United Arts & Spots Club. Badriya Nagar. Pakyara

United Arts & Spots Club. Badriya Nagar. Pakyara United Arts & Spots Club Badriya Nagar Pakyara Kasaragod Reg: 437/13

india enna rajathile kerala enna samasthanathile kasaragod enna jillayile uduma grama panchayathile pakyara pradheshathe badriya nagaril ane united club nilakollunath. badariya nagarile oru koottam cheruppakar valare varshagalk mumb thanne pala perukalayi saamuhika rangath pravarthich varikayane. ippol ath kooduthal vibuleekarikunathinte bagamayi united arts & spots Club enna peril club register c

haith mumbott pokukayane. pradhanamayum club udheshikunath nammude nattile kalaa samskarika samuhika pravarthanagal ane. ithinod anubandhich 10 varshmayi aug15 nadathukayum, roadukal shudheekarikukayum, sugamillatha vekthik sahayam nalkukayum, free homeo chikilsa nadathukayum chaithu......etc

25/09/2024
എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകൾ ബദ്‌രിയ നഗറിനെ സംബന്ധിച്ചടുത്തോളം വര്ഷങ്ങളോളം ആഗസ്റ്റ്‌  മാസം ആയാൽ കുട്ടികൾക്കും വല...
15/08/2021

എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകൾ

ബദ്‌രിയ നഗറിനെ സംബന്ധിച്ചടുത്തോളം
വര്ഷങ്ങളോളം ആഗസ്റ്റ്‌ മാസം ആയാൽ കുട്ടികൾക്കും വലിയവർക്കും ഉത്സവ പ്രതീതി ആണ്

ആഗസ്റ്റ് 15 ന്റെ അന്നു പതാക ഉയർത്തലോടു കൂടി ആരംഭിച്ചാൽ
അടുത്തുള്ള രണ്ടു അങ്കണവാടികളിൽ പോയി കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകും
അതിനു ശേഷം ബദരിയാ നഗറിൽ ഉള്ള ഗ്രൗണ്ടിൽ 18 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കായുള്ള കലാ കായിക പരിപാടികൾ
ഓട്ടം ചാട്ടം ലെമൺ സ്പൂൺ ബലൂൺ പൊട്ടിക്കൽ ബിസ്‌ക്കറ്റ് ഈറ്റിംഗ് സൂചിയിൽ നൂല് കോർക്കൽ സൈക്കിൾ റൈസിങ് പൊട്ടട്ടെ റൈസ് അങ്ങിനെ നീളുന്നു
സ്റ്റേജിൽ അന്നൗസ്മെന്റ് നടക്കുന്നുണ്ടാകും
ഉച്ചക്ക് ശേഷം കമ്പവലി മത്സരം ഉണ്ടാകും
ഏറ്റവും രസകരമായ മത്സരം അവസാനത്തേതുമായതാണ്

ചട്ടി പൊട്ടിക്കൽ മത്സരം
വര്ഷങ്ങള്ക്കു മുംബ് കരിപൊടിയിൽ ഉള്ള അഷ്‌റഫ് നടത്തിയ അനൗൺസ്‌മെന്റ് ഇന്നും ചെവിയിൽ കേൾക്കുന്നുണ്ട് അതേപോലെ നമ്മുടെ റഫീഖും
അവസാനം എല്ലാവര്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു പരിപാടി അവസാനിക്കും

അന്നൊക്കെ ബദരിയയിൽ മാത്രമല്ല
അതിന്റെ അടുത്തുള്ള പാക്യാര കരിപ്പൊടി കണ്ണംകുളം ഭാഗത്തുള്ള കുട്ടികൾ വരെ ആവേശത്തോടെ എത്താറുണ്ട്

ഒരു കാര്യം കൂടി പറയാൻ വിട്ടുപോയത് അടുത്തുള്ള അങ്കണവാടി നമ്മുടെ ക്ലബ് ആണ് അലങ്കരിച്ചു കൊടുക്കാറ് അതിനു അവരുടെ പ്രത്യേക അനുമോദനം കിട്ടാറുണ്ട്

നിർഭാഗ്യവശാൽ പുതിയ തലമുറ സോഷ്യൽ മീഡിയയിൽ മുഴുകിയപ്പോൾ നമ്മുടെ അനിയന്മാർക്കു
അത് തുടർന്ന് കൊണ്ടുപോകാൻ സാധിച്ചില്ല

എങ്കിലും അഗസ്റ്റ മാസം വന്നാൽ ബദരിയാ നഗർ ഓര്മവരാത്തവർ ചുരുക്കം ആയിരിക്കും
നന്ദി
അവസാനമായി നടത്തിയ പരിപാടിയുടെ നോട്ടീസ് ആണ് താഴെ
PK

15/08/2020

എല്ലാവർക്കും

യുണൈറ്റഡ് ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ

സ്വാതന്ത്ര്യ ദിനാശംസകൾ

15/08/2018
15/08/2016
United badriya
27/05/2016

United badriya

ഒന്നു മുഗം മിനുക്കിയതാ ....
07/03/2016

ഒന്നു മുഗം മിനുക്കിയതാ ....

എല്ലാവരും സഹകരിക്കുക വിജയിപ്പികുക
29/02/2016

എല്ലാവരും സഹകരിക്കുക വിജയിപ്പികുക

09/12/2015

hi
gys

24/09/2015

Thakabhalallahu minna va minkum
Eid Mubarak

Address

Badriya Nagar, Pakyara. Po Bekal
Kasaragod
671318

Telephone

0097455726243

Website

Alerts

Be the first to know and let us send you an email when United Arts & Spots Club. Badriya Nagar. Pakyara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share