AASC Alampady

AASC Alampady ALAMPADY ARTS & SPORTS CLUB
Reg. No.255/91, NYK 012 Govt. Of India

05/06/2026

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്
“ഇന്നത്തെ പ്രവൃത്തി നാളത്തെ ഭാവി
തൈ നടാം തലമുറ കാക്കാം “ എന്ന സന്ദേശത്തിൽ ആസ്‌ക്ക് ആലംപാടി വൃക്ഷതൈ നട്ടു...

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇന്നത്തെ പ്രവൃത്തി നാളത്തെ ഭാവി തൈ നടാം തലമുറ കാക്കാം.
04/06/2026

ജൂൺ 5 ലോക പരിസ്ഥിതി ദിനം
ഇന്നത്തെ പ്രവൃത്തി നാളത്തെ ഭാവി
തൈ നടാം തലമുറ കാക്കാം.

02/06/2026

         ❤️
01/06/2026

❤️

31/05/2026

30/05/2026

ആലംപാടി അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി മധുരപലഹാരവും സ്നേഹ സമ്മാനവും വിതരണം ഇന്ന് 30-05-2026 രാവിലെ AASC ALAMPADY അങ്കണവാടി വിദ്യാർത്ഥികൾക്ക് നൽകി.

Eid Mubarak 🌙
28/05/2026

Eid Mubarak 🌙

Eid Mubarak GCC
27/05/2026

Eid Mubarak GCC

ഡൽഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നും“അച്ചടി സംസ്കാരവും മാപ്പിള ആധുനികതയും: അന്തിമ കൊളോണിയൽ ഇന്ത്യയിലെ അറബിമലയാ...
26/05/2026

ഡൽഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നും
“അച്ചടി സംസ്കാരവും മാപ്പിള ആധുനികതയും: അന്തിമ കൊളോണിയൽ ഇന്ത്യയിലെ അറബിമലയാളം”
എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി ആലംപാടിയുടെ അഭിമാനമായി മാറിയ
ഡോ: അബ്ദുല്ലാ അബ്ദുല്‍ ഹമീദിന് അഭിനന്ദനങ്ങള്‍.

Address

Alampady
Kasaragod
671123

Telephone

+919895777090

Website

https://www.instagram.com/aasc_alampady?igsh=MWJqaG0zbmw4c3A0OQ%3D%3D

Alerts

Be the first to know and let us send you an email when AASC Alampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AASC Alampady:

Share

Category