragod, pallam.
Pics-

23/07/2019

*കണ്ണൂർ കാസർഗോഡ് ഫുട്ബോൾ യൂണിറ്റി നിലവിൽ വന്നു.*
പയ്യന്നൂര്‍ : കണ്ണൂർ കാസര്‍ഗോഡ് മേഖല യിലെ പ്രാദേശിക ടീമുകളെ അവരുടെ സ്വന്തം പേരില്‍ കളത്തില്‍ കളിക്കാനുള്ള സംവിധാനം കൊണ്ടു വരുക എന്ന ബോധത്തോടെ നിലവില്‍ വരുന്ന സംഘടനാ ആണ് കണ്ണൂര്‍ കാസര്‍ഗോഡ് ഫുട്ബോൾ യൂണിറ്റി

വർഷങ്ങൾ പാരമ്പര്യമുള്ള, ജില്ലാ സംസ്ഥാന സന്തോഷ് ട്രോഫി എന്നിവ കൂടാതെ ഇന്ത്യൻ ക്യാമ്പിലേക്ക് വരെ കളിക്കാരെ സംഭാവന ചെയ്ത പ്രാദേശിക ടീമുകളുടെ നിലനിൽപ്പ് ചോദ്യം ചെയ്തു കൊണ്ട് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന പണക്കൊതിയിൽ പൊതിഞ്ഞ ടൂർണമെന്റുകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകികൊണ്ട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ സെവൻസ് ഫുട്ബോളിൽ ജനസമ്മതിയാൽ നിറഞ്ഞു നിൽക്കുന്ന ടീമുകളോടപ്പം ഇരുപത്തിനാലോളം ശക്തമായ അടിത്തറയുള്ള പ്രാദേശികമായ ടീമുകളേയും ഉൾപ്പെടുത്തിയാണ് പുതുതായി രൂപം കൊണ്ട സംഘടന

പ്രദേശിക കളിക്കാരെ ഉൾപ്പെടുത്തി, ലക്ഷങ്ങൾ ചിലവഴിക്കാതെ സ്വന്തം ക്ലബ്ബിന്റെ നാമത്തിൽ ടൂർണമെന്റിൽ പങ്കെടുപ്പിക്കണമെന്ന നീണ്ടകാലത്തെ പ്രാദേശിക വാദം ചെവികൊള്ളാത്ത പണക്കൊതിയന്മാരായ താപ്പാനകളുടെ ദാർഷ്ട്ട്യത്തിനാണ് ഇതോടെ അറുതി വരുന്നത്. പ്രധാനമായും മേഖലയിലെ 3 കളിക്കാര്‍ എങ്കിലും ഓരോ ടീമിലും ഉണ്ടാവണം ആദ്യ ഘട്ടമെന്ന നിലയിൽ നവംബർ, ഡിസംബർ മാസത്തിൽ ആറു ടൂര്ണമെന്റുകളും
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കഴിഞ്ഞ വർഷങ്ങളിൽ ജനശ്രദ്ധ ആകർഷിച്ച ടൂർണമെന്റ് സംഘടിപ്പിച്ച പ്രധാന ടൂർണമെന്റ് കമ്മിറ്റികളുടെ ടൂർണമെന്റ് ഉൾപ്പെടെ ഇരുപത്തിരണ്ടോളം ടൂർണമെന്റുകളും
2019-20 സീസണിൽ ഉണ്ടാകും
സാധാരണ കേരളത്തില്‍ കണ്ടു വരുന്ന സെവന്‍സ് ഫുട്ബോൾ പോലെ ലൈബീരിയ നൈജീരിയ തുടങ്ങിയ വിദേശ താരങ്ങളും പ്രാദേശിക താരങ്ങളും അടങ്ങിയ ടീം ലൈന്‍ അപ്പ് തന്നെ ആണ് ഓരോ ടീമും ഒരുക്കി വരുന്നത് ഇതിലൂടെ കാണികൾക് മികച്ച കളി കാണാനുള്ള ഒരു അവസരം കൂടി ആണ് ഒരുങ്ങി വരുന്നത്
നിലവിൽ വന്ന പുതിയ സംഘടനയുടെ വിപുലമായ സമ്മേളനം സെപ്റ്റംബർ ആദ്യ വാരത്തിൽ ഉണ്ടാകും സമ്മേളനത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെയും, ടീമുകളെയും ടൂർണമെന്റ് കമ്മിറ്റികളെയും, ടൂർണമെന്റ് തീയതികളും പ്രഖ്യാപിക്കും എന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Connect us at instagram..Kasaragod_football_fanz
22/07/2019

Connect us at instagram..
Kasaragod_football_fanz

സംസ്ഥാന സബ്‌ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് ജില്ല സെമി ഫൈനലിൽ കടന്നു  കഴിഞ്ഞ വ൪ഷത്തെ ചാമ്പ്യ൯മാരായ മലപ്പുറത്തെ സ...
19/07/2019

സംസ്ഥാന സബ്‌ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് ജില്ല സെമി ഫൈനലിൽ കടന്നു കഴിഞ്ഞ വ൪ഷത്തെ ചാമ്പ്യ൯മാരായ മലപ്പുറത്തെ സമനിലയിൽ തളച്ചാണ് ‌1 - 1 കാസറകോട് സെമി ഫൈനലിൽ പ്രവേശിച്ചത്

Thebest  of kasaragod for the year 2018-2019 Best footballer of the year.  District football association
23/06/2019

Thebest
of kasaragod for the year 2018-2019
Best footballer of the year.

District football association




📢FLASH📢Sirajudeen ( Ronty ) chosen as  best player of Kasargod District Senior Football for the year 2018-19 for his out...
23/06/2019

📢FLASH📢

Sirajudeen ( Ronty ) chosen as best player of Kasargod District Senior Football for the year 2018-19 for his outstanding performance.

Congratulations Ronty & MSC .

Celebrating 100 Years !!!

Address

Chattanchal P. O Thekkil
Kasaragod
671234

Website

Alerts

Be the first to know and let us send you an email when kAsArAgOd fOoTbAlL fAnZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share