Master king arts and sports clubs mogral

Master king arts and sports clubs mogral going with the flow

22/12/2020
25/09/2020
*ജില്ലാതലകാരംസ് :,      എസ് കെ ഖാദർ - അഷ്‌റഫ് കുക്ക് സഖ്യത്തിന് തുടർച്ചയായി മൂന്നാം കിരീടം  മാസ്റ്റർ കിംഗ് ക്ലബ് അഭിനന്ദ...
23/09/2020

*ജില്ലാതലകാരംസ് :, എസ് കെ ഖാദർ - അഷ്‌റഫ് കുക്ക് സഖ്യത്തിന് തുടർച്ചയായി മൂന്നാം കിരീടം മാസ്റ്റർ കിംഗ് ക്ലബ് അഭിനന്ദിച്ചു*
⭕⭕⭕⭕
https://nattuvartha.in/index.php/2019-01-04-09-37-40/14092-2020-09-23-05-22-17
◻️◻️◻️◻️

മൊഗ്രാൽ : ഉപ്പള കൈകമ്പ ഹയാത്ത് ക്ലബ് സംഘടിപ്പിച്ച ജില്ലാ തല ഡബിൾ‍സ്‌ കാരംസ് ടൂർണമെന്റിൽ മൊഗ്രാൽ മാസ്റ്റർകിംഗ് ...

*കാരംസ് മേഖലക്ക് പുത്തനുണർവ്വ്**പകർന്ന് നൂതന പദ്ധതികളുമായി മൊഗ്രാൽ മാസ്റ്റർകിംഗ് ക്ലബ്*👇👇👇👇https://www.facebook.com/5600...
06/06/2020

*കാരംസ് മേഖലക്ക് പുത്തനുണർവ്വ്*
*പകർന്ന് നൂതന പദ്ധതികളുമായി മൊഗ്രാൽ മാസ്റ്റർകിംഗ് ക്ലബ്*
👇👇👇👇
https://www.facebook.com/560006257772845/posts/945549109218556/

കാരംസ് മേഖലക്ക് പുത്തനുണർവ്വ്
പകർന്ന് നൂതന പദ്ധതികളുമായി മൊഗ്രാൽ മാസ്റ്റർകിംഗ് ക്ലബ്

മൊഗ്രാൽ : പുതുതലമുറക്ക് അന്യം നിന്ന് പോവുന്ന കായിക ഇനമായ കാരംസിനെ കൂടുതൽ ജനകീയമാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് മൊഗ്രാലിലെ മാസ്റ്റർകിംഗ് ആർട്സ് & സ്പോർട്സ് ക്ലബ്.
ഇതുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ അവസാനിക്കുന്ന മുറക്ക് കുട്ടികൾക്കായി കാരംസ് പരിശീലന ക്യാമ്പും ജില്ലാ തല കാരംസ് ടൂർണമെന്റും സംഘടിപ്പിക്കും.

മാസ്റ്റർകിംഗ് ആർട്സ് & സ്പോർട്സ് ക്ലബ് ലോഗോ
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഖിൽ , ക്ലബ് പ്രസിഡന്റ് ഹമീദ് സ്പികിന് നൽകി പ്രകാശനം നിർവഹിച്ചു .
നാസർ മൊഗ്രാൽ , ടി.കെ അൻവർ , മുഹമ്മദ്കുഞ്ഞി ടൈൽസ് , എച്ച് .എ ഖാലിദ് , ജലാൽ ടി.എ, കബീർ അമർ , സലീം എസ്.കെ എന്നിവർ സംബന്ധിച്ചു.

*സമരങ്ങൾക്ക് 25 വർഷത്തേക്ക് മൊററ്റൊറിയം പ്രഖ്യാപിക്കണം.* *കേരളത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം* *മാസ്റ്റർ കിംഗ് ആ...
02/06/2020

*സമരങ്ങൾക്ക് 25 വർഷത്തേക്ക് മൊററ്റൊറിയം പ്രഖ്യാപിക്കണം.*

*കേരളത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം*

*മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്*
⭕⭕⭕⭕
https://www.facebook.com/560006257772845/posts/943434762763324/
*നാട്ടുവാർത്ത ഗ്രൂപ്പിൽ* *ചേരാൻ* 👇
Follow this link to join my WhatsApp group: https://chat.whatsapp.com/GkMXsMDz88oId7YfBXpw0r

സമരങ്ങൾക്ക് 25 വർഷത്തേക്ക് മൊററ്റൊറിയം പ്രഖ്യാപിക്കണം.

കേരളത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം

മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

മൊഗ്രാൽ:കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തും, ഗൾഫ് മേഖലയിലും ഉടലെടുത്ത ഗുരുതരമായ തൊഴിൽ പ്രതിസന്ധി ഗൗരവമായി ഉൾക്കൊള്ളാനും, കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ ദീർഘവീക്ഷണത്തോടെ സൃഷ്ടിക്കുന്നതിനാ വശ്യമായ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്ന് മൊഗ്രാൽ മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
കേരളത്തിൽ ഇനിയുള്ള 25 വർഷത്തേക്ക് സമരങ്ങൾക്ക് മൊററ്റൊ റിയം പ്രഖ്യാപിക്കണം. ഹർത്താലുകൾ നിയമവിരുദ്ധമാ കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് എം എ ഹമീദ് സ്പിക് അധ്യക്ഷത വഹിച്ചു.എസ് കെ ഷറഫുദ്ദീൻ, ഖാദർ എസ് കെ, ലത്തീഫ്, ശരീഫ്, ഇസ്ഹാഖ്, അമ്മി, ഷാ ഇബ്രാഹിം, എച്ച്. എ ഖാലിദ്, ലെത്തി നടുപ്പള്ളം, സലീം എസ്. കെ, ജലാൽ ടി. എ, ഉസ്മാൻ, അബ്ദുൽ ഖാദർ, അബ്ദുള്ള എന്നിവർ സംബന്ധിച്ചു. പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.

Address

Mogral
Kasaragod

Website

Alerts

Be the first to know and let us send you an email when Master king arts and sports clubs mogral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category