FriendsPachambala

FriendsPachambala FRIENDS PACHAMBALA ARTS AND SPORTS CLUB AND LIBRARY MAINLY TAIKING THE CHALLENGE FOR CHARITY AND HELPING SOCIETY &

02/05/2026

25/01/2026
     #ഫ്രെണ്ട്സ്പച്ചമ്പള
22/01/2026


#ഫ്രെണ്ട്സ്പച്ചമ്പള

 #ഫ്രെണ്ട്സ്പച്ചമ്പള
17/01/2026

#ഫ്രെണ്ട്സ്പച്ചമ്പള

 #അപ്‌നാ ഗല്ലിയിലെ കാൽപന്ത് കളിയുടെ പേരും പെരുമയും കാത്തു സൂക്ഷിക്കുന്ന ടീം : ഫ്രണ്ട്സ് പച്ചംബളനാട്ടിലും പ്രവാസ ലോകത്തും...
14/01/2026

#അപ്‌നാ ഗല്ലിയിലെ കാൽപന്ത് കളിയുടെ പേരും പെരുമയും കാത്തു സൂക്ഷിക്കുന്ന ടീം : ഫ്രണ്ട്സ് പച്ചംബള

നാട്ടിലും പ്രവാസ ലോകത്തും കാൽപന്ത് കളിയിൽ ഐതിഹാസികത രചിച്ച് കൊണ്ട് മുന്നേറുകയാണ് #ഫ്രണ്ട്സ് പച്ചംബള

ദുബായിൽ വെച്ച് നടന്ന അപ്‌നാ ഗല്ലി സോക്കർ ലീഗ് സീസൺ 8 ലും റണ്ണർ അപ്പ് കരസ്ഥമാക്കി കൊണ്ട്,. കഴിഞ്ഞ മൂന്ന് സീസണുകളിലും തുടർച്ചയായി ഫൈനൽ കളിച്ച ടീം എന്ന അപൂർവ നേട്ടം കൂടി കൈവരിച്ച്, അപ്‌നാ ഗല്ലിയിലെ ഫുട്ബോൾ ആധിപത്യം തുടരുകയാണ് #ഫ്രണ്ട്സ് പച്ചംബള_*.

കേരള സന്തോഷ് ട്രോഫി താരം #റിസ്‌വാൻ അലി*, UAE KEFA ടൂർണമെന്റ് സീസണുകളിൽ പല തവണ മികച്ച ഗോൾകീപ്പർ അവാർഡ് കരസ്ഥമാക്കിയ കാവൽ മാലാഖ #ഷുക്കൂർ ബദിയടുക* എന്നീ അതിഥി താരങ്ങളുടെയും, ക്യാപ്റ്റൻ #അമാൻ അട്ക*, ഫ്രണ്ട്സ് പച്ചമ്പളയുടെ അഭിമാന താരം #ഹാരിസ് പച്ചമ്പള * തുടങ്ങിയ മിന്നും താരങ്ങളുടെയും തോളിലേറിയാണ് #ഫ്രണ്ട്സ് പച്ചമ്പള* ഈ സീസണിൽ തേരോട്ടം നടത്തിയത്.

#ഇസ്മായിൽ പച്ചമ്പള* എന്ന ഇതിഹാസ താരത്തിന്റെ തോളിലേറി നാട്ടിൽ #ഫ്രെണ്ട്സ്പച്ചമ്പള * വിജയതേരോട്ട ചരിത്രങ്ങൾ രചിക്കുമ്പോൾ, പ്രവാസ ലോകത്ത് ടീമിന്റെ ഏകോപനത്തിനും മറ്റും മുന്നിൽ നിന്ന് നയിക്കുന്നത് #അബ്ദുല്ല ബേലിക്ക* എന്ന എളാപ്പയും, കൂട്ടിന് #അസീസ്* ഹോർലിക്‌സും, #സിദ്ദീഖ്* പച്ചമ്പളയും ആണ്. എല്ലാ വിധ സപ്പോർട്ടുമായി കൂടെ നിൽക്കാൻ #നാച്ചു വക്കീൽ*, #റൈഷാദ് പാറ*, #റഹീം കളായി*, #ഷമീർ ജോക്കു*, #ഇർഷാദ് കിർ, #ചൂച്ചു*, #റംഷി കൊക്കെച്ചാൽ*, #ഹമീദ്*, #മഹമൂദ്*, #ഖലീൽ ബേലിക്കെ*, #അജ്ജു വക്കീൽ*, #നജ്ജു വക്കീൽ*, #ജസീൽ വക്കീൽ*, #മൻചു പോലീസ്*, #അദ്ദു പച്ചംബള*, #നൗഫൽ*, #ഫാരിസ്*, #അഫ്സൽ കാണ്ടൽ*, #അസ്രു* തുടങ്ങിയവരുമുണ്ട്.

#ഫ്രണ്ട്സ് പച്ചമ്പളയുടെപേരുകൾ വാനോളം ഉയർത്താൻ പരിശ്രമിക്കുന്ന പ്രവാസി സുഹൃത്തുക്കൾക്ക് നേരുന്നു ഒരായിരം നന്ദിയും അഭിനന്ദനങ്ങളും.

      ദുബായ്   #ഫ്രെണ്ട്സ്പച്ചമ്പള
11/01/2026

ദുബായ്
#ഫ്രെണ്ട്സ്പച്ചമ്പള

06/01/2026

വണൻ only
05/01/2026

വണൻ only

Address

PACHAMBALAM TOWN , PACHAMBALA
Kasaragod
671324

Telephone

+919995234913

Website

Alerts

Be the first to know and let us send you an email when FriendsPachambala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category