NSC

NSC NELLIKKUNNU SPORTING ARTS AND SPORTS CLUB

❤❤❤
31/12/2021

❤❤❤

17/12/2018
നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ്ബ് ന്റെ ജേഴ്‌സി പ്രകാശനം ചെയ്തു ജില്ലാ ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനുള്ള കളിക്കാരുടെ ജേഴ...
17/12/2018

നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ്ബ് ന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ജില്ലാ ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിനുള്ള കളിക്കാരുടെ ജേഴ്‌സി നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ്ബ് പ്രസിഡന്റ് സാദിഖ് ഗണേഷ് ക്യാപ്റ്റൻ സഹീർ ജെയ്യു വിനെ ഏൽപ്പിച്ച് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികൾ കളിക്കാർ തുടങ്ങിയവർ സംബന്ധിച്ചു

സ്വാതന്ത്രദിനാശംസകൾ...   NSC
14/08/2018

സ്വാതന്ത്രദിനാശംസകൾ...

NSC

😇Wishing you all a very happy Eid, And hoping that all the things you wish For will be yours throughout the year🤗😍😘
14/06/2018

😇Wishing you all a very happy Eid, And hoping that all the things you wish For will be yours throughout the year🤗😍😘

അങ്കണവാടിയിലെക്ക് ചെയറും കളിപ്പാട്ടങ്ങളും നൽകി. നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെല്ലിക്കുന്ന് പള്ളി...
04/06/2018

അങ്കണവാടിയിലെക്ക് ചെയറും കളിപ്പാട്ടങ്ങളും നൽകി.

നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നെല്ലിക്കുന്ന് പള്ളിക്ക് സമീപമുള്ള അങ്കണവാടിയിലേക്ക് ചെയറും കളിപ്പാട്ടങ്ങളും നൽകി അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തോട നുബന്ധിച് നടന്ന ചടങ്ങിൽ നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ് പ്രസിഡന്റ് സാദിഖ് ഗണേഷ് വാർഡ് കൗൺസിലർ ഹാജിറ മുഹമ്മദ്‌ കുഞ്ഞിയും അങ്കണവാടി ടിച്ചർ ശോഭ എസ് നും ചെയർ നൽകി കൊണ്ട് ഉദ്ഘടനം നിർവഹിച്ചു കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സ്പോർട്ടിങ് ഖത്തർ കമ്മിറ്റി പ്രസിഡന്റ് മികതാദ് ടാ ടാ യും സ്പോർട്ടിങ് ദുബൈ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സവാദ് പൂരണം വും ചേർന്ന് നൽകി നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബ് സെക്രട്ടറി ബഷീർ എ യു പി എസ്, ട്രഷറർ നൈമു മാസ്,ക്ലബ് ക്യാപ്റ്റൻ സഹീർ ജെയ്യു് എന്നിവർ പങ്കെടുത്തു

നെല്ലിക്കുന്ന് സ്പോർട്ടിങ് ക്ലബിന്റെ അനുമോദനവും സ്നേഹോപഹാരവും   മാർച്ച്‌ 4നു ====== ==============പ്രിയമുളളവരെ  കാസറഗോഡ്...
03/03/2018

നെല്ലിക്കുന്ന് സ്പോർട്ടിങ്
ക്ലബിന്റെ
അനുമോദനവും സ്നേഹോപഹാരവും മാർച്ച്‌ 4നു
====== ==============
പ്രിയമുളളവരെ കാസറഗോഡ് ജില്ലാ ക്രിക്കറ്റ് 'C' ഡിവിഷൻ മത്സരത്തിൽ റണ്ണേഴ്‌സ് ആവുകയും B ഡിവിഷനിലെക്ക് പ്രവേശനം ലഭിക്കുകയും ക്ലബിനു വേണ്ടി കളിക്കുകയും ചെയ്ത മുഴുവൻ കളിക്കാരെയും അത് പോലെ കേരള ക്രിക്കറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട ബഹു : K.M അബ്ദുൽ റഹ്‌മാൻ, അണ്ടർ 25 ടിം മാനേജർ ബഹു :T.M ഇഖ്ബാൽ എന്നിവരെ യും മാർച്ച്‌ 4 ന് ഞായർ വൈകുന്നേരം 4:00 മണിക്ക് കാസറഗോഡ് മുൻസിപ്പൽ വനിത ഭവൻ മിനി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ
അനുമോദനവും സ്നേഹോപഹാരവും നൽകി ആദരിക്കുന്നു
ചടങ്ങിൽ ബഹു: എൻ എ നെല്ലിക്കുന്ന് എം എൽ എ സ്നേഹോപഹാരം നൽകും
പ്രസ്തുത ചടങ്ങിലേക്ക്‌ മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു

Team NSC

NSC presents Nellikunn Champions League - season 2 @ al-shabab indoor stadium, dxb.. Team NSC is all set to rock.... Bes...
15/02/2018

NSC presents Nellikunn Champions League - season 2 @ al-shabab indoor stadium, dxb..

Team NSC is all set to rock....

Best wishes to all the teams...

TEAM NSC

NSC 18-01-2018👍👍👍qualified for final
18/01/2018

NSC 18-01-2018👍👍👍
qualified for final

Hi all good morning😍😍😍
13/12/2017

Hi all good morning😍😍😍

NELLIKKUNNU SPORTING ARTS AND SPORTS CLUB

Address

Nellikkunnu
Kasaragod
671121

Website

Alerts

Be the first to know and let us send you an email when NSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category